Kerala Times - News    

Latest

സൈന്യത്തിന്റെ തിരിച്ചടിക്ക് പുറമേ പാകിസ്ഥാന് എട്ടിന്‍റെ പണിയുമായി ഓപ്പറേഷൻ സൈബർ ശക്തി

May 14, 2025
ദില്ലി > പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്. നിരവധി പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾക്കും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ത്യൻ അനുകൂല ഹാക്കർമാർ

ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് പാകിസ്ഥാൻ; സൈനിക കരുത്തിന്‍റെ 20% ഇല്ലാതായി, യുദ്ധവിമാനങ്ങളും തകർത്തു

May 14, 2025
ദില്ലി> പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ പ്രത്യാക്രമങ്ങളിൽ പാകിസ്ഥാന്‍റെ സൈനിക കരുത്തിന്‍റെ 20% ഇല്ലാതാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍. അതിർത്തിയിൽ പാക് ആക്രമണം രൂക്ഷമായതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ  ഒരു ഡസനിലധികം സൈനിക

ബോംബ് വീണത് പാക്കിസ്ഥാനില്‍ ‘മുനയൊടിഞ്ഞ്’ ചൈനീസ് ഓഹരികള്‍! കുത്തനെയിടിഞ്ഞ് വന്മതിലിന്റെ നാട്ടിലെ ആയുധ പെരുമ

May 14, 2025
യുദ്ധത്തിന്റെ വക്കോളമെത്തിയ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് ശമനമായെങ്കിലും അതിര്‍ത്തി ശാന്തമല്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന രീതിയില്‍ പാക് ഷെല്ലാക്രമണം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. ഇന്ത്യന്‍ സൈന്യം മറുപടി നല്കുന്നുമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു. നിരവധി തീവ്രവാദികളെ

പാകിസ്ഥാനെ വിറപ്പിച്ച ഡ്രോണുകള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടേത്; വരാനിരിക്കുന്നത് വലിയ മാറ്റം; ₹10,000 കോടിയുടെ വിപണി

May 13, 2025
ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാനിൽ  നടത്തിയ പ്രത്യാക്രമണത്തില്‍ തെളിഞ്ഞത് ഡ്രോണുകളുടെയും ആളില്ലാ വിമാനങ്ങളുടെയും കാര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍ക്കൈ. ഇസ്രയേല്‍ സഹായത്തോടെ ബംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിച്ച സ്‌കൈസ്‌ട്രൈക്കര്‍ (SkyStriker) ആത്മഹത്യാ ഡ്രോണും (Kamikaze Drone) ഇസ്രയേല്‍ നിര്‍മിത ഹാറോപ് (Harop) ഡ്രോണുകളുമാണ് സേന പ്രധാനമായും

ഐഎൻഎസ് വിക്രാന്തിന്‍റെ ലോക്കേഷൻ തേടിയുള്ള കോൾ; പ്രതി മുജീബ് റഹ്മാൻ മാനസിക പ്രശ്നമുള്ളയാളെന്ന് പൊലീസ്

May 12, 2025
കൊച്ചി > ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ തേടി കൊച്ചി നാവിക സേനാ ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍ വന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് അറസ്റ്റിലായതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. പ്രതി മുജീബ് റഹ്മാൻ മാനസിക

പാക്കിസ്ഥാൻ്റെ  ആണവായുധ ശേഖരത്തിൽ ”ഇന്ത്യയുടെ പഞ്ച് ”; വെടിനിർത്തലിന് പിന്നിലെ രഹസ്യം; കിർന ഹിൽസ് ആണവ സംഭരണ കേന്ദ്രം മുതൽ പാകിസ്ഥാൻ കോപ്പിയം വരെ തകർക്കപ്പെട്ടതോ? വികിരണ ചോർച്ച പഠിക്കാൻ അമേരിക്ക സംഘത്തെ അയച്ചു

May 12, 2025
പാകിസ്ഥാൻ പ്രദേശത്തിനുള്ളിൽ ഇന്ത്യ അടുത്തിടെ നടത്തിയ  കൃത്യതയുള്ള വ്യോമാക്രമണങ്ങളെത്തുടർന്ന്, സോഷ്യൽ മീഡിയയിലും നയതന്ത്ര ഇടനാഴികളിലും നിരവധി അവകാശവാദങ്ങളും പ്രത്യാരോപണങ്ങളും ഒരുപോലെ നിറഞ്ഞു. ഇന്ത്യ നടത്തിയ കിർന ഹിൽസ് ആക്രമണങ്ങളുടെ പ്രാധാന്യത്തെ പാകിസ്ഥാൻ അധികൃതർ കുറച്ചുകാണുകയും “ശൂന്യമായ കുന്നിൻചെരിവ്” മാത്രമാണ് ആക്രമിക്കപ്പെട്ടതെന്ന് വാദിക്കുകയും ചെയ്യുമ്പോൾ, പുറത്തുവരുന്ന

ചൈനയുടെ കുബുദ്ധി; ഭീകരാക്രമണം ചൈനീസ് സ്പോൺസേർഡ്?  ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ചൈനയുടെ ആയുധ പരീക്ഷണം? ചൈനക്ക് അടിമ വച്ച് പാക്കിസ്ഥാൻ

May 11, 2025
ഭീകരാക്രമണവും പിന്നാലെയുണ്ടായ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ  സംഘർഷവും ,  ചൈനീസ് കുബുദ്ധിയാണെന്നന്ന് സംശയം ഉയരുകയാണ്. തങ്ങളുടെ ആയുധ പരീക്ഷണത്തിന് വേണ്ടി പാക്കിസ്ഥാനെ ചൈന വിലക്കെടുത്തെന്ന് വേണം കരുതാൻ. ചൈനീസ് പ്രതിരോധ കമ്പനികളുടെ ഷെയറുകൾ ഇതിനകം തന്നെ കുതിച്ചുയർന്നതും സംശയകരമാണ്. ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിൽ ചൈനീസ് ആയുധ

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട്

May 10, 2025
ന്യൂഡല്‍ഹി > വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. നിലവില്‍

‘പാക് വ്യോമ തള്ളുകള്‍’ പഞ്ചാബിലെ ഭതിൻഡ വ്യോമസേനാ താവളം തകര്‍ത്തെന്ന പാകിസ്ഥാന്‍റെ അവകാശവാദം തെറ്റ്- Fact Check

May 10, 2025
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യക്കെതിരെ പാകിസ്ഥാന്‍റെ വ്യാജ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല. പഞ്ചാബിലെ വ്യോമസേനാ താവളമായ ഭതിൻഡ ആക്രമിച്ച് നശിപ്പിച്ചതായാണ് പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് പിഐബി അറിയിച്ചു. പാക് സോഷ്യല്‍

‘തലക്ക് ഓളമായാൽ ‘; മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും മറയാക്കുമെന്ന് പാക് പ്രതിരോധ മന്ത്രി; ‘അവർ രണ്ടാമത്തെ പ്രതിരോധ നിര’

May 10, 2025
ഇസ്ലാമാബാദ്> മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രതിരോധ നിര ആണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാകിസ്ഥാൻ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. മദ്രസകളെയും മദ്രസ വിദ്യാർത്ഥികളെയും സംബന്ധിച്ചിടത്തോളം, അവർ രാജ്യത്തിന്‍റെ രണ്ടാം
1 112 113 114 115 116 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!