Kerala Times - News    

Latest

Exclusive|ബാങ്ക് ജീവനക്കാർ വഴി നിർണ്ണായക ഡാറ്റകൾ ചോരുന്നു; വൻ സൈബർ തട്ടിപ്പുകൾക്ക് പിന്നിലെ കേന്ദ്ര ഏജൻസികളുടെ ഞെട്ടിക്കുന്ന കണ്ടെത്തുകൾ

February 21, 2025
ദില്ലി> ബാങ്ക് ജീവനക്കാരും മൂന്നാം കക്ഷി വെണ്ടർമാരും വഴി വൻതോതിൽ ഡാറ്റ ചോർച്ചകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര സൈബർ ആൻ്റ് ഇന്റലിജൻസ് ഏജൻസികൾ  സ്ഥീരികരിച്ചു. ഇത് സൈബർ സുരക്ഷാ ഏജൻസികളിലും രാജ്യത്താകമാനവും കടുത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.  ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും,  പരിഹാരം

മസ്തകത്തിൽ മുറിവേറ്റ  കൊമ്പൻ ചികിൽസക്കിടെ ചരിഞ്ഞു

February 21, 2025
തൃശ്ശൂർ> അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.ബുധനാഴ്ചയാണ് ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് കോടനാട്

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം മെഡിക്കൽ അശ്രദ്ധക്ക് ഡോക്ടർമാർ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി

February 21, 2025
ദില്ലി > 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഡോക്ടർമാരുടെ ബാധ്യത സുപ്രീംകോടതി ശരിവച്ചു. സേവനങ്ങളിലെ പോരായ്മകൾക്ക് മെഡിക്കൽ പ്രാക്ടീഷണർമാർ ഈ നിയമപ്രകാരം ബാധ്യസ്ഥരാണെന്ന 1995 ലെ വിധി പുനഃപരിശോധിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി പുനഃപരിശോധന ഹർജി തള്ളി. 1995-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

6,600 കോടിയുടെ ബിറ്റ്കോയിൻ തട്ടിപ്പ്: ദുബായിലെ 10.6 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

February 21, 2025
ദില്ലി > ബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ അന്തരിച്ച അമിത് ഭരദ്വാജിന്റെ ദുബായിലെ 10.6 കോടി രൂപയുടെ  സ്വത്തുക്കൾ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. ഈ സ്വത്തുക്കൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളും തടയാൻ ഇഡി ദുബായ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതേ കേസിൽ പൂനെയിലെ

അധോലോകങ്ങളെ പോലും വെല്ലും; കേരളത്തിലെ NBFC കളുടെ കുടിപ്പകയിൽ തകരുന്നത് നിക്ഷേപകരുടെ ജീവിതം

February 21, 2025
കൊച്ചി> അധോലോക സംഘങ്ങളെപ്പോലും വെല്ലുന്ന കുടിപ്പകയുമായാണ് കേരളത്തിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. അമിത പലിശ വാഗ്ദാനംചെയ്ത് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ചും പ്രലോഭനങ്ങള്‍ നല്‍കി ജീവനക്കാരെ വശത്താക്കിയും എതിരാളികളെ നിലംപരിശാക്കുവാന്‍ പരസ്പരം മത്സരിക്കുകയാണ് പലരും. ഇതില്‍ തോറ്റുപോകുന്നവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടുക മാത്രമേ വഴിയുള്ളൂ.

വീടിനടുത്ത് പാർക്ക് ചെയ്ത കാറിൽ രഹസ്യ അറ, യുവതിയടക്കം 4 പേരെ കയ്യോടെ പൊക്കി; കിട്ടിയത് 48 കിലോ കഞ്ചാവ്

February 21, 2025
തിരുവനന്തപുരം> തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ വീട്ടിൽ ഷാനവാസ്, കൊണ്ണിയൂർ സ്വദേശി അനസ്, പേയാട് സ്വദേശി റിയ സ്വീറ്റി (44)

ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം; ബില്‍ പേയ്‌മെന്റുകള്‍ക്ക് ഇനി കണ്‍വീനിയന്‍സ് ചാര്‍ജും

February 20, 2025
ചെറിയ ഇടപാടുകള്‍ക്ക് വരെ യുപിഐ ഉപയോഗിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. യുപിഐയില്‍ ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ പേ. ഇപ്പോള്‍ ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍ പേ. വൈദ്യുതി ബില്‍, ഇലക്ട്രിസിറ്റി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ

പകുതി വില തട്ടിപ്പ് കേസ്; കോൺ​ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇ ഡി സീൽ ചെയ്തു

February 20, 2025
ഇടുക്കി: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു. തട്ടിപ്പിൽ ഇ ഡി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ഇ ഡി സീൽ ചെയ്തത്. കുമളി മുൻ പഞ്ചായത്ത്

ജീവനക്കാരുടെ സൗജന്യ ഇൻഷുറൻസ് ജല അതോറിറ്റി നിർത്തലാക്കി

February 20, 2025
തിരുവനന്തപുരം> സംസ്ഥാന വാട്ടർ അതോറിറ്റി ജീവനക്കാർക്ക് നൽകിയിരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ഏപ്രിൽ മുതൽ എല്ലാമാസവും 500 രൂപ പ്രീമിയം ഈടാക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇപ്പോഴത്തേത് പോലെ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസിന് മുഴുവൻ പ്രീമീയവും

കൊശമറ്റം ഫിനാൻസ് വാങ്ങിയ ഭൂമിയുടെ രേഖകളിൽ ദുരൂഹത; പലതിലും ക്രിത്രിമം നടന്നിട്ടുണ്ടെന്ന് സൂചന

February 20, 2025
കൊച്ചി > കൊശമറ്റം ഫിനാൻസിൻ്റെ കൈവശമുള്ള ഭൂമിയുടെ മുൻ ഇടപാടുകളിൽ  ദുരൂഹയെന്ന് സൂചന.  ഭൂമിയുടെ രേഖകളുടെ ആധികാരികത സംബന്ധിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല നിയമ പോരാട്ടങ്ങളും നടക്കുന്നതായാണ് വിവരം. കൊശമറ്റം ഫിനാൻസുമായി ബന്ധപ്പെട്ട് മുൻപ് പല ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ഭൂമി
1 136 137 138 139 140 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!