Kerala Times - News    

Latest

nedumbarambil credit urja adani alpha neon group.jpg

നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻറിക്കേറ്റ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

January 2, 2025
ന്യൂഡൽഹി : തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഏഴ് വർഷത്തെ സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ഉർജ – അദാനിയും അൽഫ നിയോൺ ഗ്രൂപ്പും (Urja – Adani, AlphaNeon Group) ചേർന്ന്
1000782964.jpg

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണം കാണാനില്ല

January 2, 2025
തിരുവനന്തപുരം> തിരുവനന്തപുരത്ത്  സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം നഷ്‌ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും
1000782661.jpg

വളർത്തുനായ ചത്തതിൽ മനം നൊന്ത്, യുവാവ് ജീവനൊടുക്കി

January 2, 2025
ബെംഗളൂരു> വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗൺസി രോഗം ബാധിച്ച് മരിക്കുന്നത്. ഒമ്പത് വയസായിരുന്നു.
high temperature kerala weather update.jpg

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശം

January 2, 2025
തിരുവനന്തപുരം>  കേരളത്തിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്
ministry of home affairs delhi police.jpg

മന്ത്രിപണി കഴിഞ്ഞിട്ടും ചിലർക്ക് വിവിഐപി സുരക്ഷ; ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ദില്ലി പൊലീസ്

January 2, 2025
ദില്ലി> മന്ത്രിപ്പണിയുടെ കാലാവധി അവസാനിച്ചിട്ടും ചില മുൻ കേന്ദ്രമന്ത്രിമാർക്ക് ഇപ്പോഴും വിവിഐപി സുരക്ഷ തുടരുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിനോട് വ്യക്തത വരുത്താൻ ദില്ലി പൊലീസ്. വി മുരളീധരൻ അടക്കമുള്ള മുൻ കേന്ദ്രമന്ത്രിമാർക്ക് ഇനിയും വിവിഐപി സുരക്ഷ നൽകണോ എന്ന് ചോദ്യവുമായാണ് ദില്ലി പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്
israel airstrike.jpg

പുതുവർഷത്തിൽ  ഇസ്രായേലിന്റെ കനത്ത ആക്രമണം; ഹമാസ് കമാൻഡറെ വധിച്ചു

January 1, 2025
പുതുവർഷത്തിൽ ഹമാസിന് ഇസ്രായേലിന്റെ തിരിച്ചടി . ഹമാസ് കമാൻഡറെ വ്യോമാക്രമണത്തിൽ വധിച്ചു. ഹമാസിന്റെ നുഖ്ഭ ഫോഴ്‌സിന്റെ കമാൻഡർ അബ്ദ് അൽ ഹാദി സാഭയെ ആണ് വധിച്ചത്. നിലവിലെ യുദ്ധത്തിന് തുടക്കമിട്ട 2023 ഒക്ടോബർ 7 ലെ ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ആണ് സാഭ.
reserve bank of india.jpg

11 സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കി ആർബിഐ

January 1, 2025
ദില്ലി> രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങക്കതിരായി നീങ്ങുമ്പോഴും,  പാലിക്കപ്പെടേണ്ട നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. സഹകരണ ബാങ്കുകളും ഇതിൽ ഉൾപ്പെടും.  2024 ൽ ആര്‍ബിഐ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒട്ടേറെ സഹകരണ ബാങ്കുകളുടെ ലൈസന്‍സ്
img 20241231 wa0087.jpg

കൊലപാതക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്തത് ജയരാജന്മാർ; പി പി ദിവ്യയും ചടങ്ങിനെത്തി

December 31, 2024
കണ്ണൂർ: കൊലപാതകക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഐഎമ്മിന്റെ പ്രധാന നേതാക്കൾ എത്തി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ എന്നിവരാണ് ചടങ്ങിനെത്തിയത്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും ചടങ്ങിൽ
gold rate today.jpg

57,000 ത്തിന് താഴെയെത്തി സ്വർണവില; വിവാഹ വിപണിക്ക് ആശ്വാസം

December 31, 2024
തിരുവനന്തപുരം> കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഇന്ന് 320  രൂപയോളം കുറഞ്ഞു. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56880 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ്
village officer mp anil kumar.jpg

ഭൂമി തരം മാറ്റത്തിന് ചോദിച്ചത് രണ്ട് ലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ‍ർ പിടിയിൽ

December 31, 2024
കോഴിക്കോട്> ഭൂമി തരം മാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട് ലക്ഷം രൂപ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പന്തീരാങ്കാവ് വില്ലേജിലെ കൈമ്പാലത്ത്

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!