BJP - Kerala Times    

BJP

April 14, 2026

അഞ്ച് സീറ്റുകളിൽ ഉറച്ച വിജയ പ്രതീക്ഷ, ഏഴ് സീറ്റ് വരെ നേടാമെന്നും ബിജെപിയുടെ വിലയിരുത്തൽ

തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിലെ പാർ്ട്ടിയുടെ പ്രകടനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി ബിജെപി. അഞ്ച് മുതൽ ഏഴ് സീറ്റുകൾവരെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കൂടാതെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി

‘കണ്ടാലറിയാത്തവർ കൊണ്ടാലറിയും, ക്രൈസ്തവ സഭാ അധ്യക്ഷൻമാർക്ക് തിരിച്ചറിവ് ഉണ്ടാകാൻ സമയമെടുത്തു, ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം’: സിപിഐ മുഖപത്രം

തിരുവനന്തപുരം> ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കാൻ ക്രൈസ്തവ സഭകൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ലെന്നും കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്ന ചൊല്ല് ഇപ്പോൾ അന്വർഥമായിരിക്കുന്നുവെന്നും ജനയുഗത്തിലെ ലേഖനത്തിൽ പരാമർശം. ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കാൻ സഭകൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. സഭാ അധ്യക്ഷൻമാർക്ക്
April 13, 2026

സിപിഐ നേതാവും മുൻ എം.എൽ.എയുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം> വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്ത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപി അംഗത്വം നൽകി. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ചായിരുന്നു

ദില്ലിയിൽ വിജയാഘോഷം തുടങ്ങി ബിജെപി, മുഖ്യമന്ത്രിയാരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ

ദില്ലി> ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്.

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!