Arrest - Kerala Times    

Arrest - Page 2

March 23, 2026

പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ദിസ്പൂർ> പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ അസമിലെ ദിബ്രുഗഢിലുള്ള ചബുവ വ്യോമസേനാ താവളത്തിൽ ജോലി ചെയ്തിരുന്ന സിവിൽ ജീവനക്കാരൻ അറസ്റ്റിലായി. രാജസ്ഥാൻ ഇന്റലിജൻസും എയർഫോഴ്സ് ഇന്റലിജൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശിയായ സുമിത് കുമാർ (36) ആണ് അറസ്റ്റിലായത്.

കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ ; രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

കൊച്ചി > കൊച്ചി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ പറത്തിയ സംഭവത്തിൽ രണ്ട് അമേരിക്കൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ. നിയന്ത്രിത പ്രദേശത്ത് ഡ്രോൺ പറത്തുകയും വീഡിയോ പകർത്തുകയും ചെയ്തതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിമാന നിയമപ്രകാരവും ഡ്രോൺ നിയന്ത്രണങ്ങൾ പ്രകാരവും ആണ് കേസടുത്തത്. ഫോർട്ട് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്തിന് സമീപം ഡ്രോണുകൾ പറത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതുമാണ്.  
March 22, 2026

ഹണിട്രാപ്പ് കേസിൽ ഇൻഫ്ലുവൻസർ കീർത്തി അറസ്റ്റിൽ

അഹമ്മദാബാദ്> ഹണിട്രാപ്പ് കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് പത്ത് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഇത്രയും കാലം കീർത്തി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ

ആകാശത്ത് ഇറാന്റെ മിസൈലുകൾ പായുന്നതിനിടെ രാജ്യത്ത് മറ്റൊരു തലവേദനയും; കടുത്ത നടപടികളുമായി യുഎഇ; 25 പ്രവാസികളെ കൂടി അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ദുബായ്> യുഎഇയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജവാർത്തകളും രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നടപടി കടുപ്പിച്ച് അറ്റോർണി ജനറൽ. 35 പേരുടെ മുൻപത്തെ അറസ്റ്റിന് പിന്നാലെ വിവിധ രാജ്യക്കാരായ 25 പേരെ കൂടി

68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി കേസിൽ റിലയൻസ് പവർ സിഎഫ്ഒ അശോക്പാലിനെ ഇഡി അറസ്റ്റ് ചെയ്തു-Reliance Power CFO Ashok Pal arrested by ED

October 11, 2025
Reliance Power CFO Ashok Pal arrested by ED –  68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് പവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അശോക് പാലിനെ എൻഫോഴ്‌സ്‌മെന്റ്

മറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ

September 1, 2025
കോട്ടയം> മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസിലെ നാല് പ്രതികള്‍ പിടയില്‍. ബംഗളുരുവില്‍ ഒളിവില്‍ കഴിയവേയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഷാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയിലുണ്ടെന്നാണ്

കോടതി പരിസരത്ത് നിന്നും അറസ്റ്റ് ചെയ്യാൻ ജഡ്ജിയുടെ അനുമതി വാങ്ങണം; ഹൈക്കോടതി

August 22, 2025
കൊച്ചി> കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ പോലീസ് ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതി പരിസരത്തു ഗുരുതര കുറ്റകൃത്യം തടയാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പോലിസിന് അറസ്റ്റ്

വിസ തട്ടിപ്പ്; ഏദൻസ് പാർക്ക് ഗ്ലോബൽ ഉടമകൾ കൊച്ചിയിൽ ജീവിച്ചത് പേര് മാറ്റി; വിനീഷ് ജസ്റ്റിനും ഭാര്യ ലിനുവും പിടിയിൽ

March 5, 2025
കൊല്ലം> വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികൾ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ സ്വദേശി വിനീഷ് ജസ്റ്റിനും ഭാര്യ ലിനുവുമാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. അഞ്ചലിൽ ഏദൻസ് പാർക്ക് ഗ്ലോബൽ എന്ന സ്ഥാപനത്തിന്‍റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിലാണ് വിനീഷിനെയും

3558 കോടിയുടെ ക്ലൗഡ് പാർട്ടിക്കിൾ തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരനെയും ഭാര്യയെയും ഇഡി അറസ്റ്റ് ചെയ്തു; നിരവധി ഷെൽ കമ്പനികളിലേക്കും LLPകളിലേക്കും പണം മാറ്റിയെന്ന് കണ്ടെത്തൽ

March 4, 2025
ദില്ലി> “ക്ലൗഡ് പാർട്ടിക്കിൾസ് (സെർവറുകൾ)” വിൽക്കാമെന്നും പ്രതിമാസം വൻതുക വാടക വരുമാനം നൽകാമെന്നുമുള്ള ഉറപ്പിൽ  നിക്ഷേപകരെ വഞ്ചിച്ച കേസിൽ വ്യൂനോ ഗ്രൂപ്പ്(Vuenow Group) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുഖ്‌വീന്ദർ സിംഗ് ഖരൂർ, ഭാര്യ ഡിംപിൾ ഖരൂർ എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ

PLMA കേസിൽ മാധ്യമപ്രവർത്തകൻ മഹേഷ് ലങ്കയെ ഇഡി അറസ്റ്റ് ചെയ്തു

February 26, 2025
അഹമ്മദാബാദ് > കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PLMA) ദി ഹിന്ദുവിന്റെ അഹമ്മദാബാദ് ലേഖകൻ മഹേഷ് ലങ്ക (Mahesh Langa) യെ അറസ്റ്റ് ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറിയിച്ചു. മഹേഷിൻ്റെ അഹമ്മദാബാദിലെ മിർസാപുര കോടതിയിലെ പ്രത്യേക ജഡ്ജി (പിഎംഎൽഎ) മുമ്പാകെ ഹാജരാക്കി,  2025 ഫെബ്രുവരി 28

33 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ  ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു

January 26, 2025
ചെന്നൈ > തമിഴ്നാട്ടിൽ നിന്നുള്ള 33  മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു. അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് രാമേശ്വരത്ത് നിന്നുള്ള
kuruva gang.jpg

കുറുവ സംഘത്തിലെ 2 പേർ ആലപ്പുഴയിൽ പിടിയിൽ; തമിഴ്നാട് പൊലീസിൻ്റെ ലിസ്റ്റിലെ പിടികിട്ടാപുള്ളികൾ

January 17, 2025
ആലപ്പുഴ> കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയി‌ലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരിയിൽ
ka sibi crime branch.jpg

കുട്ടമ്പുഴ അഗ്രിക്കൾച്ചറൽ സൊസൈറ്റി തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് കെ എ സിബി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

January 17, 2025
കൊച്ചി> കോതമംഗലം കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 3.71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതിയായ കുട്ടമ്പുഴ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും സൊസൈറ്റി പ്രസിഡൻ്റുമായ കെഎ സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ സിബിയെ റിമാൻ്റ് ചെയ്തെങ്കിലും ക്രൈംബ്രാഞ്ച്
bobby chemmannur police arrest.jpg

യാതൊരു കൂസലുമില്ല, കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ; ഇന്ന് നിർണായക ദിനം, രാവിലെ കോടതിയിൽ ഹാജരാക്കും

January 9, 2025
കൊച്ചി> ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി 11.30ഓടെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഒരു കൂസലും ഇല്ലാതെയാണ് ബോബി എത്തിയത്. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!