Kerala Times - News    

Latest

ക്ലെയിം നിരസിക്കുന്നത് നിയമ വിരുദ്ധം; നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കോടതി

March 20, 2025
കൊച്ചി> ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി (Niva Bupa Health Insurance Company) 36,965/- രൂപ ഉപഭോക്താവിന്

സാമ്പത്തിക തട്ടിപ്പ്: പ്രവാസികളിൽനിന്ന് 400 കോടി, ഏറെയും മലയാളികൾ; പോലീസ് തിരയുന്നയാൾ UAE ജയിലിൽ

March 19, 2025
സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലാവധി കഴിഞ്ഞിട്ടും പണം നൽകിയില്ല; തൃശ്ശൂർ നടത്തറ ഫാർമേഴ് ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

March 19, 2025
തൃശൂർ> ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലമായി തൃശൂർ ഉപഭോക്തൃ കോടതി വിധി. നടത്തറ ചീരക്കുഴി വീട്ടില്‍ മീനു സേവ്യർ, മാതാവ് ബീന.എം.ഡി. എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ്

സൂക്ഷിച്ചില്ലെങ്കിൽ പിഴയടച്ച് തീരും ജീവിതം; ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5,000 രൂപ; കുട്ടി ഡ്രൈവര്‍മാര്‍ക്ക് തടവും; റോഡിലെ പിഴകളെല്ലാം കുത്തനെ കൂട്ടി; മാറിയ നിയമം ഇങ്ങനെ

March 19, 2025
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 500 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും. അല്ലെങ്കില്‍ 6 മാസം തടവ്. റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും വലിയ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മൊയ്തീനെ പ്രതിയാക്കും; വര്‍ഗ്ഗീസിന്റെ കാര്യത്തിലും ആലോചനകള്‍;ഇഡി കുറ്റപത്രം വൈകിക്കാനുള്ള തന്ത്രമോ മൊഴി നല്‍കാതെയുള്ള രാധാകൃഷ്ണന്റെ ഒളിച്ചുകളി;  കരുവന്നൂരില്‍ സിബിഐ എത്തും

March 19, 2025
തൃശൂര്‍> കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം ആശങ്കയില്‍. കേസില്‍ സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീനെ ഇ.ഡി പ്രതിചേര്‍ക്കുമെന്ന് സൂചനയുണ്ട്. അതിനിടെ സിബിഐ അന്വേഷണത്തിന് ഇഡി ശുപാര്‍ശ ചെയ്യുമെന്നും സൂചനയുണ്ട്. എംപി കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. വീണ്ടും നോട്ടീസ്

‘ചായ കുടിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന് ആക്രമിച്ചു’; ലഹരിമാഫിയക്കെതിരെ പ്രതികരിച്ചയാൾക്ക് നേരെ മർദനം

March 19, 2025
കൊച്ചി> ലഹരിമാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തിയയാൾക്കുനേരെ എറണാകുളം ആലുവയിൽ അക്രമം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിനു നേരെയാണ് അക്രമം. ഇദ്ദേഹത്തെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഹരിക്കച്ചവടത്തിനെതിരെ വിവരം നൽകിയതിനാണ് ആക്രമണമുണ്ടായതെന്ന് സുഭാഷ് കേരള ടൈംസിനോട് പ്രതികരിച്ചു. ശിക്ഷ

‘അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന, ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ട്’

March 19, 2025
തിരുവനന്തപുരം> വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ

ബോംബ് ഭീഷണി പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആക്രമിച്ച് തേനീച്ചക്കൂട്ടം; സംഭവം തിരുവനന്തപുരത്ത്

March 18, 2025
തിരുവനന്തപുരം> തിരുവനന്തപുരത്ത് കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ ആക്രമണം. പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു. കലട്രേറ്റിൽ‌ പരിശോധന നടന്നിരുന്നതിനാൽ

സ്വപ്‌നവേധ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പ് സൊസൈറ്റി നിക്ഷേപം തിരികെ നൽകിയില്ല; ഒടുവിൽ പലിശ സഹിതം റീഫണ്ട് നൽകാൻ ഉത്തരവിട്ട് ഓംബുഡ്‌സ്മാൻ

March 18, 2025
ദില്ലി > സ്വപ്നവേദ് മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(Swapnavedh Multistate Co-operative Credit Society) യോട് നിക്ഷേപത്തുക പലിശ സഹിതം തിരികെ നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റിയിലെ നിക്ഷേപകൻ നിർഗുഡ്കർ ബാൽചന്ദ്ര ശ്രീധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥിര നിക്ഷേപ

5000 രൂപ നിക്ഷേപിച്ചാൽ 5 കോടി തിരികെ എന്ന് വാഗ്ദാനം ; തൃശൂരിൽ 500 കോടിയുടെ ഇറിഡിയം തട്ടിപ്പ്

March 18, 2025
തൃശ്ശൂർ> തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറീഡിയം തട്ടിപ്പ് നടന്നെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലർ പോലീസിൽ പരാതി നൽകി. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ. ഷാജൂട്ടനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇന്ത്യയിൽ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ
1 122 123 124 125 126 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!