Kerala Times - News    

Latest

ട്രാഫിക് പോലീസ് പിടിച്ചെടുത്തു വഴിയിൽ തള്ളിയ പോലെ F 35; വിനയായത് റഡാറില്‍ പെട്ടതോ, ബ്രിട്ടീഷ് വിമാനത്തിന് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്?

July 8, 2025
ട്രാഫിക് പോലീസ് പിടിച്ചെടുത്തു വഴിയിൽ തള്ളിയ വാഹനംപോലെ മൂന്നാഴ്ചയാണ് ലോകത്തിലേറ്റവും അത്യാധുനികമെന്ന് കരുതപ്പെടുന്ന എഫ് 35 ബി പോർവിമാനം തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടാർമാക്കിൽ കിടന്നത്. കഴിഞ്ഞ ദിവസം അത് വിമാനങ്ങളുടെ ആറ്റകുറ്റപ്പണി നടത്തുന്ന ഹാംഗറിലേക്ക് വലിച്ചുനീക്കി. തുടക്കത്തിൽ തന്നെ ഹാംഗറിലേക്ക് മാറ്റാനുള്ള സൗകര്യം

ഹൂത്തികൾ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിന് ഇസ്രായേൽ ബോംബിട്ടു.

July 8, 2025
യമൻ ആസ്ഥാനമായുള്ള ഭീകര സംഘടനയ്‌ക്കെതിരായ വ്യോമാക്രമണത്തിന്റെ ഭാഗമായി ഹൂത്തികൾ പിടിച്ചെടുത്ത ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കപ്പലിൽ ഇസ്രായേൽ ബോംബിട്ടു. 2023 നവംബറിൽ കമാൻഡോ ശൈലിയിലുള്ള ഓപ്പറേഷനിലൂടെയാണ് ഹെലികോപ്റ്ററിൽ നിന്ന് റാപ്പൽ ചെയ്ത ഭീകരർ ഗാലക്സി ലീഡർ എന്ന കപ്പൽ തട്ടിക്കൊണ്ടുപോയത്. ബഹാമാസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ

മുക്കുപണ്ടം ഇടുനൽകി ബാങ്കിൽ നിന്ന് 1000 കോടി രൂപയിലധികം ലോൺ; NBFC മുതലാളിയുടെ നീക്കം കപ്പൽ മുക്കാനോ?

July 7, 2025
കൊച്ചി> മധ്യതിരുവിതാംകൂറിലെ പ്രമുഖ ഫിനാന്‍സ് കമ്പനി മുക്കുപണ്ടം ഈടായി നല്‍കി ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിനു രൂപ വായ്പ എടുത്തതായി സൂചന. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശിയാണ് ഇക്കാര്യം സംശയിക്കുന്നതായി പറഞ്ഞത്. 2007 മുതല്‍ 2023 വരെയുള്ള കാലത്ത് മാത്രം ഇരുപതിനായിരം കോടി

NCD ചാകര; കേരളത്തിൽ അരങ്ങു തകർത്ത് തട്ടിപ്പുകൾ; മുങ്ങാൻ പോകുന്ന NBFC കൾ നിരവധി

July 7, 2025
കൊച്ചി> കേരളത്തിൽ  വീണ്ടും എന്‍.സി.ഡി (NCD) തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ആസ്തികള്‍ പെരുപ്പിച്ചുകാണിച്ചാണ് ചില NBFC കൾ എന്‍.സി.ഡി (NCD)യിലൂടെ നിക്ഷേപം സ്വീകരിക്കുന്നത്. മുമ്പ് വാങ്ങിയ നിക്ഷേപം യഥാസമയം തിരികെ നല്കുവാന്‍ പല NBFC കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് കേരളത്തിലെ പ്രമുഖ NBFC ക്കെതിരെ

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി

June 30, 2025
തിരുവനന്തപുരം> റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍. തിങ്കളാഴ്ച വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദര്‍വേശ് സാഹേബ് സ്ഥാനമൊഴിയുന്നത്.

ഇന്ത്യയുടെ ചരക്കുകപ്പൽ വിലക്കിൽ വെട്ടിലായി പാകിസ്താൻ; ചരക്കുനീക്കം വൈകുന്നു, നിരക്ക് കുത്തനെ കൂടി……

June 30, 2025
ഇസ്‌ലാമാബാദ്: പാകിസ്താനിലേക്കുള്ള ചരക്കുകപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കടത്തുകൂലിയും ചരക്കെത്താനുള്ള സമയവും കൂട്ടിയെന്ന് പാക് ദിനപത്രമായ ‘ഡോൺ’ റിപ്പോർട്ടുചെയ്തു. ‌ഇന്ത്യൻനടപടികാരണം മദർഷിപ്പുകൾ പാകിസ്താനിലേക്കെത്തുന്നില്ല. അതിനാൽ ചരക്കെത്താൻ 30-50 ദിവസം വൈകുന്നെന്ന് കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ജാവേദ് ബിൽവാനി

പള്ളി കമ്മറ്റിയിൽ തര്‍ക്കവും ഭീഷണിയും, അയർലണ്ടിൽ മലയാളികള്‍ക്കെതിരെ പോലീസ് കേസ്

June 28, 2025
അയർലണ്ട്> പള്ളി കമ്മറ്റിയിൽ തര്‍ക്കവും ഭീഷണിയും, ഡബ്ലിനില്‍ മലയാളികള്‍ക്കെതിരെ പോലീസ് കേസ്. ബ്‌ളാക്ക്‌ റോക്കിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡെന്നിസ് സെബാസ്റ്റ്യൻ, സ്റ്റില്ല്ഗോർഗനിൽ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശി ജോബിൻ എന്നിവർക്കെതിരെയാണ്  അയർലണ്ടിൽ ഗാർഡയിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡെന്നീസിനും ജോബിനും

ഫോർദോയിൽ ബങ്കർ ബസ്റ്റർ ലക്ഷ്യംവെച്ചത് വെന്റിലേഷൻ ഷാഫ്റ്റുകളെ, ആദ്യ ബോംബ് ഷാഫ്റ്റ് തുറന്നു; പിന്നീട് സംഭവിച്ചത്!  ദൃശ്യങ്ങൾ പുറത്ത്

June 28, 2025
അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ  നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ. സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ

ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി; ലജ്ജയും നിരാശയുമെന്ന് ഡോ. ഹാരിസ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി

June 28, 2025
തിരുവനന്തപുരം>  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി. ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്നും തന്നെ പിരിച്ചുവിട്ടോട്ടെയെന്നും വ്യക്തമാക്കി യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ ഫെയ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് വലിയചർച്ചയാകുകയാണ്. എന്നാൽ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം

NBFC – NCD-കളിൽ നിക്ഷേപിക്കുന്നതിന്റെ  ദോഷങ്ങളൂം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ എന്തൊക്കെയാണ്?

June 28, 2025
നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അഥവ NCD കളുടെ അർത്ഥത്തെക്കുറിച്ചും അവയുടെ അപകട സാധ്യതകളെക്കുറിച്ചും ഇന്ന് പലർക്കും ധാരണയില്ല. NBFC കൾ നൽകുന്ന വാഗ്ദാനങ്ങളും ഗുണഗണ വിവരണങ്ങളും മാത്രമാണ് ഇന്ന് പല നിക്ഷേപകരുടെയും ആകെയുള്ള അറിവ്. ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഏകദേശം സമാനമായ കടപ്പത്രങ്ങളാണ്
1 108 109 110 111 112 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!