Consumer Court - Kerala Times    

Consumer Court

September 15, 2025

പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കൊച്ചി> ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂർ ഊർക്കോലിൽ  ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്. നേരത്തെ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലെ വിധി പ്രകാരം

Consumer Court; ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത് എങ്ങനെ? ഉൽപന്ന-സേവന പിഴവുകൾക്ക് എങ്ങനെ നീതി തേടാം?

ഉപഭോക്താവിന് കേടുപാടുകളുളള സാധനങ്ങളോ അപര്യാപ്തമായ സേവനങ്ങളോ ലഭിച്ചാല്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനുളള അവസരങ്ങള്‍ ഉണ്ട്. ഉപഭോക്താവ് വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരമായ അവകാശികൾക്കും അസോസിയേഷനുകൾക്കും കേന്ദ്ര/സംസ്ഥാന സർക്കാരുകള്‍ക്കും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാര തകര്‍ച്ച സംബന്ധിച്ച് കോടതികളില്‍ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഉപഭോക്തൃ കോടതിയില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുളള നടപടികളാണ് ഇവിടെ പരിശോധിക്കുന്നത്. പരാതി
August 11, 2025

ചികിത്സാ രേഖകൾ യഥാസമയം  ലഭിക്കേണ്ടത് രോഗികളുടെ അവകാശം: ഉപഭോക്തൃ തർക്ക പരിഹാര കോടതി.

കൊച്ചി > ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്നും മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര

വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകാൻ വിധി

കൊച്ചി> പുതിയ വാട്ടർ പ്യൂരിഫയർ വാങ്ങിയത്  ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിൻ കെ.എ. യുറേക്ക

49,55,000 രുപ നൽകാൻ കൺസ്യൂമർ കോർട്ട് വിധി നടപ്പിലാക്കായില്ല;
ധനവ്യവസായസ്ഥാപനം ഉടമകൾക്കെതിരെ വാറണ്ട്

June 12, 2025
തൃശ്ശൂർ> വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. മുപ്ളിയം വാളൂരാൻ വീട്ടിൽ ബിജിമോൾ ഫയൽ ചെയ്ത ഹർജിയിലാണ് തൃശ്ശൂരിലെ ധനവ്യവസായസ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണറായ ജോയ് .ഡി.പാണഞ്ചേരിക്കെതിരെയും, പാർട്ണറായ പാണഞ്ചേരി റാണിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.ബിജിമോൾ

ഷര്‍ട്ട് സ്റ്റിച്ച് ചെയ്തു നല്‍കിയതില്‍ അപാകത; ടെയ്‌ലറിങ് സ്ഥാപനം 12,350 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

April 12, 2025
കൊച്ചി> നിര്‍ദ്ദേശിച്ച പ്രകാരം ഷര്‍ട്ട് സ്റ്റിച്ച് ചെയ്ത് നല്‍കാത്ത ടെയ്‌ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ ‘C Fines Gents & Ladies Tailoring’ എന്ന ടെയ്‌ലറിങ് സ്ഥാപനത്തിനെതിരെ

ആധാരം നഷ്ടപ്പെടുത്തി; ഫെഡറൽ ബാങ്ക് (Federal Bank) എട്ടുലക്ഷം നഷ്ടപരിഹാരം നൽകണം; നിർണായക വിധിയുമായി എറണാകുളം ഉപഭോക്തൃ കോടതി

March 28, 2025
കൊച്ചി> ഹൗസിംഗ് ലോണിന് ഈടായി നൽകിയ ഭൂമിയുടെ ആധാരം നഷ്ടപ്പെടുത്തിയ കേസിലാണ് ബാങ്ക് എട്ടുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ച്ചെലവും നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടത്. ലോൺ അടച്ചു തീർത്ത ശേഷവും ആധാരം തിരികെ നൽകാതിരുന്ന

ക്ലെയിം നിരസിക്കുന്നത് നിയമ വിരുദ്ധം; നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കോടതി

March 20, 2025
കൊച്ചി> ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി (Niva Bupa Health Insurance Company) 36,965/- രൂപ ഉപഭോക്താവിന്

കാലാവധി കഴിഞ്ഞിട്ടും പണം നൽകിയില്ല; തൃശ്ശൂർ നടത്തറ ഫാർമേഴ് ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

March 19, 2025
തൃശൂർ> ഭാഗ്യനിധി സ്കീം പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂലമായി തൃശൂർ ഉപഭോക്തൃ കോടതി വിധി. നടത്തറ ചീരക്കുഴി വീട്ടില്‍ മീനു സേവ്യർ, മാതാവ് ബീന.എം.ഡി. എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നടത്തറ ഫാർമേർസ്

കാൻസർ രോഗിക്ക് മെഡിക്ലെയിം നിഷേധിച്ചതിൽ ഇടപെട്ട് ഉപഭോക്തൃ കോടതി, നാഷണൽ ഇൻഷുറൻസ് 2,60,000/- രൂപ നഷ്ടപരിഹാരം നൽകണം

March 13, 2025
കൊച്ചി> മുമ്പേ രോഗമുണ്ടെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പോളിസിയെടുക്കും മുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഷുറൻസ് ഓംബുഡ്സ്മാൻ്റെ നിലപാടും തള്ളിയാണ് രോഗിയായ ഉപഭോക്താവിന്

ചിട്ടിപ്പണം നൽകിയില്ല; ഇരിങ്ങാലക്കുട ടൗൺ കുറീസ് 209640 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

February 24, 2025
ഇരിങ്ങാലക്കുട> വട്ടമെത്തിയ ചിട്ടിയുടെ പണം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആന്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ആന്റ് ലോൺസ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ കോടതി

ഫോൺ മാറി നൽകിയില്ല; ഓക്സിജൻ ഷോപ്പും സാംസങ്ങും ചേർന്ന് 103000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

February 22, 2025
പത്തനംതിട്ട> വാറണ്ടി വാഗ്ദാനം പാലിക്കാത്തതിന് ഓക്സിജന്‍ ഡിജിറ്റൽ ഷോപ്പും സാംസങ് ഇൻഡ്യാ ഇലക്ട്രിക്ട്രോണിക് കമ്പനിയും ചേർന്ന് ഒരു ലക്ഷത്തി മൂവായിരം രൂപാ നൽകണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. പത്തനംതിട്ട കടമാൻകുളം പാറേപ്പളളിൽ വീട്ടിൽ ജൂബി ജോൺ എന്ന വിദ്യാർത്ഥിനി 2022 ഡിസംബർ

ഒരു വർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു; ഇൻഡസ് മോട്ടോഴ്സ് പുതിയ കാറും 50,000 രൂപയും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

February 19, 2025
കോട്ടയം> ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പുതിയ കാർ നൽകാനും 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. വാഴൂർ സ്വദേശി സി ആർ മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 2023 ഡിസംബർ

സിനിമക്ക് മുമ്പ് 25 മിനുട്ട് പരസ്യം ; ടിക്കറ്റെടുത്തയാള്‍ക്ക് 65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

February 19, 2025
ബംഗളൂരു> സിനിമ കാണാന്‍ ടിക്കറ്റെടുത്തയാളെ 25 മിനുട്ട് പരസ്യം കാണിച്ച പിവിആര്‍ സിനിമാസ് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. ‘സാം ബഹദൂര്‍’ എന്ന പേരിലുള്ള സിനിമ കാണാന്‍ പോയ തന്നെ അരമണിക്കൂറോളം പരസ്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഷേക് എന്നയാള്‍

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!