പരുന്തുംപാറയിലെ രഹസ്യ അജണ്ട; പിന്നിൽ മാധ്യമ- ഭൂമാഫിയ
ഇടുക്കി> പരുന്തുപാറ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നാണ് വിവരം. സാധാരക്കാരെ പ്രതിക്ഷേധത്തിൻ്റെ മുന്നിലേക്ക് തള്ളിവിട്ട്. വമ്പൻമാരെ രക്ഷിച്ചെടുക്കാനും രക്ഷപെടാനുമുള്ള തന്ത്രങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. പരുന്തുപാറ, വാഗമണ്‍, മൂന്നാര്‍ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും