Donald Trump - Kerala Times    

Donald Trump - Page 10

May 16, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി

‘ലോകം ഒരു പുതിയ വഴിത്തിരിവിലാണ്; ‘യുദ്ധഭീഷണി മുഴക്കിയോ ഷി ജിന്‍പിങ്ങ് ?ബീജിംഗില്‍ ട്രംപ്-ഷി നിര്‍ണ്ണായക കൂടിക്കാഴ്ച; ‘തൂസിഡൈഡീസ് ട്രാപ്പിനെ’ കരുതിയിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്; തായ് വാന്‍ വിഷയത്തില്‍ കടുത്ത നിലപാട് എടുത്ത് ചൈന

ബീജിംഗ്> ആഗോള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള നിര്‍ണ്ണായക ഉച്ചകോടി ബീജിംഗില്‍ നടന്നു. ചുവപ്പ് പരവതാനിയും സൈനിക അകമ്പടിയും നല്‍കി രാജകീയമായ വരവേല്‍പ്പാണ് ട്രംപിന് ചൈന നല്‍കിയതെങ്കിലും, ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അതിശക്തമായ മുന്നറിയിപ്പാണ് ഷി ജിന്‍പിങ്ങ് നല്‍കിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള
May 14, 2026

പശ്ചിമേഷ്യ തകരും, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്

വാഷിങ്ടൺ> ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത്

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ്

‘ഇന്ത്യയോട് ആദരപ്പൂർവമായ സമീപനംവേണം, അല്ലെങ്കിൽ ഞങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെടും’; ട്രംപിനോട് ഫിന്നിഷ് പ്രസിഡന്റ്

September 3, 2025
വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് കൂടുതൽ മാന്യമായ സമീപനം വേണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റൂബ്. വിദേശനയം കൂടുതൽ സഹകരണപരമായില്ലെങ്കിൽ ഈ കളിയിൽ തോൽക്കുമെന്ന് യുഎസിന് നൽകിയ സന്ദേശത്തിൽ സ്റ്റൂബ് പറഞ്ഞു. ‘എന്റെ യൂറോപ്യൻ സഹപ്രവർത്തകരോട് മാത്രമല്ല, പ്രത്യേകിച്ച് യുഎസിനോടുള്ള എന്റെ സന്ദേശം ഇതാണ്, ഇന്ത്യയെപ്പോലുള്ള

ഇന്ത്യയുമായുള്ള ശക്തമായ ബന്ധം ബലികഴിച്ചത് പാകിസ്താനിലെ കുടുംബ ബിസിനസിന് വേണ്ടി ; ട്രംപിനെതിരെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് രംഗത്ത്

September 2, 2025
ന്യൂയോർക്ക്> യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഇന്ത്യയുമായുള്ള ശക്തമായ ബന്ധം ട്രംപ് പാകിസ്താനിലെ തന്റെ കുടുംബ ബിസിനസിന് വേണ്ടി ബലി കഴിക്കുകയായിരുന്നു എന്നാണ് ജേക്ക് സള്ളിവൻ വ്യക്തമാക്കിയത്. തന്റെ കുടുംബത്തിന്റെ ക്രിപ്‌റ്റോ ബിസിനസിനായി

Trump is Dead; ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

August 30, 2025
പ്രമുഖ സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ട്രെൻഡിംഗായി ട്രംപ് ഈസ് ഡെഡ് (Trump is Dead) ഹാഷ്ടാഗ്. അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങളാണ് എക്‌സ് നിറയെ. ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന വിധത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ‘ട്രംപ് ഈസ് ഡെഡ്’ എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകൾ

നോബേൽ സമ്മാനം മോഹിച്ച ട്രംപിന് കിട്ടിയത് വിഡ്ഢി പരിവേഷം; ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

August 30, 2025
ന്യൂയോർക്ക് > ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ മോദിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനുള്ള നോബൽ സമ്മാനത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

അമേരിക്കയ്ക്ക് പുല്ലുവിലയായി,എല്ലാം ട്രംപ് കാരണം; ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; രൂക്ഷവിമർശനവുമായി സുള്ളിവൻ

August 30, 2025
വാഷിംടൺ> യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്‌നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സുള്ളിവൻ കുറ്റപ്പെടുത്തി.ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ്

മൈ ഫ്രണ്ട്…എനിക്കൊന്ന് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്; മൈൻഡ് ചെയ്യാതെ മോദി

August 26, 2025
ദില്ലി>കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ വിളിച്ചത് 4 തവണയെന്ന് റിപ്പോർട്ട്. ഈ നാല് തവണയും കോൾ അവഗണിച്ച മോദി, ട്രംപിനോട് ഒരുവിധത്തിലും സംസാരിക്കാനും തയ്യാറായില്ല. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ രാവിലെ മുതൽ നിലവിൽ വരികയാണ്.വ്യാപാര തർക്കം

പുടിൻ ആവശ്യപ്പെടുന്നത് യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണം; നോബേൽ സ്വപ്നം കണ്ട് സമ്മതം മൂളി ട്രംപ്; സമ്മതിക്കില്ലെന്ന് സെലൻസ്കി

August 17, 2025
മോസ്‌കോ > അലാസ്‌കയിൽ നടന്ന പുടിൻ-ട്രംപ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ആവശ്യം യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണമാണെന്ന് റിപ്പോർട്ട്. നോബേൽ സമ്മാനം സ്വപ്നം കാണുന്ന ട്രംപ് ഇതിന് സമ്മതം മൂളിയതായാണ് റിപ്പോർട്ട്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ആണ് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ

‘ചിത്രം വിചിത്രം’; റഷ്യയ്ക്ക് ഇന്ത്യയെ നഷ്ടപ്പെട്ടെന്ന് ട്രംപ്; വാദം പൊളിച്ച് പുതിയ കണക്കുകൾ, ‘ഉപരോധിച്ച’ വെനസ്വേലൻ എണ്ണ വാങ്ങി അമേരിക്ക

August 16, 2025
എണ്ണ വിതരണരംഗത്ത് റഷ്യയ്ക്ക് ഇന്ത്യയെന്ന ഉപഭോക്താവിനെ നഷ്ടമായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ആവശ്യത്തിനുള്ള എണ്ണയുടെ (ക്രൂഡ് ഓയിൽ) 40% റഷ്യയിൽ നിന്നായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്. 50% തീരുവ ചുമത്തിയതോടെ ഇന്ത്യ ഇറക്കുമതി നിർത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയ്ക്കെതിരെ

പുട്ടിൻ്റെ തലക്ക് മുകളില്‍  ഇരച്ചെത്തി അമേരിക്കൻ യുദ്ധവിമാനങ്ങള്‍; ഒരു നിമിഷം ഭയന്ന പുട്ടിന്‍ നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി; അലാസ്കയിൽ ചര്‍ച്ചയുടെ അന്തസ്സ് കെടുത്തി ട്രംപിൻ്റെ അൽപത്തരം 

August 16, 2025
അലാസ്‌ക> യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപും വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അതിനാടകീയ നിമിഷങ്ങളോടെയാണ്. ആഗോള ശ്രദ്ധ നേടിയ ഈ കൂടിക്കാഴ്ചയില്‍, ട്രംപ് ആസൂത്രണം ചെയ്ത ഞെട്ടിക്കുന്ന ‘പവര്‍ പ്ലേ’യില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയത് കൗതുകകരമായി.

ട്രംപിന്റെ ഭീഷണി കയ്യിരിക്കട്ടെ! റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വാങ്ങല്‍ കുത്തനെ കൂട്ടി കമ്പനികൾ

August 15, 2025
ന്യൂഡൽഹി> ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ തോത് ഓഗസ്റ്റിൽ കുത്തനെ ഉയർന്നു. ഓഗസ്റ്റ് ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്ത പ്രതിദിനം ഏകദേശം 52 ലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ 38 ശതമാനത്തോളം റഷ്യയിൽ നിന്നായിരുന്നുവെന്ന് ഗ്ലോബൽ റിയൽ ടൈം ഡാറ്റ അനലിറ്റിക്സ്
1 8 9 10 11 12

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!