Bank Merger 2025 – രാജ്യത്ത് ഇനി 3 പൊതുമേഖലാ ബാങ്കുകൾ മാത്രം? ലയനം ഇങ്ങനെ, ഇടപാടുകാർ അറിയേണ്ട കാര്യങ്ങൾ
Bank Merger 2025 – പൊതുമേഖലാ ബാങ്ക് ലയനം വൈകാതെ നടപ്പാക്കാൻ ആലോചന. ലയനം സംബന്ധിച്ച് കേന്ദ്രധനമന്ത്രാലയം മുന്നോട്ടു വെച്ച നിർദ്ദേശം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് എന്നീ 3 പൊതുമേഖലാ