ഇന്ത്യൻ സൈന്യത്തിൻ്റെ ‘ദിവ്യ ദൃഷ്ടി’; ഹിമാലയത്തിൽ ചൈന അതിർത്തിക്ക് സമീപം AI ഡ്രോണുകൾ ഉപയോഗിച്ച് തയ്യാറെടുപ്പുകൾ
ആധുനികകാല രാജ്യസുരക്ഷയിലേക്കുള്ള പ്രധാന ചുവടുവയ്പിൻ്റെ ഭാഗമായി, ഈ മാസം കിഴക്കൻ സിക്കിമിൽ നടന്ന ‘ദിവ്യ ദൃഷ്ടി ‘ എന്ന പേരിൽ നടന്ന അഭ്യാസത്തിനിടെ ഇന്ത്യൻ സൈന്യം AI അധിഷ്ഠിത സെൻസറുകൾ, ഡ്രോണുകൾ, അതിവേഗ ഡാറ്റാ സംവിധാനങ്ങൾ എന്നിവ പരീക്ഷിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ