Gold - Kerala Times    

Gold

May 15, 2026

ഇതെന്ത് ട്രെന്റ്? അന്തം വിട്ട് വിപണി; സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ പവന് 1640 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ  ഇടിവ്. കഴിഞ്ഞ ദിവസത്തേതിൽ നിന്നും ഇന്നേക്ക് 22 കാരറ്റ് ഒരു ​ഗ്രാമിന് 205 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 14,675 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവന് 1,14,700 രൂപയാണ് നിലവിലെ വില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം

‘സ്വര്‍ണം വാങ്ങരുത്’: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഇളകി മറിഞ്ഞ് വിപണി; ജ്വല്ലറി ഓഹരികളില്‍ വന്‍ ഇടിവ്

വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി. പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 6 ശതമാനത്തിലധികം ഇടിഞ്ഞു. ടൈറ്റനെ കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ ഓഹരികളുടെ വിലയിലും പത്ത് ശതമാനത്തോളം
May 11, 2026

‘സ്വർണ്ണമെന്ന ഫീനിക്സ് പക്ഷി’; യുദ്ധകാലത്ത് വീണതെന്തു കൊണ്ട്? പൂർവ്വാധികം കരുത്തോടെ കുതിപ്പ് തുടരുമോ?

പൊതുവെ യുദ്ധം അടക്കമുള്ള അനിശ്ചിതാവസ്ഥകൾ ലോകത്തുണ്ടാകുമ്പോൾ തിളങ്ങി നിൽക്കാറുള്ള ആസ്തിയാണ് സ്വർണ്ണം. പക്ഷെ ഇത്തവണ ഇസ്രായേൽ-യു.എസ് സഖ്യവും, ഇറാനും തമ്മിലുണ്ടായ യുദ്ധത്തെ തുടർന്ന് ഏവരെയും ‍ഞെട്ടിച്ചു കൊണ്ട് സ്വർണ്ണ വില താഴേക്കിറങ്ങി. ഇക്കഴിഞ്ഞ

സ്വര്‍ണം വാങ്ങുന്നവര്‍ പെട്ടുപോകുമോ? വാരന്‍ ബഫറ്റ് സ്വര്‍ണത്തെ എതിര്‍ക്കാന്‍ കാരണമുണ്ട്, മറുവാദവും

ലോക വിപണിയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന് സ്വര്‍ണവിലയിലെ ചാഞ്ചാട്ടമാണ്. പവന്‍ വില കുതിച്ച് 1.31 ലക്ഷം വരെ ഉയര്‍ന്ന സ്വര്‍ണം പിന്നീട് തിരിച്ചിറങ്ങി എങ്കിലും ഏത് സമയം വേണമെങ്കിലും കുതിച്ചുയരാം എന്ന സാധ്യതയുണ്ട്.

സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍കാര്‍ഡ് കാണിക്കണം;  വിദേശത്ത് നിന്ന് വരുന്നവരും പെടും; പുതിയ പരിധി അറിയാം

January 24, 2026
സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നു. ഇനിയും വില ഉയരുകയാണ്. 113160 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. 1.15 ലക്ഷം കടന്ന ശേഷം തിരിച്ചിറങ്ങിയാണ് ഈ വിലയില്‍ എത്തിയത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14145 രൂപയാണ് ഇന്നത്തെ വില.

ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ഉത്തരവാദിത്തമില്ല!? ആര്‍ബിഐ പറയുന്നതിങ്ങനെ

January 24, 2026
സ്വര്‍ണം കൈവശമുള്ളവരില്‍ മിക്കവാറും എല്ലാവരും ബാങ്കിലെ ലോക്കറുകളില്‍ ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ നിങ്ങള്‍ അവയ്ക്ക് നല്‍കുന്ന വാടക മാത്രം സ്വര്‍ണം സുരക്ഷിതമാക്കാന്‍ പര്യാപ്തമാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്വര്‍ണ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ബാങ്ക് സേഫ്റ്റി ലോക്കറുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന വാടക അപ്രതീക്ഷിത നഷ്ടങ്ങള്‍

ബ്രിക്‌സ് രാജ്യങ്ങളുടെ തന്ത്രം… സ്വര്‍ണം ഇനി വെട്ടിത്തിളങ്ങും, ഡോളര്‍ മൂക്കുകുത്തുന്നു!

December 29, 2025
രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ വര്‍ഷം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിച്ചിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ ഒരു പ്രധാന സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ്, വിലയേറിയ ലോഹത്തിന്റെ ശേഖരണത്തിലൂടെ യുഎസ് ഡോളറിനെ ആശ്രയിക്കുന്നതിന് പകരം

വീട്ടിലിരിക്കുന്ന സ്വര്‍ണം ആദായ നികുതിക്കാര്‍ കൊണ്ടുപോകും? വില കയറിയ നേരത്ത് ഈ നിയമവശങ്ങള്‍ പാലിച്ചില്ലെങ്കിൽ!

December 27, 2025
സ്വര്‍ണത്തിന് വില കയറിക്കയറി പവന് ലക്ഷത്തിനും മേലെ. വീട്ടിലിരിക്കുന്ന സ്വര്‍ണത്തില്‍ ആദായ നികുതി വകുപ്പുകാര്‍ക്ക് കൈവെക്കാന്‍ അധികാരമുണ്ടോ? പലരും ആശങ്കപ്പെടുന്ന ഈ വിഷയത്തില്‍ നിയമം പറയുന്നത് എന്താണ്? സ്വര്‍ണം വാങ്ങിയ ഇന്‍വോയ്‌സ് കൈയിലില്ല. ഇത്രയും സ്വര്‍ണം എവിടെനിന്നു വന്നു എന്നതിന് രേഖാമൂലം തെളിവൊന്നുമില്ല. അങ്ങനെയായാലും

ഇവിടെ ഇനി പഴയത് പോലെ സ്വര്‍ണം സൂക്ഷിക്കാനാകില്ല; കൈവശം ഈ രേഖ നിര്‍ബന്ധം

November 23, 2025
റോം> അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണത്തിന് വില കുതിക്കുകയാണ്. വില സര്‍വകാല റെക്കോഡിലേക്ക് എത്തിയതിനെ നേട്ടമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഇറ്റലി സര്‍ക്കാര്‍. സ്വര്‍ണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കയ്യിലില്ലെങ്കില്‍ വന്‍ തുക നികുതിയായി ചുമത്താനാണ് മെലോനി സര്‍ക്കാര്‍ പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി ഫലവത്തായാല്‍

Global Market Crash – ആഗോള വിപണി തകര്‍ച്ചയിലേയ്ക്ക്? സ്വര്‍ണ്ണത്തിലും വിശ്വാസം പോരാ; നിക്ഷേപകര്‍ക്ക് നേട്ടം 2 ലോഹങ്ങള്‍: റോബര്‍ട്ട് കിയോസ്‌കി

October 14, 2025
Global Market Crash: പല നിക്ഷേപകരും അവരുടെ ഗൈഡായ കണക്കാക്കുന്ന പുസ്തകങ്ങളില്‍ ഒന്നാണ് റോബര്‍ട്ട് കിയോസ്‌കിയുടെ റിച്ച് ഡാഡ് പുവര്‍ ഡാഡ്. കിയോസ്‌കിയുടെ വിപണി നിരീക്ഷണങ്ങള്‍ പലപ്പോഴും നിക്ഷേപകരെ അമ്പരപ്പിക്കാറുമുണ്ട്. അത്തരത്തില്‍ ഒന്നാണ് നിലവില്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘ലോക ചരിത്രത്തിലെ ഏറ്റവും വലിയ

Gold – നിങ്ങളുടെ വീട്ടിൽ ഇതിൽ  കൂടുതല്‍ സ്വർണ്ണമുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ, എല്ലാം നഷ്ടപ്പെടാന്‍ സാധ്യത: നിയമം പറയുന്നത്

October 10, 2025
Gold – ഇന്ത്യൻ സംസ്കാരവുമായി അഭേദ്യമായ ബന്ധമാണ് സ്വർണത്തിനുള്ളത്. വിവാഹം, നൂലുകെട്ട് മുതല്‍ ആഘോഷം ഏതുമായിക്കൊള്ളട്ടെ ഒരു തരി പൊന്നിന്റെ സാന്നിധ്യം അവിടെ ഉണ്ടാകും. ദീപാവലിക്കും അക്ഷയ തൃതീയക്കുമൊക്കെ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമായി പലരും കണക്കാക്കുന്നു. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണാഭരണ

ട്രംപിനെ ഭയന്നോ? വൻതോതിൽ സ്വർണം വാങ്ങികൂട്ടി റിസർവ്വ് ബാങ്ക്; എന്തിന് വേണ്ടി?

February 11, 2025
രാജ്യത്ത് ഓഹരി വിപണിയില്‍ നഷ്ടത്തിന്‍റെ കാഹളം മുഴങ്ങുമ്പോൾ കുതിപ്പിന്‍റെ പാതയിലാണ് സ്വര്‍ണം. ഓരോ ദിവസവും റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതുവരെ 10% വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായത്. അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരം ഏറ്റ ശേഷം ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!