CPIM Leader - Kerala Times    

CPIM Leader

September 18, 2025

സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു; വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന കുപ്രചാരണങ്ങള്‍; അപവാദത്തിനെതിരെ നിയമനടപടിയെന്ന് സിപിഎം നേതാവ് കെ.ജെ. ഷൈന്‍

കൊച്ചി>തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ.ജെ. ഷൈന്‍. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍

തരം കിട്ടുമ്പോഴൊക്കെ രഹസ്യഭാഗങ്ങളിൽ സ്പർശിയ്ക്കും, ഗോഡൗണിൽഎത്തിച്ച് ലൈംഗീക അതിക്രമവും; സിപിഎം നേതാവും,ദർശന സൂപ്പർമാർക്കറ്റ് ഉടമയും സുമേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി> തരംകിട്ടുമ്പോഴെല്ലാം രഹസ്യഭാഗങ്ങളിൽ സ്പർശിയ്ക്കും. പിന്നാലെ യാത്രപോകാമെന്നും മുറിയെടുത്ത് താമസിയ്ക്കാമെന്നും മറ്റും പറഞ്ഞ് നിരന്തരം ശല്യം ചെയ്യൽ. വഴങ്ങുന്നില്ലന്ന് കണ്ടപ്പോൾ തന്ത്രത്തിൽ ഗോഡൗണിൽ എത്തിച്ച് ലൈംഗീക അതിക്രമം. 22 കാരിയുടെ പരാതിയിൽ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ദർശന സൂപ്പർമാർക്ക് ഉടമയും സി പി എം പ്രദേശിക നേതാവുമായ ഏരൂർ തോപ്പിൽ റ്റി യു സുമേഷ് കുമാറിനെ പ്രതിചേർത്ത്
August 24, 2025

തൊഴുത്ത് നിർമ്മാണ വായ്പക്കും സിപിഎം നേതാവിന് കൈക്കൂലി; പരാതി ഉയർന്നതോടെ പണം തിരികെ നൽകി തടി തപ്പി

പാലക്കാട്> പാലക്കാട് കൊടുമ്പ് ഗ്രാമ പഞ്ചായത്തിൽ തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കുന്നതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം വാങിയതായി പരാതി. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ഷാഫി ഖുറൈഷിയ്ക്കെതിരെയാണ് പരാതി. തൊഴുത്തിനായി അപേക്ഷ നൽകിയവരിൽ നിന്ന്

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!