Pakistan-IMF Loan- പാകിസ്ഥാന് ‘ഗ്രേസ് ടൈം’ നിഷേധിച്ച് ഐഎംഎഫ്; 1 ബില്യൺ ഡോളർ ഗഡു തടഞ്ഞുവച്ചു: ഇനി സംഭവിക്കുന്നതെന്ത്?
Pakistan-IMF Loan-പാകിസ്ഥാന്റെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി, അന്താരാഷ്ട്ര നാണയ നിധി (IMF) ദൗത്യസംഘം ഇസ്ലാമാബാക് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റാഫ്-ലെവൽ കരാറിൽ (SLA) ഒപ്പുവെക്കാതെ വാഷിംഗ്ടണിലേക്ക് മടങ്ങിയെന്ന് ഉന്നത രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇതോടെ പാകിസ്ഥാന്റെ അടുത്ത വായ്പാ