Asim Muneer - Kerala Times    

Asim Muneer

April 19, 2026

യു എസ് പ്രസിഡൻ്റിൻ്റെ ‘പ്രിയപ്പെട്ടവൻ’,അസീം മുനീർ ട്രംപിന്റെ കുതികാൽ വെട്ടും; പിന്നിൽ വേറെ കളി; പാക്കിസ്ഥാൻ കരസേനാ മേധാവി അമേരിക്കയെ ചതിക്കുമോ?

പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ‘എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, അസിം മുനീറിന് പിന്നിൽ ഇറാനുമായുള്ള അവിശുദ്ധ ബന്ധം അമേരിക്കൻ സുരക്ഷ

ഓപ് – സിന്ദൂരിനിടെ മരിച്ച ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉദ്യോഗസ്ഥർക്ക് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ നിർദ്ദേശം നൽകിയതായി സമ്മതിച്ച് ജെയ്ഷെ മുഹമ്മദ് കമാൻഡർ; ട്രംപിനി എന്ത് മറുപടി പറയും

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) കമാൻഡർ ഇല്യാസ് കശ്മീരി അവകാശപ്പെട്ടു.”രക്തസാക്ഷികളെ ആദരിക്കാനും അന്ത്യാഞ്ജലി അർപ്പിക്കാനും ജിഎച്ച്ക്യു ഉത്തരവിട്ടു. ജനാസ (ശവസംസ്കാര ഘോഷയാത്ര) അനുഗമിക്കാനും യൂണിഫോമിൽ കാവൽ നിൽക്കാനും കോർപ്സ് കമാൻഡർമാരോട് ആവശ്യപ്പെട്ടു,”  ഓൺലൈനിൽ
September 18, 2025

‘ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് അസീം മുനീർ; സ്വന്തം പരാജയങ്ങൾ മറയ്ക്കാൻ വീണ്ടും ഭീഷണിയുമായി പാക്ക് സൈനിക മേധാവി

പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും പഴയ നാടകപുസ്തകത്തിൻ്റെ രചനയിലാണ്. പാകിസ്ഥാന്റെ പ്രതിസന്ധികൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുകയും സ്വന്തം പരാജയങ്ങളിൽ നിന്ന് ഒളിക്കാൻ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഓഗസ്റ്റ്

‘സൈനിക വേഷമിട്ട ഒസാമ ബിൻ ലാദൻ’; പാകിസ്ഥാന്റെ അസിം മുനീറിനെക്കുറിച്ച് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ >  പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ അമേരിക്കൻ മണ്ണിൽ വച്ച് നടത്തിയ ആണവ വിടുവായത്തത്തെ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ ശക്തമായി വിമർശിച്ചു. പാക്കിസ്ഥാൻ യുദ്ധക്കൊതിയന്മാരായ “ഒരു തെമ്മാടി രാഷ്ട്രം” പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം

ട്രംപിൻ്റെ ചിറകിനടിയിൽ നിന്ന് ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കി അസീം മുനീര്‍; കാശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഢി; സിന്ധു നദി  കുടുംബ സ്വത്തല്ല; ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് സൈനിക മേധാവി ; ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിലും മതിയാകാതെ പാക്കിസ്ഥാന്‍

August 11, 2025
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നും കണക്കിന് കിട്ടിയിട്ടും മതിയാകാതെ പാക്കിസ്ഥാന്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു. ഇന്ത്യയുമായി അമേരിക്ക വ്യാപാര രംഗത്ത് ഉടക്കി നില്‍ക്കവേ അമേരിക്കന്‍ മണ്ണിലെത്തി ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയിരിക്കയാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി അസീം മുനീര്‍. ഇന്ത്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ് അസിം മുനൂര്‍

ഇന്ത്യയെ ഞങ്ങൾ കിഴക്ക് നിന്ന് ആക്രമിക്കും; അസിം മുനീറിന്റെ ആഗ്രഹം പറഞ്ഞ് പാകിസ്താൻ സൈനികവക്താവ്

August 5, 2025
പാക്കിസ്ഥാനുമായി വീണ്ടുമൊരു സംഘർഷമുണ്ടായാൽ ഇന്ത്യയെ കിഴക്ക് നിന്ന് ആക്രമിക്കാനാണ് പാകിസ്താൻ സൈനികമേധാവി അസിം മുനീർ ആഗ്രഹിക്കുന്നതെന്ന് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ വെളിപ്പെടുത്തൽ. ഭാവിയിൽ ഏതെങ്കിലും ഭീകരാക്രമണം ഇന്ത്യയിൽ നിന്ന് ഓപ്പറേഷൻ സിന്ദൂരിന് സമാനമായ സൈനിക നടപടിക്ക് കാരണമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ

പാക്കിസ്ഥാനിൽ തുടരെ ആക്രമണങ്ങള്‍; പിന്നില്‍ ഇന്ത്യയെന്ന് വിലപിച്ച് പാക് സൈനിക മേധാവി

July 31, 2025
ബലൂചിസ്താനിൽ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് പാക് സൈനിക മേധാവി ജനറൽ അസിം മുനിർ. പാക് സൈനിക ഇന്റലിജൻസിന്റെ ഭാഗമായ ഡെത്ത് സ്ക്വാഡിൽ പെട്ട മൂന്നുപേർ ബലൂചിസ്താനിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ബലോച് ലിറേഷൻ ആർമി ( ബിഎൽഎ) ഏറ്റെടുത്തിരുന്നു.

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!