European Union - Kerala Times    

European Union

June 22, 2026

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍: വന്‍ വിലക്കുറവിൽ വിപണിയിലേക്ക് എത്താൻ പോകുന്ന ഉല്‍പ്പന്നങ്ങള്‍ ഇവ

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര നികുതികളില്‍ വലിയ ഇളവുകളാണ് ഉണ്ടാകാന്‍ പോകുന്നത്.കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അവരുടെ 90 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളുടെയും നികുതി ഒഴിവാക്കുമ്പോള്‍, ഇന്ത്യ 86 ശതമാനം

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനാ പട്ടികയില്‍പ്പെടുത്തി; യൂറോപ്യന്‍ യൂണിയന്റെ നീക്കം

ഇറാന്റെ അര്‍ധസൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങളെ ഇറാന്‍ സര്‍ക്കാര്‍ റവല്യൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ഇ.യു വിദേശനയ വിഭാഗം അധ്യക്ഷനായ കല്ലാസ് അറിയിച്ചു.  പ്രക്ഷോഭകരെ അക്രമാസക്തമായി നേരിട്ടതിന്റെ പേരിൽ റവല്യൂഷണറി ഗാർഡിലെ
January 30, 2026

‘കരാറുകളുടെ അമ്മ’; 27 -ലെ ഒറ്റ ഒപ്പില്‍ 27 രാജ്യങ്ങള്‍ കൂടെ; ഇന്ത്യയുടെ ഗോള്‍ഡന്‍ ടിക്കറ്റായി ഇയു കരാര്‍, നിങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കാര്യങ്ങള്‍ – India – EU Trade Deal

India EU Trade Deal – Mother Of All Deals 2026 ജനുവരി 27ന് ഇന്ത്യ ഒപ്പിട്ട ഇയു കരാര്‍ രാജ്യത്തിന്റെ തലവര തന്നെ മാറ്റിയേക്കാം. ഇന്ത്യ മറ്റൊരു രാജ്യവുമായി സാധ്യമാക്കുന്ന

‘മദർ ഓഫ് ഓൾ ഡീല്‍സ് ‘; ജിയോ പൊളിറ്റിക്സ് ഇന്ത്യയെ ചുറ്റിപ്പറ്റി?; റഷ്യയെ സഹായിക്കുമെന്ന് അമേരിക്ക, കരാർ ഒപ്പിട്ടെന്ന് മോദി; നിർണായക പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം

ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിയ  വ്യാപാര കരാറിനെതിരെ യുഎസ്.  ഇന്ത്യയുമായി കരാറിലെത്തിയതോടെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യ–യുക്രെയിൻ യുദ്ധത്തെ സഹായിക്കുകയാണെന്ന്  യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ്  കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിൽ

ആറടി മണ്ണെങ്കിലും താ..; ഈ ‘ഗ്രീൻലാൻഡ്’ ഞാൻ ഇങ്ങ് എടുക്കും..നിങ്ങൾ എനിക്ക് തരണം!! മുറവിളി കൂട്ടി ട്രംപ്;  ഇനി മിണ്ടിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യന്‍ യൂണിയൻ 

January 25, 2026
ബ്രസ്സൽസ്: ഗ്രീൻലൻഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തർക്കം വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏകദേശം 93 ബില്യൺ യൂറോയുടെ (ഏകദേശം 8.5 ലക്ഷം കോടി രൂപ) അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങളുമായി യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെട്ടേക്കാം

September 20, 2025
EU New Sanctions To Russia: 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌ൻ ആക്രമിച്ചതിന് ശേഷം, റഷ്യക്കെതിരെ ഒരു പുതിയ  ഉപരോധ പാക്കേജ് അംഗരാജ്യങ്ങളുടെ അംഗീകാരത്തിനായി നിർദ്ദേശിക്കുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ വെള്ളിയാഴ്ച (സെപ്റ്റംബർ 19, 2025) പ്രഖ്യാപിച്ചു . ഇന്ത്യൻ സ്ഥാപനങ്ങളെ ഇത് ബാധിക്കുമെന്ന് ബ്ലോക്കിന്റെ

പോളണ്ട് വ്യോമാതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ, എഫ്-16 വിമാനങ്ങളും യൂറോഫൈറ്റര്‍ ടൈഫൂണുകളും അയച്ച് നാറ്റോ

September 13, 2025
വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചുകടന്നതായുള്ള പോളണ്ടിന്റെ ആരോപണത്തെത്തുടർന്ന് ആശങ്കകള്‍ കൂടുന്നു. റഷ്യയുടെ നടപടിയെ മനഃപൂർവമുള്ള നുഴഞ്ഞുകയറ്റമായി കണക്കാക്കി, നാറ്റോ സഖ്യത്തിന്റെ കിഴക്കൻ അതിർത്തി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ രാജ്യങ്ങൾ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാൻ തീരുമാനിച്ചു. പോളണ്ടിന് പിന്തുണ പ്രഖ്യാപിച്ച് ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി എന്നീ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!