Kerala Times - News    

Latest

whatsapp reverse image search.jpg

വാട്‌സ്ആപ്പിൽ ഇനി കളളപ്പണികൾ  നടക്കില്ല; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്

December 30, 2024
eyJ0ZGNfaGVhZGVyX2Rlc2t0b3AiOiJbdGRjX3pvbmUgdHlwZT1cInRkY19oZWFkZXJfZGVza3RvcFwiXVt2Y19yb3ddW3ZjX2NvbHVtbl1bL3ZjX2NvbHVtbl1bL3ZjX3Jvd11bL3RkY196b25lXSIsInRkY19oZWFkZXJfZGVza3RvcF9zdGlja3kiOiJbdGRjX3pvbmUgdHlwZT1cInRkY19oZWFkZXJfZGVza3RvcF9zdGlja3lcIl1bdmNfcm93XVt2Y19jb2x1bW5dWy92Y19jb2x1bW5dWy92Y19yb3ddWy90ZGNfem9uZV0iLCJ0ZGNfaGVhZGVyX21vYmlsZSI6Ilt0ZGNfem9uZSB0eXBlPVwidGRjX2hlYWRlcl9tb2JpbGVcIl1bdmNfcm93XVt2Y19jb2x1bW5dWy92Y19jb2x1bW5dWy92Y19yb3ddWy90ZGNfem9uZV0iLCJ0ZGNfaGVhZGVyX21vYmlsZV9zdGlja3kiOiJbdGRjX3pvbmUgdHlwZT1cInRkY19oZWFkZXJfbW9iaWxlX3N0aWNreVwiXVt2Y19yb3ddW3ZjX2NvbHVtbl1bL3ZjX2NvbHVtbl1bL3ZjX3Jvd11bL3RkY196b25lXSIsInRkY19pc19oZWFkZXJfc3RpY2t5IjpmYWxzZSwidGRjX2lzX21vYmlsZV9oZWFkZXJfc3RpY2t5IjpmYWxzZX0=
thaliban.jpg

ജനാലകൾ സ്ത്രീകളെ കാണുന്ന വിധത്തിൽ നിർമ്മിക്കാൻ പാടില്ല; വിചിത്ര ഉത്തരവുമായി താലിബാൻ

December 30, 2024
കെട്ടിടങ്ങളുടെയും വീടുകളുടെയും  ജനാലകളിലൂടെ സ്ത്രീകളെ കാണാൻ ഇടയാവരുതെന്ന വിചിത്ര ഉത്തരവുമായി താലിബാൻ. പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകൾ ഉണ്ടാവരുത്. സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ എല്ലാ വീടുകൾക്കും മതിൽ വേണമെന്നും ഉത്തരവിൽ പറയുന്നു.സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്‍റെ
1000777731.jpg

കേരളത്തിൽ സ്വർണ്ണ വിലയിൽ വീണ്ടും വർധന;; പുതുവർഷത്തിൽ വില എങ്ങോട്ട്?

December 30, 2024
കേരളത്തിൽ സ്വർണ്ണ വിലയിൽ (Kerala Gold Price) വർധന. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 57,200 രൂപയും, ഗ്രാമിന് 7,150 രൂപയുമാണ് വില. രാജ്യാന്തര തലത്തിൽ തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം
spadexisropslv c60.jpg

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങൾ  കൂട്ടിയോജിപ്പിക്കുന്ന വിസ്മയം; ഇസ്രൊയുടെ സ്വപ്ന വിക്ഷേപണം തത്സമയം കാണാന്‍

December 30, 2024
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ISRO യുടെ നിർണായക സ്‌പാഡെക്സ് (SPADEX) വിക്ഷേപണം ഇന്ന് നടക്കും. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഡോക്കിംഗ് ദൗത്യം ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 10.15ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌
pv anvar forest act.jpg

കേരള സർക്കാരിൻ്റെ വനനിയമ ഭേദഗതിക്കെതിരെ പിവി അൻവർ എംഎൽഎ; പ്രതിഷേധിക്കാൻ പോലും അവസരമുണ്ടാകില്ല

December 30, 2024
മലപ്പുറം> കേരള സ‍ർക്കാർ അവതരിപ്പിക്കാനിരിക്കുന്ന വനനിയമ ഭേദഗതിക്കെതിരെ അതിരൂക്ഷ വിമ‍ർശനവുമായി പിവി അൻവർ എംഎൽഎ. വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബില്ല് കേരളത്തിലെ 1.30 കോടി ജനത്തെ ബാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ
uma thomas mla.jpg

കലൂർ സ്റ്റേഡിയത്തിൽ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരുക്ക്

December 29, 2024
കൊച്ചി> കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ
stray dog attack.jpg

പേപ്പട്ടി അംഗൻവാടിയിലേയ്ക്ക് പാഞ്ഞുകയറി; ജീവൻ പണയം വെച്ച് കുഞ്ഞുങ്ങളെ രക്ഷിച്ച് ആയ; കടിയേറ്റത് നിരവധി പേർക്ക്

December 29, 2024
തിരുവനന്തപുരം> കിളിമാനൂരിൽ പുളിമാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിയടക്കം നിരവധി പേർക്ക് പരിക്ക്. അംഗൻവാടി ആയയുടെ സമയോചിത ഇടപെടലിൽ ഏഴ് കുരുന്നുകൾ നായയുടെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള പ്രദേശങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്.
iistpslv 6.jpg

സ്‌പാഡെ‌ക്‌സ് ദൗത്യം അന്തിമഘട്ടത്തിൽ പിഎസ്എൽവി സി60നൊപ്പം കുതിക്കാന്‍ തിരുവനന്തപുരം ഐഐഎസ്‍ടിയുടെ ‘ഗ്രേസ്’

December 29, 2024
തിരുവനന്തപുരം> ഐഎസ്ആർഒയുടെ സ്വന്തം കൽപ്പിത സർവകലാശാലയാണ് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്‍ടി). ഭാവി ബഹിരാകാശ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പാഠശാല. ഇവിടുത്തെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത പല പരീക്ഷണങ്ങളും ഇതിനോടകം ബഹിരാകാശത്ത് എത്തിക്കഴിഞ്ഞു. ഡിസംബർ മുപ്പതിന് നടക്കാൻ പോകുന്ന
divya unni arun kumar.jpg

രണ്ട് മക്കളുള്ളപ്പോൾ രണ്ടാം വിവാഹം, അരുണിൽ ഇഷ്ടപ്പെട്ടത് ഇതാണ്; തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി

December 29, 2024
മലയാളത്തിൽ ഏറെ ആരാധകരുള്ള നടിയായിരുന്നു ദിവ്യ ഉണ്ണി. നിലവിൽ അമേരിക്കയിൽ ഡാൻസ് സ്കൂൾ നടത്തുന്ന ദിവ്യ ഉണ്ണി ഇടയ്ക്കിടെ നാട്ടിലേക്ക് എത്താറുണ്ട്. സിനിമകളിൽ ദിവ്യയെ കണ്ടിട്ട് ഏറെക്കാലമായി. ആദ്യ വിവാഹത്തോടെയാണ് ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോകുന്നത്. സുധീർ ശേഖരൻ മേനോൻ എന്നായിരുന്നു ദിവ്യയുടെ ആദ്യ
urja adaninedumbarambil groupalpha neon group.jpg

നെടുമ്പറമ്പിൽ ഫിനാൻസ് എറ്റെടുക്കാൻ ഉർജ അദാനിയും ആൽഫ നിയോൺഗ്രൂപ്പും ; സാമ്പത്തിക മേഖലയിൽ  തന്ത്രപരമായ നീക്കത്തിന് ഇരുവരും  കൈകോർക്കുന്നു

December 29, 2024
ന്യൂഡൽഹി> ഏഴ് വർഷത്തെ സ്ട്രാറ്റജിക് പ്ലാനിൻ്റെ ഭാഗമായി  അൽഫനിയോൺ ഗ്രൂപ്പും ഉർജ-അദാനിയും സാമ്പത്തിക വ്യാപാര മേഖലയിൽ പരസ്പരം കൈകോർക്കുകയാണ്. ഇവരുടെ ഒരുമിച്ചുള്ള നീക്കത്തിൻ്റെ ആദ്യപടിയായി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന  നെടുംപറമ്പിൽ ഗ്രൂപ്പിനെ (NCS) ഏറ്റെക്കുമെന്നാണ് വിവരം. ANI വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!