DRDO - Kerala Times    

DRDO - Page 2

March 27, 2026

ഭൂമി പിളർക്കുന്ന ഇന്ത്യൻ ‘ഭൗമി’; ബങ്കറുകൾ തകർക്കും, ശത്രുക്കൾക്ക് ഇനി രക്ഷയില്ല

ദില്ലി > ഇന്ത്യയുടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന പുത്തൻ ആയുധത്തിന്റെ പരീക്ഷണം ഉടൻ നടക്കും. എയർ-ടു-സർഫസ് സ്റ്റാൻഡ്-ഓഫ് ആയുധമായ ‘ഭൗമി’ എന്ന മിസൈലിന്റെ പരീക്ഷണമാണ് ഉടൻ നടക്കുക. ഇതിന്റെ ഗ്രൗണ്ട് ടെസ്റ്റിഗ് പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനവുമായി ഭൗമിയെ സംയോജിപ്പിക്കുന്നതിനുള്ള

ബ്രഹ്മോസിനേക്കാള്‍ മൂന്നര ഇരട്ടിയലധികം വേഗത; 900 കോടി ഡോളര്‍ വിലയുള്ള വിമാനവാഹിനിക്കപ്പലിനെ പിളര്‍ക്കാന്‍ ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈൽ; ഞെട്ടിവിറച്ച് ചൈന

ദില്ലി> ഇന്ത്യയുടെ പ്രതിരോധഗവേഷണ കേന്ദ്രം നിര്‍മ്മിച്ച പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈന. പിന്നെ പാകിസ്ഥാന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഭൂമിയുടെ പ്രതലത്തിലൂടെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഇത്രയും ഹൈപ്പര്‍ സോണിക് വേഗതയില്‍ (ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗം) കുതിക്കുന്നതിനാല്‍ റഡാറുകള്‍ക്ക് കണ്ടുപിടിക്കാനേ കഴിയില്ല. ഒരു വെള്ളത്തിന് മുകളിലൂടെ തെന്നിത്തെന്നി ഒരു കല്ല് പോകുന്നതുപോലെയാണ്
March 11, 2026

റഡാറിന് കണ്ടെത്താനാകില്ല ; 600 കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും നശിപ്പിക്കും; ജെറ്റ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ഡ്രോണുമായി ഇന്ത്യ

Stealth Swarm Drone> ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒ, പുതിയ തലമുറയിലെ സ്വാം ലൂയിറ്ററിംഗ് യുദ്ധോപകരണങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രത്യേക ഡ്രോൺ ആണ് ഡി ആർ

തടയാനാകാത്ത വേഗം; ഇന്ത്യൻ നാവികസേനയ്ക്കായി പുതിയ ഹൈപ്പർസോണിക് മിസൈൽ വരുന്നു

ന്യൂഡൽഹി > യുദ്ധക്കപ്പലുകളിൽനിന്ന് വിക്ഷേപിക്കാവുന്ന പുതിയ ഹൈപ്പർ സോണിക് ഗ്ലൈഡ് മിസൈൽ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് നാവികസേന കപ്പലുകളിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്നതും ബ്രഹ്‌മോസ് മിസൈലിന്റെ വെർട്ടിക്കൽ ലോഞ്ച് സിസ്റ്റവുമായി പൊരുത്തപ്പെടുന്നതുമായ

ആകാശ് മിസൈലിന്റെ വ്യാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ DRDO, ചെലവേറിയ പുനർരൂപകൽപ്പനകൾ ഒഴിവാക്കി നൂതന ഇന്ധന സാങ്കേതികവിദ്യ കരസ്ഥമാക്കും.

June 7, 2025
പാകിസ്ഥാൻ്റെ വ്യോമ ഭീഷണികളെ നിർവീര്യമാക്കുന്നതിൽ നേടിയ ശ്രദ്ധേയമായ വിജയങ്ങൾക്ക് ശേഷം, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (DRDO) ആകാശ് മിസൈൽ സംവിധാനത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നൂതന രീതികൾ ആവിഷ്ക്കരിക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള ഘടനയിലോ രൂപകൽപ്പനയിലോ മാറ്റം വരുത്താതെ മിസൈലിന്റെ ദൂരവും പ്രവർത്തന കാര്യക്ഷമതയും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!