Kerala Times - News    

Latest

വിദ്വേഷ പരാമര്‍ശ കേസ്; പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍; പി സിക്ക് ദേഹാസ്വാസ്ഥ്യം;  വൈകിട്ട് ആറുവരെ  പൊലീസ് കസ്റ്റഡിയില്‍; റിമാന്‍ഡില്‍ കഴിയുക പാല സബ് ജയിലില്‍

February 24, 2025
കോട്ടയം> ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍, ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. രണ്ടാഴ്ചത്തക്കേക്ക് ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 10 വരെയാണ് റിമാന്‍ഡില്‍ കഴിയുക. പാലാ സബ് ജയിലായിരിക്കും പി സി ജോര്‍ജ് റിമാന്‍ഡ്

ആക്സിസ് സെക്യൂരിറ്റീസിന് പിഴ ചുമത്തി സെബി

February 24, 2025
ദില്ലി > ഓഹരി ബ്രോക്കറേജ് നിയമങ്ങളും മറ്റ് നിയന്ത്രണ മാനദണ്ഡങ്ങളും ലംഘിച്ചതിന് ആക്സിസ് സെക്യൂരിറ്റീസിന്  സെബി 10 ലക്ഷം രൂപ പിഴ ചുമത്തി. 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ  പറയുന്നത്. 82 പേജുകളുള്ള ഉത്തരവിൽ, ആക്സിസ് സെക്യൂരിറ്റീസ് നിരവധി മേഖലകളിൽ

22.5 മില്യൺ ഡോളറിൻ്റെ സ്വർണ്ണ കൊള്ള; കാനഡ പോലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി കൂടിക്കാഴ്ച നടത്തി

February 24, 2025
ദില്ലി> കാനഡയിലെ ഏറ്റവും വലിയ 22.5 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണ കൊള്ളയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒമ്പത് പ്രതികളിൽ ഒരാളായ 32 കാരിയായ സിമ്രാൻ പ്രീത് പനേസറിന്റെ മൊഹാലിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇതിന് പിന്നാലെയാണ് സിമ്രാനും ഭാര്യയും കനേഡിയൻ പൗരന്മാരാണെന്ന് 

നിങ്ങളുടെ ഫോണിൽ എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽന്നുണ്ടെങ്കിൽ സൂക്ഷിച്ചോ! അനുമതി നൽകേണ്ടത് ഏതിനൊക്കെ? പോലീസ് മുന്നറിയിപ്പ് !

February 24, 2025
തിരുവനന്തപുരം> ഇന്ന് ലോകം മുഴുവൻ  ഓൺലൈൻ അധിഷ്ഠിതമായി മാറിയ സാഹചര്യത്തിൽ നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നത് ഒരു വസ്തുതയാണ്. ചില ആപ്പുകൾക്ക് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാൽ അനാവശ്യമായി ലൊക്കേഷൻ അനുമതി

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍

February 24, 2025
തിരുവനന്തപുരം> യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോട് ഇന്ന് തിരുവനന്തപുരത്തെത്താനാണ് നിർദേശം നല്‍കിയിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ

തരൂരിലെ ലക്ഷ്യം മുഖ്യമന്ത്രി കസേര; ആരേയും ഉയര്‍ത്തി കാട്ടേണ്ടെന്ന് ഹൈക്കമാണ്ട്; തരൂര്‍ കോണ്‍ഗ്രസ് വിടുമോ? കുളം കലക്കാൻ സി പി എം

February 24, 2025
ന്യൂഡല്‍ഹി> കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ കോണ്‍ഗ്രസ് വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. തന്റെ കഴിവുകള്‍ ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ മുന്നില്‍ വേറെ വഴികളുണ്ടെന്നും പാര്‍ട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂര്‍

അഴിക്കുള്ളിലേക്കോ? പിസി ജോർജ് ഇന്ന് ഹാജരാകും

February 24, 2025
തിരുവനന്തപുരം> ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക് മുന്നിലാണ് ഹാജരാവുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവർത്തകർക്കൊപ്പമാകും പി സി ജോർജ് പൊലീസ് സ്റ്റേഷനിലെത്തുക. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്

മാർപാപ്പയുടെ നില ഗുരുതരം; വൃക്കകളുടെ പ്രവർത്തനം കൂടുതൽ സങ്കീർണ്ണതയിൽ

February 24, 2025
വത്തിക്കാൻ സിറ്റി> കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന്

കോട്ടും സ്യൂട്ടുമിട്ട് മുഖ്യമന്ത്രിക്കൊപ്പം ചായ കുടി; അയ്യായിരം കോടിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ട ഷിജു എം വര്‍ഗീസിൻ്റ ആസ്തി വെറും 10,000 രൂപ; മത്സ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്ഥലവും അനുവദിച്ചു

February 23, 2025
തിരുവനന്തപുരം> ‘വ്യവസായ കേരളം’ എന്ന പ്രതീക്ഷകള്‍ നല്‍കി ഒടുവില്‍ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര നിക്ഷേപക സമാഹരണം ഒരു മറുകരയാവുമെന്ന് കരുതിയതിന്റെ ഭാഗമായാണ് അസെന്‍ഡ് കേരള പോലുള്ള ആഗോള വ്യവസായ സംഗമം നടത്തിയത്. 2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ഈ നിക്ഷേപ യോഗത്തില്‍ ഏറ്റവുമധികം

HKU5 CoV 2, പുതിയ കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകർ, മനുഷ്യര്‍ ഭയക്കേണ്ടതുണ്ടോ, വിദഗ്ധർ പറയുന്നതിങ്ങനെ

February 23, 2025
ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും ശേഷിയുള്ള HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്. ബാറ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. സെൽ സയന്റിഫിക്
1 134 135 136 137 138 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!