Kerala Times - News    

Latest

ഇന്ത്യയിലെ 500 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ ‘സൂത്രധാരൻ’ അബുദാബി ടി10 ക്രിക്കറ്റ് ടീം ഉടമയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

February 13, 2025
ന്യൂഡൽഹി>ഇന്ത്യയിൽ 500 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ അബുദാബി ടി10 ക്രിക്കറ്റ് ലീഗ് ഉടമയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കണ്ടെത്തി. 2023-ൽ ഹിമാചൽ പ്രദേശ് പോലീസ് കണ്ടെത്തിയ നിക്ഷേപ തട്ടിപ്പിന് പിന്നിൽ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലക്കാരനായ ലാവിഷ് ചൗധരിയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. 

‘ഇത് ഞാൻ തിന്നാൻ പോകുകയാ സാറേ’, പാലാരിവട്ടത്ത് നടുറോഡിൽ കോഴിക്കോട് സ്വദേശിനി 23 കാരിയുടെ പരാക്രമം, കസ്റ്റഡിയിൽ

February 13, 2025
കൊച്ചി > കൊച്ചി പാലാരിവട്ടത്ത് നടുറോഡിൽ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ യുവതിയുടെ പരാക്രമം. പൊലീസ് വാഹനത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കോഴിക്കോട് സ്വദേശിനി റസീലയേയും സുഹൃത്ത് പ്രവീണിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.  കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ  പാലാരിവട്ടം

കയ്യും കാലും കെട്ടിയിട്ട് അതിക്രൂര മർദനം, കോമ്പസ് കൊണ്ട് ശരീരമാകെ കുത്തി; അലറിക്കരഞ്ഞ് വിദ്യാർത്ഥി; നഴ്സിംഗ് കോളേജ് റാഗിംഗ് ദൃശ്യങ്ങൾ

February 13, 2025
കോട്ടയം> കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കയ്യും കാലും കെട്ടിയിട്ടായിരുന്നു മർദനം.

തട്ടിപ്പിന് സർക്കാർ പ്രോത്സാഹനം; ക്ഷേമ പെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിച്ചു

February 13, 2025
തിരുവനന്തപുരം> സംസ്ഥാനത്ത്  അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. 18 ശതമാനം പലിശ സഹിതമാണ് പെൻഷൻ തുക തിരിച്ചടച്ചത്. സംഭവത്തിൽ

കിഫ്ബി യൂസർ ഫീ ജനജീവിതം തകർക്കും? ആശുപത്രികൾക്കും ടോൾ വന്നേക്കും!

February 13, 2025
കൊച്ചി> കിഫ്‌ബി റോഡുകൾക്ക് ടോൾ അഥവ യൂസർ ഫീ ഉണ്ടാകുമെന്ന് ഉറപ്പായി. എന്ന് മുതൽ ഏതൊക്കെ റോഡുകളിൽ എന്നതിന് മാത്രമേ വ്യക്തത വരാനുള്ളു. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് ആണ് മലയോര ഹൈവേ പണിതിരുക്കുന്നത്. അതുപോലെ തന്നെ കേരളത്തിലെ നാഷണൽ ഹൈവേയല്ലാത്ത പ്രധാന  റോഡുകൾ എല്ലാം

ചട്ടലംഘനം; ഫെഡറൽ ബാങ്കിനും കരൂർ വൈശ്യ ബാങ്കിനും ആർബിഐ പിഴ ചുമത്തി

February 13, 2025
ദില്ലി > മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഫെഡറൽ ബാങ്ക് ലിമിറ്റഡിനും കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡിനും പിഴ ചുമത്തി. ഫെഡറൽ ബാങ്കിന് ₹27.30 ലക്ഷം പിഴയും കരൂർ വൈശ്യ ബാങ്കിന് ₹8.30 ലക്ഷം പിഴയുമാണ് ചുമത്തിയത്. ആർ‌ബി‌ഐയുടെ  പരിശോധനയിൽ അക്കൗണ്ട്

അഴിമതി തടയാൻ ഒ.ഡി.ഐ പട്ടിക,​ സംശയമുള്ളവരെ വിജിലൻസ് നിരന്തരം പിന്തുടരും

February 13, 2025
തിരുവനന്തപുരം> കൈക്കൂലിയടക്കമുള്ള കുഴപ്പങ്ങൾ തടയാൻ വിജിലൻസ് വകുപ്പ് അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു. ഓഫീസേഴേസ് ഒഫ് ഡൗട്ട്ഫുൾ ഇന്റഗ്രിറ്റി (ഒ.ഡി.ഐ) എന്ന പേരിലാണ് സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും അഴിമതിക്കാരെ നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജമാക്കുന്നത്. ബാങ്ക്, സാമ്പത്തിക ഇടപാടുകളടക്കം നിരീക്ഷണത്തിലാക്കും. മിന്നൽ റെയ്ഡുകൾ ഉൾപ്പെടെ

ആംബുലൻസ് നിരക്കുകൾ ഏകീകരിച്ച് ഉത്തരവിറങ്ങി; ആദ്യ 20 കിലോമീറ്ററിന് മിനിമം ചാർജ്ജ്

February 13, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് ആംബുലൻസ് നിരക്കുകൾ ഏകീകരിച്ച് സ‍ർക്കാർ ഉത്തരവിറങ്ങി. ആദ്യ 20 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. മിനിമം നിരക്ക് ഈടാക്കുമ്പോൾ ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ള ‘ഡി’ വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500

തുടർച്ചയായ വന്യജീവി ആക്രമണം; വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; അവശ്യ സർവീസുകളെ ഒഴിവാക്കി

February 13, 2025
വയനാട്> വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ

യു ജി സി അംഗീകാരമില്ല; ഭാരതീയാർ സർവ്വകലാശാലയുടെ കോഴ്സുകൾക്ക് വഴിവിട്ട സഹായം; ഒടുവിൽ കാലിക്കട്ട് സർവ്വകലാശാല മുട്ടുമടക്കി

February 12, 2025
കൊച്ചി> ഭാരതീയാർ സർവകലാശാല(Bharathiar University) യുടെ യു.ജി. സി. അംഗീകാരമില്ലാത്ത വിദൂരവിദ്യാഭ്യാസ കോഴ്സു‌കൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നത് നിർത്തിവെച്ച് കാലിക്കറ്റ് സർവകലാശാല( Calicut University) വി.സി. ഉത്തരവിറക്കി. 2015 മുതൽ 2022 വരെയുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരമില്ലാത്തതിനാൽ ഭാരതീയാർ സർവകലാശാലയും യു.ജി.സി.യും തമ്മിൽ
1 143 144 145 146 147 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!