Kerala Times - News    

Latest

ബന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; മകനെ വെട്ടിനുറുക്കി കാനയില്‍ തള്ളി അമ്മ

February 15, 2025
അമരാവതി > ബന്ധുവായ സ്ത്രീയെ ലൈംഗിമായി പീഡിപ്പിക്കാൻ ശ്രമിച്ച മകനെ വെട്ടിക്കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അമ്മ. കെ ശ്യാം പ്രസാജ് (35) ആണ് മരിച്ചത്. ആന്ധ്രാ പ്രദേശിലെ പ്രകാസം ജില്ലയിൽ ഫെബ്രുവരി 13നായിരുന്നു സംഭവം. ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു അമ്മ ലക്ഷ്മി ദേവി മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കോതമംഗലത്ത് ആറ് പേർക്കെതിരെ പോക്സോ കേസ്; പ്രതികളായ ഭരണകക്ഷി നേതാക്കളെ പോലീസ് സംരക്ഷിക്കുന്നതായി ആരോപണം

February 15, 2025
കൊച്ചി> കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം, ഊന്നുകൽ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്ററ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്. കോതമംഗലം ഗവൺമെന്റ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനാണ് ഒന്നാം പ്രതി. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റ് പ്രതികൾ.

IDFC ഉൾപ്പെടെ 20 NBFC കൾ CoR സർട്ടിഫിക്കറ്റ് തിരിച്ചു നൽകി; 17 NBFC കളുടെ ലൈസൻസുകൾ ആർ‌ബി‌ഐ റദ്ദാക്കി

February 15, 2025
ദില്ലി > റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് (Reliance Commercial Finance), ഐഡിഎഫ്‌സി ലിമിറ്റഡ് (IDFC Limited) എന്നിവയുൾപ്പെടെ 20 ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (CoR) തിരിച്ച് നൽകിയതായി റിസർവ് ബാങ്ക് അറിയിച്ചു. ഇതിൽ രണ്ട് NBFC-കൾ ബാങ്കിംഗ് ഇതര

പകുതി വില തട്ടിപ്പ്: പണം കൈമാറിയത് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ഓഫീസില്‍ വെച്ച്; ഗുരുതര ആരോപണവുമായി പരാതിക്കാർ

February 15, 2025
പാലക്കാട്> പകുതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണം. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണെന്ന് പണം കെെമാറിയതെന്ന് പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാര്‍ ആരോപിക്കുന്നു. സീഡ് സൊസൈറ്റിയുടെ ചിറ്റൂര്‍ കോര്‍ഡിനേറ്ററാണ് പ്രീതി

Gold Rate Today; സ്വർണവിലയിൽ വൻ ഇടിവ്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

February 15, 2025
കൊച്ചി> സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പൻ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ വർദ്ധനവ്

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ കിടന്ന റിട്ട.സൈനികന് പോലീസ് മർദനം; കാൽ മുറിച്ചുമാറ്റി

February 15, 2025
മംഗളൂരു> ‘ലാത്തികൊണ്ടുള്ള പോലീസിന്റെ ശക്തമായ അടിയില്‍ കാലില്‍ എന്തോ തരിപ്പുപോലെ തോന്നി. ആ തരിപ്പ് ദേഹമാസകലം പടര്‍ന്നുകയറി. ഇപ്പോള്‍ എന്റെ ഇടതുകാലും…’ വാക്കുകള്‍ മുഴുമിപ്പാക്കാന്‍ കഴിയാതെ പി.വി. സുരേശന്‍ എല്ലാം ഒരു ദീഘനിശ്വാസത്തില്‍ ഒതുക്കി. മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ റിട്ട.

കൊലക്ക് ശേഷം വിളിച്ചു പറഞ്ഞത് ‘പക തീര്‍ത്തു’വെന്ന്; ഋതു ലഹരി അടിമ, മാനസിക പ്രശ്നമില്ല;  ചേന്ദമംഗലം കൂട്ടക്കൊല കുറ്റപത്രം

February 15, 2025
കൊച്ചി > ചേന്ദമംഗലം കൂട്ടക്കൊലപാതകം മുന്‍ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം. പ്രതി ഋതുവിന് ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. കൊലപാതകത്തിന് ശേഷം ‘പക തീര്‍ത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ഋതു ലഹരിക്ക് അടിമയാണ്. മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000

നൈനിറ്റാൾ ബാങ്കിനും ഉജ്ജീവൻ എസ്‌എഫ്‌ബിക്കും ആർ‌ബി‌ഐ പിഴ ചുമത്തി

February 15, 2025
വായ്പകൾ, പലിശ നിരക്കുകൾ, ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിനും ദി നൈനിറ്റാൽ ബാങ്ക് ലിമിറ്റഡിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി.1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് അനുസരിച്ച്, 2023

ചെറുകിട വ്യവസായ രംഗത്ത് നിശബ്ദ വിപ്ലവം; ഇടത്തരക്കാരെ ഏറ്റെടുക്കാന്‍ വമ്പന്‍മാര്‍; ഫിനാൻസ് മേഖല ഉർജ്ജ അദാനി ഗ്രൂപ്പിലേക്ക്; റീട്ടെയ്ൽ മേഖല കൈയ്യടക്കാൻ റിലയൻസ്; കേരളം കോർപറേറ്റുകളുടെ പിടിയിൽ

February 15, 2025
കേരളത്തിലെ  ചെറുകിട  വ്യവസായങ്ങളും ഫിനാൻസ് മേഖലയും റിട്ടെയ്ൽ മേഖലയും  നിശബ്ദ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്.  ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ അതിവേഗം മാറുന്നു. ഇ-കൊമേഴ്സിന്റെ വളര്‍ച്ചയും വേഗത്തിലാണ്. ഇതെല്ലാം ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സംരംഭങ്ങളുടെ ഏറ്റെടുക്കലുകള്‍ക്കും ഇത് വഴിയൊരുക്കുന്നു. സുഗന്ധവ്യഞ്ജനങ്ങളും കറിപ്പൊടികളും മുതല്‍ ലഘുഭക്ഷണങ്ങളും

മൈക്രോ ഫിനാൻസ് വായ്പയും NBFC കളുടെ കൊള്ളപ്പലിശയും; കടക്കെണിയിൽ മുങ്ങി കുടുംബങ്ങൾ

February 15, 2025
ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ, ചെറുസംരംഭങ്ങൾക്കായി വായ്പ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ സേവനമാണ് മൈക്രോ ഫിനാൻസ്. ഇത്തരം വായ്പകൾ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (NBFC) റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടുണ്ട്. 
1 141 142 143 144 145 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!