വയറുവേദനയ്ക്ക് ചികില്‍സയ്‌ക്കെത്തിയ യുവാവിന് ഗര്‍ഭാശയ മുഴയെന്ന വിചിത്ര കണ്ടെത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം > വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സ്‌കാനിങ് റിപ്പോര്‍ട്ട് കണ്ട യുവാവ് ഞെട്ടി. കഴക്കൂട്ടം നെഹ്‌റു ജംക്ഷന്‍ സ്വദേശി ഷിഹാസിന് (24) സ്‌കാനിങ് റിപ്പോര്‍ട്ട് മാറി നല്‍കിയതാണ് പുലിവാലായത്. റിപ്പോര്‍ട്ടുമായി മെഡിക്കല്‍