Kerala Times - News    

Latest

രാഹുലിനെതിരെ കേസോ പരാതിയോ ഇല്ലെന്ന വാദവും പൊളിയുന്നു;  ബാലാവകാശ കമ്മീഷനില്‍ പരാതി; ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍; രാജിക്കായി സമ്മര്‍ദ്ദം ഏറുന്നു

August 23, 2025
തിരുവനന്തപുരം> ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍. സ്വമേധയാ ആണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് വേണമെന്ന് കമ്മീഷന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേസോ പരാതിയോ ഇല്ലെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതിരോധം തകരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതോടെയാണ് പ്രതിരോധം

കോതമംഗലത്ത് വൈദികൻ്റെ വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; വര്‍ക്ക് ഏരിയയുടെ മാന്‍ഹോള്‍ വഴി തിരികെ കയറ്റി: ആള്‍ താമസമില്ലാത്ത വീട്ടില്‍ നടന്ന കൊലപാതകത്തിന് ദിവസങ്ങളുടെ പഴക്കം

August 23, 2025
കൊച്ചി> കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴി മൃതദേഹം തിരുകിക്കയറ്റി ഒളിപ്പിച്ച നിലയിലാണ്. ആള്‍താമസമില്ലാത്ത വീടിന്റെ ഉടമസ്ഥനായ വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശനോ ഷാഫിയോ? പാലക്കാട് സീറ്റും മന്ത്രിസ്ഥാനവും

August 23, 2025
പാലക്കാട്> പാലക്കാട് എം എൽ എ യും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ഗൂഢാലോചന നടത്തി  കെണിയൊരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്  സിപിഎം. താന്‍ ഒതുക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരേ വി.ഡി. സതീശന്‍ മെനഞ്ഞ കഥകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും, ഈ നീക്കം

എംടെക് പാസാകാത്ത എസ്.എഫ്.ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം; ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; അനുമതി നല്‍കി വൈസ് ചാന്‍സലറുടെ പ്രത്യേക ഉത്തരവ്; പ്രവേശനം ലഭിച്ചത് തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍

August 22, 2025
തിരുവനന്തപുരം> സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവും, എസ്.എഫ്.ഐ നേതാവുമായ ആഷിക്ക് ഇബ്രാഹിംകുട്ടിക്ക് എംടെക് പരീക്ഷ പാസാകാതെ ചട്ടവിരുദ്ധമായി പ്രവേശന പരീക്ഷ എഴുതിച്ച് പി.എച്ച്.ഡിക്ക് പ്രവേശനം നല്‍കിയതായി പരാതി. എംടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഒന്നാംസെമസ്റ്റര്‍ പരീക്ഷ പാസാകാതെയാണ് തൃശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ നേതാവിന് പി.എച്ച്.ഡിക്ക്

ഉയർന്ന യുഎസ് താരിഫുകൾ; ഏഷ്യയിലെ ഏറ്റവും വലിയ വരുമാനമുള്ള ഇന്ത്യയുടെ ഗ്രേഡുകൾ കുറയുമെന്ന് റിപ്പോർട്ട്.

August 22, 2025
യുഎസ് താരിഫുകൾ മൂലം ഏഷ്യയിലെ ഏറ്റവും വലിയ വരുമാന ഇടിവാണ് ഇന്ത്യൻ കമ്പനികൾ നേരിട്ടത്. നിർദ്ദിഷ്ട ആഭ്യന്തര നികുതി ഇളവുകൾ ആഘാതം കുറയ്ക്കാൻ സഹായിച്ചാലും, ഉയർന്ന യുഎസ് താരിഫുകൾ രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അപകടസാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ. എൽ‌എസ്‌ഇജി ഐ‌ബി‌ഇ‌എസ് ഡാറ്റ പ്രകാരം, ഇന്ത്യയിലെ വൻകിട,

എംഎല്‍എയായപ്പോള്‍ സ്വഭാവം അറിഞ്ഞിട്ടും സമ്മതം മൂളിയ അച്ഛന്‍!  നേതാവിന്റെ മകളെ ഒഴിവാക്കിയത് ‘കുറഞ്ഞ ജാതി’യുടെ കാരണം പറഞ്ഞ്; ആരാണ് സന്തതസഹചാരി ഫെനി നൈനാന്‍? രാഹുലിൻ്റെ ഞെട്ടിക്കുന്ന ‘ചാറ്റര്‍ജി’ കഥകള്‍ പുറത്ത്

August 22, 2025
കൊച്ചി > രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയവരില്‍ കോണ്‍ഗ്രസിന്റെ മുന്‍ ജനപ്രതിനിധിയുടെ മകളും ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീട് ജാതീയത പറഞ്ഞ് പിന്മാറിയെന്നാണ് യുവതി പറയുന്നത്. മുന്‍ ജനപ്രതിനിധിയുടേത് മകളുടേതടക്കം ഒമ്പതു പരാതികളാണ് എഐസിസിക്ക് മുമ്പില്‍ രാഹുലിനെതിരെ ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ആപ്പുകളുടെ പരസ്യത്തില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കരുത്; ഓണ്‍ലൈന്‍ ഗെയ്മിങ്ങ് നിരോധന ബില്‍ പാസാക്കി പാര്‍ലമെന്റ്

August 22, 2025
Promotion and Regulation Of Online Gaming Bill 2025> രാജ്യത്ത് ഓണ്‍ലൈന്‍ ഗെയ്മിങ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയ്മിങ് ബില്‍ പാര്‍ലമെന്റില്‍ പാസായി. ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ബില്‍. മൂന്നുവര്‍ഷം

കോടതി പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യാൻ ജഡ്ജിയുടെ അനുമതി വാങ്ങണം; ഹൈക്കോടതി

August 22, 2025
കൊച്ചി> കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ പോലീസ് ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതി പരിസരത്തു ഗുരുതര കുറ്റകൃത്യം തടയാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പോലിസിന് അറസ്റ്റ്

ചൈനയുടെ സമീപത്തെ ഉത്തരകൊറിയയുടെ  രഹസ്യ ആണവ മിസൈൽ കേന്ദ്രം; ആണവ ചർച്ചകളിൽ പോലും വരാത്ത 20 ഓളം രഹസ്യത്താവളങ്ങളെ ഭയന്ന് കിഴക്കൻ ഏഷ്യയും അമേരിക്കയും

August 21, 2025
ചൈനയുമായുള്ള അതിർത്തിയോട് ചേർന്ന് ഉത്തരകൊറിയ ഒരു രഹസ്യ മിസൈൽ മിലിട്ടറി മ്പേസ് നിർമ്മിച്ചതായി റിപ്പോർട്ട്.  ഏറ്റവും നൂതനമായ ദീർഘദൂര ആണവായുധങ്ങളും മിസൈൽ ശേഖരങ്ങളും ഈ ബേസിൽ ഉണ്ടെന്നാണ് വിവരം. സിൻപുങ്-ഡോങ് മിസൈൽ ഓപ്പറേറ്റിംഗ് ബേസ് ചൈനീസ് അതിർത്തിയിൽ നിന്ന് ഏകദേശം 27 കിലോമീറ്റർ (17

മൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് തീപ്പന്തമായി; ഇത് വേറെ ജനുസ്സാണ് എന്ന് പിണറായിയെ പോലും വെല്ലുവിളിച്ചു; ഒടുവില്‍ യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ‘വന്‍വീഴ്ച’

August 21, 2025
തിരുവനന്തപുരം: ‘ഒന്ന് തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരം’ എന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയുന്ന, യൂത്ത് കോണ്‍ഗ്രസിന്റെ ഫയര്‍ബ്രാന്‍ഡ് മുഖമായ രാഹുല്‍ മാങ്കൂട്ടത്തില്‍ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുമ്പോള്‍, അദ്ദേഹത്തിന് വ്യക്തിപരമായി മാത്രമല്ല, അത് പ്രസ്ഥാനത്തിന് കൂടി വലിയ ക്ഷീണമാണ് വരുത്തുന്നത്. എതിരാളികളുടെ വിശേഷിച്ച് സിപിഎമ്മിന്റെ കണ്ണിലെ
1 93 94 95 96 97 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!