Kerala Times - News    

Latest

റഷ്യന്‍ ആക്രമണത്തില്‍ വിരണ്ട് പാശ്ചാത്യലോകം; പുതിനെ ലക്ഷ്യം വെച്ച യുക്രൈന്‍ ഡ്രോൺ ആക്രമണത്തിൻ്റെ പ്രതികാരം പോളണ്ടിൻ്റെ ആകാശത്ത്?

September 13, 2025
കഴിഞ്ഞ ദിവസം ഒരു ഡസനിലധികം റഷ്യന്‍ ഡ്രോണുകള്‍ (ചിലത് റഷ്യയുടെ സഖ്യകക്ഷിയായ ബെലാറൂസില്‍ നിന്നായിരുന്നു പുറപ്പെട്ടത്) പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നില്‍ തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെതിരായ വധശ്രമമായിരുന്നുവോ? അങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. തിങ്കളാഴ്ച രാത്രി കരിങ്കടല്‍ തീരത്തെ സോചി നഗരത്തില്‍ യുക്രൈന്‍

പോളണ്ട് വ്യോമാതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ, എഫ്-16 വിമാനങ്ങളും യൂറോഫൈറ്റര്‍ ടൈഫൂണുകളും അയച്ച് നാറ്റോ

September 13, 2025
വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചുകടന്നതായുള്ള പോളണ്ടിന്റെ ആരോപണത്തെത്തുടർന്ന് ആശങ്കകള്‍ കൂടുന്നു. റഷ്യയുടെ നടപടിയെ മനഃപൂർവമുള്ള നുഴഞ്ഞുകയറ്റമായി കണക്കാക്കി, നാറ്റോ സഖ്യത്തിന്റെ കിഴക്കൻ അതിർത്തി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ രാജ്യങ്ങൾ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാൻ തീരുമാനിച്ചു. പോളണ്ടിന് പിന്തുണ പ്രഖ്യാപിച്ച് ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി എന്നീ

ടാറ്റയില്‍ തര്‍ക്കം? ₹27 ലക്ഷം കോടി മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തില്‍ അധികാര വടംവലി? കുഴഞ്ഞു മറിഞ്ഞ് ഡയറക്ടര്‍ ബോര്‍ഡ് നിയമനം

September 13, 2025
TATA Sons> ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നോമിനി ഡയറക്ടറുടെ നിയമനത്തെച്ചൊല്ലി ടാറ്റ ട്രസ്റ്റില്‍ തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. 27 ലക്ഷം കോടി രൂപ മൂല്യമുള്ളതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ബിസിനസ് ഗ്രൂപ്പാണ് നിലവില്‍ ടാറ്റ സണ്‍സ്. ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ടാറ്റ ട്രസ്റ്റിന്

ഒടുവിൽ അതും സംഭവിച്ചു; തീരുവ ബൂമറാങ്!, യുഎസിനെ ഉലച്ച് ട്രംപിന്റെ തീരുവ; പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൂടി, എന്നിട്ടും മുന്നേറി ഓഹരി വിപണി!

September 13, 2025
ന്യൂയോർക്ക് > പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവനയം ഒടുവിൽ തിരിഞ്ഞുകുത്തുന്നു. യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ജനങ്ങൾ കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം ഓഗസ്റ്റിൽ 0.4 ശതമാനത്തിലേക്ക് കുതിച്ചുകയറി. ജൂലൈയിലെ 0.2 ശതമാനത്തിൽ നിന്നാണ് വർധന. ട്രംപ് രണ്ടാമതും പ്രസിഡന്റ് ആയി ചുമതലയേറ്റ

ഓപ്പറേഷൻ ടേബിളിൽ രോഗിയെ മയക്കിക്കിടത്തി നേഴ്സുമായി സെക്സ്; കുറ്റസമ്മതം നടത്തി ഡോക്ടർ

September 13, 2025
ഗ്രേറ്റർ മാഞ്ചെസ്റ്റർ> ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷൻ ടേബിളിൽ അനസ്തേഷ്യ നൽകി മയക്കി കിടത്തിയ ശേഷം നേഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റായിരുന്ന പാകിസ്‌താൻ വംശജനായ ഡോ. സുഹൈൽ അൻജുമാണ് (44) മെഡിക്കൽ

10,000 രൂപയുടെ മൊബൈല്‍ വില്‍ക്കുമ്പോൾ ലാഭം എത്ര? മാർജിനിലാണ് കളി! സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ രാജാവ് ആകുന്നതെന്തുകൊണ്ട്?

September 13, 2025
Second Hand Phones> മൊബൈല്‍ ഫോണുകള്‍ ഇന്ന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പുതിയ മോഡലുകള്‍ എത്തുമ്പോള്‍ പഴയ മോഡലുകള്‍ മാറുന്ന പ്രവണതയും ഇന്നു കൂടുതലാണ്. ഓണ്‍ലൈനുകളില്‍ ഓഫറുകള്‍ ലഭ്യമാണെങ്കിലും പുതിയ മൊബൈല്‍ കടകള്‍ തുറക്കുന്നത് തുടരുന്നു. വിപണികളില്‍ മൊബൈലുകള്‍ക്കുള്ള ഡിമാന്‍ഡും, സാധ്യതകളുമാണ് ഇതിനു കാരണം.

കോട്ടപ്പടിയിലെ പോലീസ് മർദ്ദന പരാതി വ്യാജമോ? പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം

September 13, 2025
കൊച്ചി> കോട്ടപ്പടി പോലീസ് മർദ്ദിച്ചെന്ന് പരാതിയുമായി യുവാവ് രംഗത്തെത്തിയതിന് പിന്നിൽ ദുരൂഹത. പരാതി വ്യാജമാണെന്നാണ് ആരോപണം. പരാതിക്കാരനായ യുവാവിനെ പലതവണ ലഹരി വസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ സ്വന്തം മാതാവിൻ്റെയും സഹോദരൻ്റെയും അടക്കം പരാതി നിലവിലുണ്ട്. വർക്ക്ഷോപ്പിൻ്റെ മറവിൽ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടന്നിരുന്നതെന്നാണ്

റിന്‍സിയുടെ അറസ്റ്റും ഷൂട്ടിംഗ് ലൊക്കേഷനുകളിലെ  ലഹരിയും; ക്രിപ്‌റ്റോ കറന്‍സിയും താരങ്ങളുടെ പേരും ചാറ്റുകളും ചര്‍ച്ച; പക്ഷേ ‘വിഐപി’കളെ തൊടാന്‍ പോലീസ് മെനക്കെട്ടില്ല; ഒടുവില്‍ യൂട്യൂബറുടെ കൈയ്യിലുള്ളത് ‘മെത്തഫെറ്റമിനുമായി’! മോളിവുഡില്‍ ഇനിയും ലഹരി എത്തുമോ?

September 13, 2025
കൊച്ചി> രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്‌ലാറ്റില്‍ 22.55 ഗ്രാം എം.ഡി.എം.എ അടക്കം പിടികൂടിയെന്ന ആരോപണത്തില്‍ അറസ്റ്റു

വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ്; അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്: ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പോലിസ്

September 13, 2025
തിരുവനന്തപുരം> വാട്‌സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ വാട്‌സാപ്പില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ സജ്ജമാക്കണം. ഫോണില്‍ വരുന്ന ഒടിപി മറ്റാരുമായും പങ്കു വയ്ക്കരുത്. അജ്ഞാത ലിങ്കുകളോ എപികെ ഫയലുകളോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക്

കോട്ടപ്പടിയിൽ ഭൂമാഫിയക്ക് റവന്യു വകുപ്പും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നു; തോട് കൈയ്യേറാൻ നീക്കം; വെള്ളകെട്ടുള്ള സ്ഥലം നികത്താൻ ആർഡിഒ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയോ?

September 11, 2025
കോതമംഗലം> കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.  വെള്ളക്കെട്ടുണ്ടാകുമെന്ന കൃഷി ഓഫീസറുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് അനുമതി വാങ്ങിയതെന്നാണ്
1 86 87 88 89 90 169

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!