Global Ayyappa Sangamam - Kerala Times    

Global Ayyappa Sangamam

March 5, 2026

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ അടിമുടി പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

കൊച്ചി> ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ വൻ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു. കണക്കുകൾ പരിശോധിക്കുന്നതിൽ ദേവസ്വം ബോർഡ് സഹകരിക്കുന്നില്ലെന്നും ഓഡിറ്റർ കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട കോടതി, ക്രമക്കേടുകൾ പരിഹരിക്കാൻ എന്ത് നടപടികൾ

ആഗോള അയ്യപ്പസംഗമം; പുറത്ത് വന്നത് എസ്റ്റിമേറ്റ് എന്ന വാദം പൊളിയുന്നു, അതിനേക്കാൾ കൂടുതൽ തുക ചെലവായി

തിരുവനന്തപുരം> ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ എസ്റ്റിമേറ്റ് തുകയും ആകെ ചെലവായ തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തൽ. ഗായകൻ ഇഷാൻ ദേവിന് പ്രതിഫലമായി നൽകിയത് നാലുലക്ഷം രൂപയാണ്. എന്നാൽ എസ്റ്റിമേറ്റ് കണക്കുകൾ പ്രകാരം രണ്ടുലക്ഷം രൂപ കണക്കാക്കി നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നതെന്ന് വ്യക്തം. നേരത്തെ വലിയതുകയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ ദേവസ്വംബോർഡ്
February 15, 2026

അയ്യപ്പസംഗമം; നന്ദഗോവിന്ദം ഭജൻസിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ല്; കണക്കിൽ തിരിമറി

പത്തനംതിട്ട> കഴിഞ്ഞ സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ലാത്ത

ദേവസ്വം ബോർഡിന് വൻനഷ്ടമുണ്ടാക്കി; ആഗോള അയ്യപ്പസംഗമം എസ്.ഐ.ടിയുടെ അന്വേഷണ പരിധിയിൽ

കൊച്ചി > ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!