ഇന്ന് കടമെടുപ്പ് ദിനം! സർക്കാരിന് പൊൻതൂവൽ? മാസം തോറും കടമെടുപ്പ്, കേരളം നാളെ വാങ്ങുന്നത് ₹ 1,000 കോടി; കഴിഞ്ഞ മാസം ₹ 2,000 കോടി
സംസ്ഥാന സര്‍ക്കാര്‍ 1,000 കോടി രൂപ കൂടി കടമെടുക്കുന്നു. കടപ്പത്രങ്ങളുടെ ലേലം കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി മെയ് ആറിന് നടക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം (2025-26) ഇത് രണ്ടാം തവണയാണ് കടമെടുപ്പ്. കഴിഞ്ഞ മാസം 2,000 കോടി രൂപ