Kerala Times - News    

Latest

യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ

September 5, 2025
ന്യൂഡൽഹി> ഇന്ത്യ പുതിയ ഡിജിറ്റൽ യുഗത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ യുപിഐ വഴി നടത്താം. കൂടാതെ വ്യക്തിഗത ഇടപാടുകളുടെ പരിധി

‘എല്ലാം നശിപ്പിച്ചു, ട്രംപ് – മോദി വ്യക്തിബന്ധവും അവസാനിച്ചു’; യുഎസ് പ്രസിഡന്റിനെ വിമർശിച്ച് മുൻ സുരക്ഷാ ഉപദേഷ്ടാവ്

September 5, 2025
വാഷിങ്ടൻ> പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യക്തിപരമായ ബന്ധം അവസാനിച്ചെന്ന് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. എല്ലാവർക്കും ഇത് ഒരു പാഠമാണെന്നും ആദ്യ ട്രംപ് സർക്കാരിൽ എൻഎസ്എ ആയി സേവനമനുഷ്ഠിച്ച ബോൾട്ടൻ പറഞ്ഞു. നരേന്ദ്ര മോദിയുമായി ട്രംപിന് വളരെ നല്ല വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും യുഎസ്

‘ഇന്ത്യയോടും ചൈനയോടും സമ്മർദതന്ത്രം വേണ്ട, അതൊക്കെ പണ്ട് കോളനിക്കാലത്ത്’: സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രംപിനോട് പുട്ടിൻ

September 5, 2025
ബെയ്ജിങ്> ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നും ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിന്റെ ഉപദേശം. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഇരട്ടിത്തീരുവ ഈടാക്കിയും മറ്റുമുള്ള യുഎസ് പ്രസിഡന്റിന്റെ നടപടികളെയാണ് റഷ്യൻ പ്രസി‍‍ഡന്റ് വിമർശിച്ചത്.  ‘കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ

ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; സ്ത്രീകളും കുട്ടികളുമടക്കം 62 പേർ കൊല്ലപ്പെട്ടു

September 5, 2025
ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ പലസ്തീനിൽ മരണസംഖ്യ ഉയരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 62 പേരാണ് ഗാസയിൽ ഇന്നലെ കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിൽ മാത്രം 28 മരണം. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 64,231 ആയി. ഇതിനിടെ, ഗാസ യുദ്ധത്തിൽ ബ്രിട്ടിഷ്

നിങ്ങളുടെ സ്വർണം ലോക്കറിലാണോ?എങ്കിൽ പണി കിട്ടും! ; ഇക്കാര്യം ചെയ്തില്ലെങ്കിൽ സ്വർണമൊക്കെ ബാങ്ക് സീൽ ചെയ്യും

September 5, 2025
ദില്ലി> സ്വർണത്തിന് ദിവസവുമെന്നോണമാണ് വില ഉയരുന്നത്. ആഗോള വിപണിയിൽ ഇന്നലെ സ്വർണം വീണ്ടും റെക്കോഡ് തൊട്ടു. ഔൺസിന് 3529 ഡോളറാണ് രേഖപ്പെടുത്തിയത്. 3500 ആയിരുന്നു മുൻ റെക്കോഡ്. ഇതോടെ ആഭ്യന്തര വിലയും കുതിച്ചുകയറി. കേരളത്തിൽ പവൻ വില 160 രൂപ വർധിച്ച് 77,800ലെത്തി. അതായത്

വിചിത്രം FIR; ഗർഭശ്രീമാൻ രാഹുൽ; ഇരകളായത് 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവര്‍; രാഹുല്‍ പുറകേ നടന്ന് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിച്ചു; ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി; സാമൂഹിക മാധ്യമങ്ങളില്‍ ശല്യം ചെയ്തു; നേരിട്ടുളള പരാതിയില്ലാത്ത എഫ്‌ഐആറിന്റെ വിശദാംശങ്ങള്‍

September 4, 2025
തിരുവനന്തപുരം> ലൈംഗികാപവാദ കേസില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നു. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു,

വില്ലിപീറ്റർ വീണ്ടും; എണ്ണൂറോളം ‍ഡിഗ്രി താപനിലയിൽ ജ്വലിക്കും, കിലോമീറ്ററുകളോളം നശിക്കും; വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും സമ്മാനിക്കുന്ന മാരകരാസായുധം!…

September 3, 2025
നിരോധിത രാസായുധമായിട്ടും വൈറ്റ് ഫോസ്ഫറസ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വാർത്തകളിൽ വീണ്ടും നിറയുകയാണ്. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന ആരോപണം പണ്ടേയുണ്ട്. യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ലുഹാൻസ്കിലുള്ള പോപാസ്ന പട്ടണത്തിലാണു വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. ഗാസയിലും ലബനനിലും

‘ഇന്ത്യയോട് ആദരപ്പൂർവമായ സമീപനംവേണം, അല്ലെങ്കിൽ ഞങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെടും’; ട്രംപിനോട് ഫിന്നിഷ് പ്രസിഡന്റ്

September 3, 2025
വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് കൂടുതൽ മാന്യമായ സമീപനം വേണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റൂബ്. വിദേശനയം കൂടുതൽ സഹകരണപരമായില്ലെങ്കിൽ ഈ കളിയിൽ തോൽക്കുമെന്ന് യുഎസിന് നൽകിയ സന്ദേശത്തിൽ സ്റ്റൂബ് പറഞ്ഞു. ‘എന്റെ യൂറോപ്യൻ സഹപ്രവർത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോടുള്ള എന്റെ സന്ദേശം ഇതാണ്, ഇന്ത്യയെപ്പോലുള്ള

ഇന്ത്യൻ സൈന്യത്തിനോടുള്ള പ്രതികാരം പാവം ജനങ്ങളുടെ മേൽ ; സുക്മയിൽ രണ്ട് ഗ്രാമീണരെ കഴുത്തറുത്ത് കൊന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ

September 2, 2025
റായ്പുർ> സുക്മയിലെ സിർസട്ടി പഞ്ചായത്തിലെ നന്ദ പാറയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ രണ്ട് ഗ്രാമീണരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. ഗ്രാമത്തിലെ നിരവധിപേരെ ഇവർ ക്രൂരമായി ഉപദ്രവിച്ചു. കഴിഞ്ഞദിവസം അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. സുരക്ഷാസേനയ്ക്ക് തങ്ങളെ പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നതായി സംശയിച്ചാണ് ഇവർ ഗ്രാമത്തിലെത്തി സാധാരണക്കാരായ

ഇന്ത്യയുമായുള്ള ശക്തമായ ബന്ധം ബലികഴിച്ചത് പാകിസ്താനിലെ കുടുംബ ബിസിനസിന് വേണ്ടി ; ട്രംപിനെതിരെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രംഗത്ത്

September 2, 2025
ന്യൂയോർക്ക്> യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഇന്ത്യയുമായുള്ള ശക്തമായ ബന്ധം ട്രംപ് പാകിസ്താനിലെ തന്റെ കുടുംബ ബിസിനസിന് വേണ്ടി ബലി കഴിക്കുകയായിരുന്നു എന്നാണ് ജേക്ക് സള്ളിവൻ വ്യക്തമാക്കിയത്. തന്റെ കുടുംബത്തിന്റെ ക്രിപ്‌റ്റോ ബിസിനസിനായി
1 90 91 92 93 94 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!