സംസ്ഥാനത്തെ സ്വർണ്ണവില കൊടുമുടിയിൽ; വെള്ളി നിരക്കുകളിൽ വർധന
കൊച്ചി> സംസ്ഥാനത്തെ സ്വർണ്ണ വില സർവ്വകാല ഉയരത്തിൽ മാറ്റമില്ലാതെ തുടർന്ന് (Kerala Gold Price). ഇന്ന് ഒരു പവന് 60,440 രൂപയും, ഗ്രാമിന് 7,555 രൂപയുമാണ് നിരക്ക്. രാജ്യാന്തര സ്വർണ്ണ വ്യാപാരം മികച്ച നേട്ടത്തിലാണ് വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 15.16 ഡോളർ