നാളുകളായി സീറോ ബാലൻസ് ആണോ? ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യപ്പെട്ടേക്കാം, 2026 ജനുവരി 1 മുതൽ പുതിയ മാറ്റങ്ങൾ – Bank Account
Bank Account> 2026 ജനുവരി 1 മുതൽ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകളെ ബാധിക്കുന്ന മാറ്റം നടപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില തരം അക്കൗണ്ടുകൾ ക്ലോസ് ചെയ്യപ്പെടാൻ വരെ ഈ മാറ്റങ്ങൾ കാരണമാകും. ഇവിടെ, അക്കൗണ്ട് ഉടമകൾ പുതിയ മാറ്റങ്ങൾ സംബന്ധിച്ച്