Financial Scam - Kerala Times    

Financial Scam - Page 4

April 24, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന സ്വീകരിച്ച നിക്ഷേപത്തിലാണ് തിരിമറി.  ഒന്‍പതോളം വനിതാ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ്

ഈ NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത് – NCD യുടെ പിന്നാലെ പായുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും. സ്വര്‍ണ്ണപ്പണയം പോലും സ്വീകരിക്കാതെ ഇവരുടെ ബ്രാഞ്ചുകള്‍ പലതും പൊടിപിടിച്ചു കിടക്കുകയാണ്.
November 13, 2025

നിക്ഷേപ തട്ടിപ്പ് – ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ് – Investment Fraud

കോഴിക്കോട്‌> Investment Fraud – ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്(RONE INFOTRADE PRIVATE

നിങ്ങൾ സാമ്പത്തിക, നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയായാൽ പരാതി നൽകാം; ആർ‌ബി‌ഐയുടെ സച്ചെ പോർട്ടൽ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ), സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ആർ‌ഡി‌എ‌ഐ) എന്നിവ നിയന്ത്രിക്കുന്ന ഏതെങ്കിലും ധനകാര്യ
ncd+nbfc

NCD; അവധി പറയും, പുതുക്കിയിടാൻ നിർബന്ധിക്കും; സൂക്ഷിച്ചോ! കമ്പനി പൂട്ടും, പണം പോകും

January 7, 2025
കൊച്ചി> കാലാവധി പൂർത്തിയായ നിക്ഷേപങ്ങള്‍ പ്രത്യേകിച്ച് NCD കൾ, മടക്കിനല്‍കാന്‍ ഏതെങ്കിലും സ്ഥാപനം അവധി പറയുകയോ, വീണ്ടും അതേ സ്ഥാപനത്തില്‍ തന്നെ പുതുക്കി നിക്ഷേപിക്കുവാന്‍ പ്രേരിപ്പിക്കുകയോ ചെയ്‌താല്‍ ഒന്നുറപ്പിക്കാം, ആ സ്ഥാപനം കടുത്ത സാമ്പത്തിക പ്രസിസന്ധിയിലാണ്, എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാം. NCD നിക്ഷേപം തിരികെ
nbfc kottayam

അന്ത്യശ്വാസം വലിച്ച് കോട്ടയത്തെ NBFC; മുക്കുപണ്ടത്തിൽ മുങ്ങിയ തസ്ക്കരസംഘം

January 7, 2025
കോട്ടയം> മുക്കുപണ്ടത്തിൽ മുങ്ങി കോട്ടയത്തെ NBFC. മുക്കിന് മുക്കിന് ബ്രാഞ്ചുകളും നിറയെ മുക്കുപണ്ടവും. വിളവ് തിന്നത് വേലി തന്നെ. രാജ്യത്താകെ ആയിരത്തി ഇരുനൂറിലധികം ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആയിരമായി കുറച്ചിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. നിക്ഷേപകരുടെ പണം മുതലാളിക്ക് കുരങ്ങിൻ്റെ കൈയിൽ
1000785598.jpg

ആരെയും മോഹിപ്പിക്കുന്ന പരസ്യങ്ങൾ; NCD എന്ന ആട്ടിൻതോലിട്ട ചെന്നായയെ സൂക്ഷിച്ചോ?

January 4, 2025
കൊച്ചി: Non Convertable Debunture അഥവ NCD എന്ന കടപ്പത്ര വില്‍പ്പനയിലൂടെ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും അരങ്ങേറുന്നത് വന്‍ തട്ടിപ്പാണ്. സിനിമാ താരങ്ങളെയടക്കം വച്ച് വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് പല NBFC കളും കച്ചവടം തുടങ്ങിയിരിക്കുന്നത്. ധൂര്‍ത്തും പണം വകമാറ്റി ബിനാമി പേരുകളിൽ സ്വത്തുകൾ
nbfc kerala.jpg

പൂട്ടിക്കെട്ടാനൊരുങ്ങി അക്ഷര നഗരിയിലെ NBFC; പാപ്പർ ഹർജി നൽകാനും നീക്കം

January 3, 2025
കൊച്ചി> അക്ഷര നഗരിയിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം (NBFC ) തകർച്ചയുടെ പടുകുഴിയിലേക്കെന്ന് സൂചന. തട്ടിപ്പും വെട്ടിപ്പും നിക്ഷേപം വകമാറ്റമലുമാണ് ഈ സ്ഥാപനത്തെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ബ്രാഞ്ചുകളിലൂടെ കമ്പനിയിലെത്തിയ നിക്ഷേപം പല വിധ തിരിമറികളിലൂടെ കമ്പനിക്ക് പുറത്തെത്തിച്ച് മറ്റ് പല

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!