Drug Mafia - Kerala Times    

Drug Mafia

September 13, 2025

കോട്ടപ്പടിയിലെ പോലീസ് മർദ്ദന പരാതി വ്യാജമോ? പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം

കൊച്ചി> കോട്ടപ്പടി പോലീസ് മർദ്ദിച്ചെന്ന് പരാതിയുമായി യുവാവ് രംഗത്തെത്തിയതിന് പിന്നിൽ ദുരൂഹത. പരാതി വ്യാജമാണെന്നാണ് ആരോപണം. പരാതിക്കാരനായ യുവാവിനെ പലതവണ ലഹരി വസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ സ്വന്തം മാതാവിൻ്റെയും സഹോദരൻ്റെയും അടക്കം പരാതി നിലവിലുണ്ട്. വർക്ക്ഷോപ്പിൻ്റെ മറവിൽ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടന്നിരുന്നതെന്നാണ്

തലസ്ഥാനത്ത് സിനിമ സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്

തിരുവനന്തപുരം> തിരുവനന്തപുരത്ത് സിനിമ പിന്നണി പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. സിനിമയുടെ സംഘടന മാസ്റ്റർ മഹേശ്വരിൽ നിന്നാണ് പുസ്തക രൂപത്തിലുള്ള ഒരു പാത്രത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ബേബി ഗേള്‍ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിക്കുന്ന
April 10, 2025

ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടർന്നത് 10 പേർക്ക്; വളാഞ്ചേരിയിൽ കൂടുതൽ പരിശോധന നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്

മലപ്പുറം> കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്. അടുത്ത മാസം ആദ്യത്തോടെ ക്യാമ്പ് നടത്തും. ഒറ്റപ്പെട്ട

‘വിദ്യാർത്ഥികളെ മയക്കാൻ നൈട്രോസെപാം’, ഡോക്ടറുടെ വ്യാജകുറിപ്പടിയുണ്ടാക്കി യുവാക്കൾ, അറസ്റ്റ്

കൊച്ചി>മാരക മയക്കുമരുന്നായ നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ നിക്സന്‍ ദേവസ്യയെയും സനൂപ് വിജയനെയുമാണ് പൊലീസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്ക് അടക്കം

‘ചായ കുടിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന് ആക്രമിച്ചു’; ലഹരിമാഫിയക്കെതിരെ പ്രതികരിച്ചയാൾക്ക് നേരെ മർദനം

March 19, 2025
കൊച്ചി> ലഹരിമാഫിയക്കെതിരെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തിയയാൾക്കുനേരെ എറണാകുളം ആലുവയിൽ അക്രമം. കീഴ്മാട് കുട്ടമശ്ശേരി സ്വദേശി സുഭാഷിനു നേരെയാണ് അക്രമം. ഇദ്ദേഹത്തെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഹരിക്കച്ചവടത്തിനെതിരെ വിവരം നൽകിയതിനാണ് ആക്രമണമുണ്ടായതെന്ന് സുഭാഷ് കേരള ടൈംസിനോട് പ്രതികരിച്ചു. ശിക്ഷ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നത് ജഡ്ജിയുടെ മകന്‍; അക്കൗണ്ടില്‍ എത്തിയത് കോടികള്‍

March 16, 2025
കോഴിക്കോട് > രാജ്യാന്തര ലഹരി കടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് ടാന്‍സാനിയ സ്വദേശികളെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച പൊലീസൊന്ന് ഞെട്ടി..! ഈക്കഴിഞ്ഞ നാലുമാസത്തിനകം ഇവരുടെ അക്കൗണ്ടിലേക്കെത്തിയത് കോടികളാണ്. ഇരുവരുടെയും അക്കൗണ്ടുകളിലായി എത്തിയത് 1.3 കോടി

10 വയസുള്ള സ്വന്തം മകനെ ഉപയോഗിച്ച്  എംഡിഎംഎ കച്ചവടം;  ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം

March 8, 2025
പത്തനംതിട്ട> തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി. തിരുവല്ലയിൽ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!