Donald Trump - Kerala Times    

Donald Trump - Page 11

May 16, 2026

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച് നയതന്ത്ര പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി

‘ലോകം ഒരു പുതിയ വഴിത്തിരിവിലാണ്; ‘യുദ്ധഭീഷണി മുഴക്കിയോ ഷി ജിന്‍പിങ്ങ് ?ബീജിംഗില്‍ ട്രംപ്-ഷി നിര്‍ണ്ണായക കൂടിക്കാഴ്ച; ‘തൂസിഡൈഡീസ് ട്രാപ്പിനെ’ കരുതിയിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്; തായ് വാന്‍ വിഷയത്തില്‍ കടുത്ത നിലപാട് എടുത്ത് ചൈന

ബീജിംഗ്> ആഗോള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള നിര്‍ണ്ണായക ഉച്ചകോടി ബീജിംഗില്‍ നടന്നു. ചുവപ്പ് പരവതാനിയും സൈനിക അകമ്പടിയും നല്‍കി രാജകീയമായ വരവേല്‍പ്പാണ് ട്രംപിന് ചൈന നല്‍കിയതെങ്കിലും, ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അതിശക്തമായ മുന്നറിയിപ്പാണ് ഷി ജിന്‍പിങ്ങ് നല്‍കിയത്. അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള
May 14, 2026

പശ്ചിമേഷ്യ തകരും, മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാകില്ല – ട്രംപ്

വാഷിങ്ടൺ> ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത്

‘ട്രംപിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നു, പാകിസ്ഥാനെ വിശ്വാസമില്ല’; ഇസ്ലാമാബാദിൽ നിന്ന് അരാഗ്ചി നേരെ പോയത് റഷ്യയിലേക്ക്, പുട്ടിനെ കാണും

മോസ്കോ> പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിൽ ചെറിയ സന്ദർശനത്തിന് ശേഷം ഞായറാഴ്ച റഷ്യയിലേക്ക് പുറപ്പെട്ടു. പാകിസ്ഥാനിൽ നിശ്ചയിച്ച ചർച്ചയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ്

അമേരിക്കയുടെ പകരച്ചുങ്കം മുതലെടുത്ത് ചൈനയും; ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തി; കപ്പലുകൾ കടലിൽ

August 13, 2025
ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം ചുങ്കം മറ്റൊരു തരത്തിലും രാജ്യത്തെ ബാധിക്കുന്നു. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയിൽ ചൈനയും തത്കാലം വാങ്ങൽ നിർത്തിയതാണ് വലിയ തിരിച്ചടിയായത്. രണ്ടുരാജ്യങ്ങളും തത്കാലം കപ്പലുകൾ അയയ്ക്കേണ്ടെന്ന നിലപാടിലാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ്

‘പിടിച്ചു ഞാൻ അവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്’; ട്രംപിന്റെ തീരുവ യുഎസിന് ബൂമറാങ്!

August 11, 2025
‘പിടിച്ചു ഞാൻ അവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്’ എന്ന അവസ്ഥയാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടാൻ പോകുന്നതെന്ന സംശയം ബലപ്പെടുത്തുന്നതായിരിക്കുന്നു ലോക വ്യാപാരരംഗത്തെ സ്ഥിതിവിശേഷം. ഇന്ത്യ ഉൾപ്പെടെ അറുപതിലേറെ രാജ്യങ്ങൾക്കു കനത്ത തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവു നടപ്പിലായിക്കഴിഞ്ഞ സാഹചര്യത്തിലാണിത്. ആഗോള

സ്റ്റീൽ, അലുമിനിയം എന്നിവക്ക് ലെവി ചുമത്തിയതിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ നൽകാൻ ഇന്ത്യ പദ്ധതിയിടുന്നു

August 10, 2025
ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, അവയുടെ ഡെറിവേറ്റീവുകൾ എന്നിവയ്ക്ക്  50% ഉയർന്ന തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ നീക്കത്തിന് പകരമായി, തിരഞ്ഞെടുത്ത അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ കുടുതൽ താരിഫ്   ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സ്റ്റീൽ, അലുമിനിയം എന്നിവയുടെ മേലുള്ള നികുതികൾ ലോക വ്യാപാര സംഘടനയിൽ ഒരു

ഇന്ത്യയുടെ ഒരൊറ്റ ചോദ്യം;  വെള്ളം കുടിച്ച് ട്രംപ്; എനിക്ക് അത് അറിയില്ല, പരിശോധിക്കാമെന്ന ഒഴുക്കൻ മറുപടിയിൽ ഒഴിഞ്ഞുമാറി; 24 മണിക്കൂർ ഡെഡ് ലൈൻ പിൻവലിച്ചു

August 6, 2025
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് യുറേനിയവും വളവും അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ യുഎസ് നടത്തിയ വിമർശനങ്ങളെ ഇന്ത്യ പ്രതിരോധിച്ചപ്പോൾ ഉന്നയിച്ച ഒരു പ്രധാന വിഷയമായിരുന്നു ഇത്. ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി

ഇന്ത്യയുടെ ഒരൊറ്റ ചോദ്യം;  വെള്ളം കുടിച്ച് ട്രംപ്; എനിക്ക് അത് അറിയില്ല, പരിശോധിക്കാമെന്ന ഒഴുക്കൻ മറുപടിയിൽ ഒഴിഞ്ഞുമാറി; 24 മണിക്കൂർ ഡെഡ് ലൈൻ പിൻവലിച്ചു

August 6, 2025
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് യുറേനിയവും വളവും അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയ്‌ക്കെതിരെ യുഎസ് നടത്തിയ വിമർശനങ്ങളെ ഇന്ത്യ പ്രതിരോധിച്ചപ്പോൾ ഉന്നയിച്ച ഒരു പ്രധാന വിഷയമായിരുന്നു ഇത്. ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി

അമേരിക്കൻ ചങ്ങാത്ത അവകാശവാദങ്ങൾക്ക് ഇരുട്ടടി; US തീരുവയിൽ ആശങ്ക, ബാധിക്കുന്ന മേഖലകൾ

August 1, 2025
ദില്ലി> ഇന്ത്യൻ ചരക്കുകൾക്ക് മേൽ യു.എസിലെ ട്രംപ് ഭരണകൂടം ചുമത്തിയ 25 ശതമാനം തീരുവയും പിഴച്ചുങ്കവും അമേരിക്കൻ ചങ്ങാത്തത്തെച്ചൊല്ലിയുള്ള മോദി സർക്കാരിന്റെ അവകാശവാദങ്ങൾക്ക് ഇരുട്ടടിയായി. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ ഏൽപ്പിച്ച ആഘാതത്തിന് പിന്നാലെയാണിത്. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന്

എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം ഏറ്റു! അന്ന് ആശ്രയം 27 രാജ്യങ്ങള്‍, ഇപ്പോള്‍ 40ലേറെ; നാറ്റോ,യുഎസ് ഭീഷണിയെ വെല്ലുവിളിച്ച് രാജ്യം

July 25, 2025
ദില്ലി > ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. എണ്ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ പോലും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.

ട്രംപ് പുതുതായി പ്രഖ്യാപിച്ച എഫ്-47 യുദ്ധവിമാനത്തെ “ഉപയോഗശൂന്യം” എന്ന്  എലോൺ മസ്‌ക്; പോര് മുറുകുന്നു

July 9, 2025
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി പ്രഖ്യാപിച്ച എഫ്-47 യുദ്ധവിമാന പദ്ധതിയെ ലക്ഷ്യമിട്ട്,  എലോൺ മസ്‌കിൻ്റെ പുതിയ വിമർശനം. “ഡ്രോണ്‍ പ്രോഗ്രാമിന് പകരം ഉപയോഗശൂന്യമായ പുതിയ ക്രൂഡ് ഫൈറ്റര്‍ വിമാനത്തിനായി ഒരു ട്രില്യണ്‍ ഡോളറിലധികം ചെലവഴിക്കുന്നത് നമ്മുടെ ദേശീയ സുരക്ഷയെ ഗുരുതരമായി തകര്‍ക്കുന്നു,” എന്ന്

ട്രംപിന്റെ പിറകെ നടന്ന്  ബിസിനസ്സുകള്‍ പൊളിയുന്നു; ട്രംപിനോടുള്ള വിരോധം തനിക്ക് നേരെ വരുന്നു; രാഷ്ട്രീയം നിര്‍ത്തി കച്ചവടത്തിലേക്ക് തിരിയാന്‍ ഉറച്ച് എലന്‍ മസ്‌ക്ക്; വാര്‍ത്ത പുറത്ത് വന്നതോടെ ടെസ്ലയുടെ ഓഹരി മൂല്യം ഉയര്‍ന്നു

April 3, 2025
വാഷിങ്ടണ> ഇലോണ്‍ മസ്‌കിന് മതിയായി. രാഷ്ട്രീയം കളിച്ചാല്‍ കച്ചവടം പൊളിയുമെന്ന് ഉറപ്പായി. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) യില്‍ നിന്ന് തലവനായ ഇലോണ്‍ മസ്‌ക് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര മാധ്യമമായ ‘പൊളിറ്റിക്കോ’ ആണ്

ട്രംപിനോട് പോരാടാൻ ഉറച്ച് കാര്‍ണി, അധികാരമേറ്റ് രണ്ടാഴ്ച തികയും മുമ്പ് കാനഡയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം

March 24, 2025
പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് പിന്നാലെ കാനഡയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി  മാർക്ക് കാർണി  പ്രചാരണത്തിന് തുടക്കം കുറിച്ചു. സമീപകാല ചരിത്രത്തിൽ ഏറ്റവും നിർണായകമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നാണ് മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചത്. 
1 9 10 11 12

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!