Corruption - Kerala Times    

Corruption

February 20, 2026

സഹകരണ ബാങ്കുകൾക്ക് പൊതുസോഫ്റ്റ്‌വെയർ; ടെൻഡറിൽ അട്ടിമറി, കരാർ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശിന്

തിരുവനന്തപുരം> സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുൻപ്‌ സഹകരണ ബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്‌വേർ സ്ഥാപിക്കാനുള്ള കരാർ സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണ സംഘത്തിന് നൽകാൻ വഴിവിട്ട നീക്കം. 4400 ബാങ്ക് ശാഖകൾക്ക് സോഫ്റ്റ്‌വേർ സ്ഥാപിക്കാനാണ് ടെൻഡർ വിളിച്ചത്. എന്നാൽ, ദിനേശ് 280 ശാഖകൾക്കുള്ള ചെലവാണ് ടെൻഡറിൽ കാണിച്ചത്.

ആഗോള അയ്യപ്പസംഗമം; പുറത്ത് വന്നത് എസ്റ്റിമേറ്റ് എന്ന വാദം പൊളിയുന്നു, അതിനേക്കാൾ കൂടുതൽ തുക ചെലവായി

തിരുവനന്തപുരം> ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ എസ്റ്റിമേറ്റ് തുകയും ആകെ ചെലവായ തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തൽ. ഗായകൻ ഇഷാൻ ദേവിന് പ്രതിഫലമായി നൽകിയത് നാലുലക്ഷം രൂപയാണ്. എന്നാൽ എസ്റ്റിമേറ്റ് കണക്കുകൾ പ്രകാരം രണ്ടുലക്ഷം രൂപ കണക്കാക്കി നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് വ്യക്തം. നേരത്തെ വലിയതുകയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ദേവസ്വംബോർഡ്
February 15, 2026

അയ്യപ്പസംഗമം; നന്ദഗോവിന്ദം ഭജൻസിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ല്; കണക്കിൽ തിരിമറി

പത്തനംതിട്ട> കഴിഞ്ഞ സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ലാത്ത

പി കെ ബിജുവിന് ഏ കെ ജി സെന്ററിലേക്കും സിഐടിയു ഓഫീസിലേക്കുമുള്ള യാത്രക്ക് സര്‍വകലാശാല വാഹനം;  ഇ ഗവേണന്‍സ് കരാറില്‍ വൻ വീഴ്ച്ച; സാങ്കേതിക സര്‍വകലാശാലയില്‍ കോടികളുടെ  ക്രമക്കേടുകളെന്ന് എജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം> സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിപാലനത്തിന് പ്രതിവര്‍ഷം ഏഴു കോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്ന് 2024 ലെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. അരക്കോടി രൂപയില്‍

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!