Gold Rate - Kerala Times    

Gold Rate

March 29, 2026

‘സ്വർണ്ണമെന്ന ഫീനിക്സ് പക്ഷി’; യുദ്ധകാലത്ത് വീണതെന്തു കൊണ്ട്? പൂർവ്വാധികം കരുത്തോടെ കുതിപ്പ് തുടരുമോ?

പൊതുവെ യുദ്ധം അടക്കമുള്ള അനിശ്ചിതാവസ്ഥകൾ ലോകത്തുണ്ടാകുമ്പോൾ തിളങ്ങി നിൽക്കാറുള്ള ആസ്തിയാണ് സ്വർണ്ണം. പക്ഷെ ഇത്തവണ ഇസ്രായേൽ-യു.എസ് സഖ്യവും, ഇറാനും തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് ഏവരെയും ‍ഞെട്ടിച്ചു കൊണ്ട് സ്വർണ്ണ വില താഴേക്കിറങ്ങി. ഇക്കഴിഞ്ഞ ജനുവരിയിൽ 5,600 ഡോളർ എന്ന റെക്കോർഡിലെത്തിയ സ്വർണ്ണം പോയ വാരത്തിൽ

സ്വര്‍ണം ആര്‍ക്കും വേണ്ടാതാകും.. മൂല്യമിടിയും; ഈ ഒരൊറ്റ കാര്യം സംഭവിച്ചാല്‍ മതി

സ്വര്‍ണവിലയില്‍ അപ്രതീക്ഷിതമായ ചാഞ്ചാട്ടങ്ങള്‍ കണ്ട ദിനങ്ങളാണ് കടന്നുപോയത്. വിലയേറിയതും വ്യാവസായികവുമായ ലോഹങ്ങളിലുടനീളം സ്വര്‍ണത്തിന്റെ ശക്തമായ റാലി അനുമാനപരമായ അധികത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണിക്കുന്നുവെന്ന് ബിസിഎ റിസര്‍ച്ചിലെ മുഖ്യ ആഗോള തന്ത്രജ്ഞനും ഗവേഷണ ഡയറക്ടറുമായ പീറ്റര്‍ ബെറെസിന്‍ മുന്നറിയിപ്പ് നല്‍കി. വിലകള്‍ വളരെ ദൂരം, വളരെ വേഗത്തില്‍ മാറിയിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്വര്‍ണത്തിന് സൈദ്ധാന്തികമായി അതിന്റെ
February 4, 2026

സ്വർണ വില 2 ലക്ഷത്തിന് മുകളിലേക്കോ? ജെപി മോർഗൻ്റെ പുതിയ പ്രവചനം

ജനവരി മാസത്തിൽ അപ്രതീക്ഷിത ഉയരങ്ങളാണ് സ്വർണം കീഴടക്കിയത്. ആഗോള വിപണിയിൽ ആദ്യമായി ഔണ്‍സ് വില 5000 ഡോളർ കടന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുത്തനെ കുതിച്ചു. പവന് 1.31

സ്വർണവില ലക്ഷത്തിൽ എത്തിയത് എങ്ങനെ? 2026 ൽ പവന് 60,000 രൂപ!

പണം സ്വരുക്കൂട്ടി സ്വർണം വാങ്ങാൻ കാത്തിരുന്നവരെ ഞെട്ടിച്ച വർഷമാണ് 2025. പവന് 57,000 രൂപയിൽ നിന്ന് ലക്ഷത്തിന് മുകളിലേക്കാണ് സ്വർണ വില സഞ്ചരിച്ചത്. ട്രംപ് തൊട്ട് രൂപ വരെ വില കൂടാന്‍ കാരണങ്ങൾ

സ്വര്‍ണത്തിന്റെ വിലയിടിവ് താല്‍ക്കാലികം മാത്രം.. 2026 ല്‍ പവന് ഒരുലക്ഷം രൂപ തൊടും..!

October 28, 2025
ഈ വര്‍ഷം സ്വര്‍ണവിലയില്‍ ഉണ്ടായ കുതിപ്പ് അടുത്ത വര്‍ഷത്തേക്കും നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ സ്വര്‍ണത്തിന്റെ സുരക്ഷിതമായ ആകര്‍ഷണം നിലനിര്‍ത്തുന്നതിനാല്‍, ആദ്യമായി വാര്‍ഷിക ശരാശരി വില ഔണ്‍സിന് 4,000 ഡോളറില്‍ കൂടുതലാകുമെന്ന് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നുവെന്ന് റോയിട്ടേഴ്സ് പോള്‍ വ്യക്തമാക്കുന്നു. 39 വിശകലന

Gold Rate ഇടിഞ്ഞു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ, രണ്ട് ദിവസംകൊണ്ട് 4,080 രൂപയുടെ വീഴ്ച, വില ഇനിയും ഇടിയും?

October 22, 2025
Gold Rate സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ വമ്പൻ ഇടിവ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് വില 93,280 രൂപയായി. ഇന്നലെ രാവിലെ വില സർവകാല ഉയരമായ 97,360 രൂപയായിരുന്നു. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നു

‘Gold Price – 70000 രൂപ വരെ ഇടിയും; കൈയ്യിലുള്ളത് വിറ്റോളൂ’, ഈ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യത

October 22, 2025
Gold Price – ഒരു ലക്ഷത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ എവിടെയും ചര്‍ച്ച ഇതുതന്നെയാണ്. സ്വര്‍ണവില ഇനിയും ഉയരുമോ അതോ കുറയുമോ. ഏതാനും മാസങ്ങള്‍ കൂടി ഈ ചാഞ്ചാട്ടം തുടര്‍ന്നേക്കാമെന്നാണ് കരുതുന്നത്. പിന്നീട് കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ ചിത്രം മാറുമെന്ന് സാമ്പത്തിക വിദഗ്ധ

Gold Rate; വീണ്ടും സർവകാല റെക്കോഡ്! ഒറ്റദിവസത്തിനിടെ പവന് കൂടിയത് 640 രൂപ

September 16, 2025
കൊച്ചി> സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,260 രൂപയിലും പവന് 640 രൂപ കൂടി 82,080 രൂപയിലുമാണ് ചൊവ്വാഴ്ച വിൽപന നടക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പരവന് 80

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!