India - Kerala Times    

India - Page 3

April 25, 2026

യുദ്ധം കടുപ്പിക്കാൻ പ്രഹസന ചർച്ച, ചൈനയ്ക്ക് ട്രംപിന്റെ ‘ഉപരോധ’ പ്രകോപനം, മൂന്നു ദിവസത്തിൽ ഇന്ത്യക്കാർക്ക് നഷ്ടം 7.17 ലക്ഷം കോടി…

വിരട്ടലിലും വീഴാത്ത ഇറാന് ക്രിപ്റ്റോയിൽ ഷോക്ക് കൊടുത്ത് ട്രംപ് ഭരണകൂടം. ഇറാന്റെ എണ്ണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് റിഫൈനറിക്കും 40 ഷിപ്പിങ് കമ്പനികൾക്കും യുഎസിന്റെ ഉപരോധം. ഇറാനുമായുള്ള ചർച്ചയ്ക്ക് പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ട്രംപിന്റെ യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ

ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആനികുതിന്റി ഡംപിങ് ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്

ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ആന്റി ഡംപിങ് നികുതി ഏര്‍പ്പെടുത്തും. അമേരിക്കന്‍ സോളാര്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തടയിടുന്നത് എന്നാണ് യുഎസ് നിലപാട്. ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ കുറഞ്ഞ വിലയ്ക്ക് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു എന്നാണ് യുഎസ്
April 24, 2026

ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’: ട്രംപിന്റെ ‘നരകക്കുഴികൾ’ പരാമർശത്തിൽ വിമർശനവുമായി ഇറാൻ

മുംബൈ> ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ട്രംപിന് ഒരു സാംസ്‌കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് സയീദ് റെസ

‘കഭീ ഇന്ത്യ ആ കെ ദേഖോ… ട്രംപിന് വിഷമുക്തി യാത്രയാകും’; ഇന്ത്യക്കെതിരെ വംശീയ പരാമർശമുന്നയിച്ച ട്രംപിനെ പരിഹസിച്ച് ഇറാൻ

ദില്ലി> ഇന്ത്യയെയും ചൈനയെയും നരകക്കുഴികൾ എന്ന് പരാമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ പരാമർശത്തെ പരിഹസിച്ച് ഇറാൻ. അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതിന്

അമേരിക്കയ്ക്ക് പുല്ലുവിലയായി,എല്ലാം ട്രംപ് കാരണം; ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; രൂക്ഷവിമർശനവുമായി സുള്ളിവൻ

August 30, 2025
വാഷിംടൺ> യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഡോണൾഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്‌നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സുള്ളിവൻ കുറ്റപ്പെടുത്തി.ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ്

ട്രംപൻ തീരുവ: ഇന്ത്യയ്ക്ക് ഉർവശീശാപം ഉപകാരമാകും; യുഎസ് നിലപാടിൽ പതംവരുന്നോ?

August 28, 2025
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയത് സമ്പദ്‌വ്യവസ്ഥയില്‍ ഉടൻ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിസന്ധിയുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങളും ആഭരണങ്ങളും, ചെമ്മീന്‍, തുകല്‍, പാദരക്ഷകള്‍, മൃഗ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ തുടങ്ങി പല മേഖലകളിലും ഇത്

യുഎസ് തീരുവയിൽ ഇന്ത്യക്ക് ആശ്വാസവുമായി റഷ്യ ; ഉപരോധത്തിന്റെ വിപരീത ഫലം യുഎസ് തന്നെ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

August 20, 2025
ന്യൂഡൽഹി> റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി റഷ്യ. യുഎസ് വിപണിയിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇന്ത്യ റഷ്യയിലേക്ക് തങ്ങളുടെ സാധനങ്ങൾ കയറ്റുമതി ചെയ്യാൻ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ അറിയിച്ചു. ഇന്ത്യയ്ക്കുമേലുള്ള

ഇന്ത്യയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ചുമത്തി റഷ്യയെ സമ്മർദ്ദത്തിലാക്കും; റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി വെളിപ്പെടുത്തി വൈറ്റ് ഹൗസ്

August 20, 2025
വാഷിംഗ്ടൺ> ഇന്ത്യയ്ക്ക് മേൽ ഉപരോധങ്ങൾ ചുമത്താൻ യുഎസ് പ്രസിഡണ്ട് തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായാണ് ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് എന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ചുമത്തുന്നത് റഷ്യയെ സമ്മർദ്ദത്തിലാക്കും

‘ഇന്ത്യയോട് പ്രതികാരം ചെയ്യുമെന്ന് അസീം മുനീർ; സ്വന്തം പരാജയങ്ങൾ മറയ്ക്കാൻ വീണ്ടും ഭീഷണിയുമായി പാക്ക് സൈനിക മേധാവി

August 17, 2025
പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും പഴയ നാടകപുസ്തകത്തിൻ്റെ രചനയിലാണ്. പാകിസ്ഥാന്റെ പ്രതിസന്ധികൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുകയും സ്വന്തം പരാജയങ്ങളിൽ നിന്ന് ഒളിക്കാൻ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 10–11 തീയതികളിൽ ബ്രസൽസിലേക്ക് നടത്തിയ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ, മുനീർ

താരിഫില്‍ ഇന്ത്യയുടെ നിലപാട് ശ്ലാഘനീയം, വെളിവായത് ട്രംപ് ഭരണകൂടത്തിന്റെ ‘മണ്ടത്തരം’ – ജെഫ്രി സാക്‌സ്

August 17, 2025
വാഷിങ്ടൺ> അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ അധിക താരിഫിനെ നിശിതമായി വിമര്‍ശിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ജെഫ്രി സാക്‌സ് രംഗത്ത്. യു.എസിന്റെ നടപടി വിചിത്രവും വിദേശനയ താല്‍പ്പര്യങ്ങളെ അങ്ങേയറ്റം നശിപ്പിക്കുന്നതാണെന്നും സാക്‌സ് പറഞ്ഞു. വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ശ്ലാഘനീയമാണെന്നും അദ്ദേഹം

‘ചിത്രം വിചിത്രം’; റഷ്യയ്ക്ക് ഇന്ത്യയെ നഷ്ടപ്പെട്ടെന്ന് ട്രംപ്; വാദം പൊളിച്ച് പുതിയ കണക്കുകൾ, ‘ഉപരോധിച്ച’ വെനസ്വേലൻ എണ്ണ വാങ്ങി അമേരിക്ക

August 16, 2025
എണ്ണ വിതരണരംഗത്ത് റഷ്യയ്ക്ക് ഇന്ത്യയെന്ന ഉപഭോക്താവിനെ നഷ്ടമായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. ആവശ്യത്തിനുള്ള എണ്ണയുടെ (ക്രൂഡ് ഓയിൽ) 40% റഷ്യയിൽ നിന്നായിരുന്നു ഇന്ത്യ വാങ്ങിയിരുന്നത്. 50% തീരുവ ചുമത്തിയതോടെ ഇന്ത്യ ഇറക്കുമതി നിർത്തിയെന്നും ട്രംപ് പറഞ്ഞു. എന്നാൽ, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചൈനയ്ക്കെതിരെ

‘മോദി  രണ്ടുതവണ നൊബേലിന് നാമനിർദ്ദേശം ചെയ്യണം’; ഇന്ത്യയിലെ താരിഫുകളിൽ ട്രംപിനെ പരിഹസിച്ച് മുൻ യുഎസ് എൻഎസ്എ ജോൺ ബോൾട്ടൺ; താരിഫിന് പിന്നിലെ കളികൾ?

August 14, 2025
മെയ് മാസത്തിൽ പാക്കിസ്ഥാനുമായുണ്ടായ  സംഘർഷത്തെത്തുടർന്ന്  സമാധാന കരാർ ഉണ്ടാക്കുന്നതിൽ തന്റെ പങ്കിനെ അവഗണിച്ചതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള നീരസമാണ് ഇന്ത്യക്ക് മേൽ ശിക്ഷാ തീരുവ ചുമത്തിയതിന് പിന്നിലെ പ്രധാന കാരണം. പാകിസ്ഥാനുമായുള്ള അമേരിക്കയുടെ നിലവിലെ ബന്ധം, സാമ്പത്തിക താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു ഹ്രസ്വകാല

ഇന്ത്യ അഹങ്കാരിയും ധിക്കാരിയും; അലാസ്കയിൽ ട്രംപ്-പുടിൻ ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്കു മേലുള്ള തീരുവ വർധിപ്പിക്കുമെന്ന് അമേരിക്ക.

August 14, 2025
ഇന്ത്യയ്ക്കും ചൈനയ്ക്കും മേലുള്ള ദ്വിതീയ താരിഫ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓഗസ്റ്റ് 15 ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ ആശ്രയിച്ചിരിക്കും തീരുമാനം എന്നും യുഎസ് ട്രഷറി സെക്രട്ടറി

അമേരിക്കയുടെ പകരച്ചുങ്കം മുതലെടുത്ത് ചൈനയും; ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തി; കപ്പലുകൾ കടലിൽ

August 13, 2025
ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം ചുങ്കം മറ്റൊരു തരത്തിലും രാജ്യത്തെ ബാധിക്കുന്നു. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയിൽ ചൈനയും തത്കാലം വാങ്ങൽ നിർത്തിയതാണ് വലിയ തിരിച്ചടിയായത്. രണ്ടുരാജ്യങ്ങളും തത്കാലം കപ്പലുകൾ അയയ്ക്കേണ്ടെന്ന നിലപാടിലാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!