ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാർ അന്തിമമാക്കി; താരിഫുകൾ പുനഃക്രമീകരിച്ചു – കയറ്റുമതി, നവീകരണം, കർഷകർ എന്നിവയ്ക്ക് എന്ത് സംഭവിക്കും? കരാറിലെ വ്യവസ്ഥകൾ എന്തൊക്കെ?
ദില്ലി> കൃഷി, സംസ്കരിച്ച ഭക്ഷണസാധനങ്ങൾ, വ്യാവസായിക താരിഫ് തുടങ്ങിയ പ്രധാന മേഖലകൾ ഉൾക്കൊള്ളുന്ന ഇടക്കാല വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും ഈ ആഴ്ച ഒപ്പുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരാർ അന്തിമമായത്. ആപ്പിൾ, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങി നട്‌സുകൾ,