Indian Defence - Kerala Times    

Indian Defence - Page 3

June 22, 2026

55 വർഷങ്ങൾക്ക് ശേഷം ബംഗാൾ ഉൾക്കടലിൽ   പാകിസ്ഥാന്റെ പടപ്പുറപ്പാട്! ഒളിപ്പോരിന് ചൈനീസ് അന്തർവാഹിനിയും; പരുന്തിൻ കണ്ണുകളോടെ ഇന്ത്യ!

Indian Defence>1971-ലെ ചരിത്രപ്രസിദ്ധമായ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ആദ്യമായി ബംഗാൾ ഉൾക്കടലിൽ തങ്ങളുടെ നാവിക സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ പാകിസ്ഥാൻ ഒരുങ്ങുന്നു! അന്ന് ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്കും, കിഴക്കൻ പാകിസ്ഥാൻ നഷ്ടപ്പെട്ട് ‘ബംഗ്ലാദേശ്’ പിറവിയെടുത്തതിനും ശേഷം ഈ സമുദ്രമേഖലയിൽ പാകിസ്ഥാന് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല.

കടൽ താണ്ടിയെത്തുന്ന ചൈനീസ് ഭീഷണിയെ പൂട്ടാൻ ഇന്ത്യ; ആൻഡമാനിലും ലക്ഷദ്വീപിലും ‘അൺസിങ്കബിൾ എയർക്രാഫ്റ്റ് കാരിയറുകൾ’ സജ്ജം!

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളിൽ വൻ സൈനിക പ്രതിരോധം ഒരുങ്ങുന്നു. ഓരോ ഏഴ് ദിവസത്തിലും ഓരോ യുദ്ധക്കപ്പലുകൾ പുറത്തിറക്കുന്ന ചൈനീസ് നാവികസേനയുടെ (PLA Navy) വെല്ലുവിളിയെ നേരിടാൻ ‘കടലിലെ കോട്ടകൾ’ എന്നറിയപ്പെടുന്ന ഈ ദ്വീപുകളെ ഇന്ത്യ അത്യാധുനിക സൈനിക താവളങ്ങളാക്കി മാറ്റുകയാണ്.
May 3, 2026

ഭൂമി പിളർക്കുന്ന ഇന്ത്യൻ ‘ഭൗമി’; ബങ്കറുകൾ തകർക്കും, ശത്രുക്കൾക്ക് ഇനി രക്ഷയില്ല

ദില്ലി > ഇന്ത്യയുടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന പുത്തൻ ആയുധത്തിന്റെ പരീക്ഷണം ഉടൻ നടക്കും. എയർ-ടു-സർഫസ് സ്റ്റാൻഡ്-ഓഫ് ആയുധമായ ‘ഭൗമി’ എന്ന മിസൈലിന്റെ പരീക്ഷണമാണ് ഉടൻ നടക്കുക. ഇതിന്റെ ഗ്രൗണ്ട് ടെസ്റ്റിഗ് പരീക്ഷണങ്ങൾ

‘ദുർഗ’ വരുന്നു; നെഞ്ചിടിപ്പേറ്റാൻ ഇന്ത്യയുടെ ഡയറക്ട് എനർജി ആയുധം

ആധുനിക യുദ്ധമുഖത്തെ ഡ്രോൺ കൂട്ടങ്ങളെയും (Drone Swarms) മറ്റ് വ്യോമ ഭീഷണികളെയും നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യ പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിക്കുന്ന ‘ദുർഗ-II’

ട്രംപിന്റെ അമേരിക്കയെ വരെ ഞെട്ടിക്കുന്ന ഡ്യുവല്‍ സ്റ്റെല്‍ത്ത് ഡ്രോണ്‍; ഇന്ത്യയുടെ ‘രാമ’ വരുന്നു; ഇങ്ങനൊന്ന് ലോകത്ത് ആദ്യം

September 26, 2025
Indian Dual Stealth Drone Rama> ലോകത്തെ ആദ്യത്തെ ഡ്യുവല്‍ സ്റ്റെല്‍ത്ത് ഡ്രോണുുമായി ഇന്ത്യ എത്തുന്നു. അതും തദ്ദേശിയ കരുത്തില്‍. ഒക്‌ടോബറില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ ‘കോള്‍ഡ് സ്റ്റാര്‍ട്ട്’ സൈനികാഭ്യാസം ആഗോള ശ്രദ്ധ നേടുന്നു. ഡ്രോണുകളും, കൗണ്ടര്‍- ഡ്രോണ്‍ സംവിധാനങ്ങളും പരീക്ഷിക്കും. Cold Start Military

2,20,717 കോടിയുടെ വമ്പന്‍ ഡീല്‍! ഇന്ത്യയുടെ റഫാല്‍ ജെറ്റ് ഡീല്‍ പാകിസ്താന്റെ കിളി പറത്തുന്നത്!

September 23, 2025
India Defence_Rafale Jets> ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് ഈ ഗണത്തില്‍ ഏറ്റവും പുതിയത്. ഓപ്പറേഷന്‍ സിന്ദൂറിലെ മിന്നും പ്രകടനത്തിന് പാകിസ്താനില്‍ നിന്നൊരു തിരിച്ചടി ഇന്ത്യ ഏതു നിമിഷവും പ്രതീക്ഷിച്ചാണ് നീങ്ങുന്നത്. അതിനാല്‍ തന്നെ ഡിഫന്‍സ് മേഖലയില്‍

ഇസ്രായേലിൽ നിന്ന് കൂടുതൽ ഹെറോൺ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ; അവയിൽ സ്പൈക്ക് ആന്റി ടാങ്ക് മിസൈലുകൾ ഘടിപ്പിക്കും

September 20, 2025
ന്യൂഡൽഹി(Heron Mark-2 Drones-Kerala Times)> ഈ വർഷം ആദ്യം ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ചതിന് ശേഷം ഇന്ത്യൻ സായുധ സേന കൂടുതൽ ഇസ്രായേലി ഹെറോൺ ആളില്ലാ ആകാശ വാഹനങ്ങൾ (UAVs) വാങ്ങാൻ ഒരുങ്ങുന്നു, കൂടാതെ എയർ-ലോഞ്ച്ഡ് സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഘടിപ്പിച്ച്

ബംഗാൾ ഉൾക്കടലിൽ 24 മുതൽ മിസൈൽ പരീക്ഷണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

September 17, 2025
ദില്ലി> സെപ്റ്റംബർ 24 മുതൽ 25 വരെ ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണം നടത്തുമെന്ന് ഇന്ത്യ അറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന മിസൈൽ പരീക്ഷണത്തിന് 1,500 കിലോമീറ്ററിൽ താഴെ ദൂരപരിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. മുമ്പ്, 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ‘അഗ്നി 5’

യുദ്ധതന്ത്രത്തിൽ വിപ്ലവം; ശത്രുക്കളുടെ നുഴഞ്ഞുകയറ്റവും ഭീഷണിയുമൊന്നും ഇനി വിലപ്പോകില്ല;  വ്യോമാതിർത്തിയിൽ കരുത്തുകൂട്ടി ഇന്ത്യൻ വ്യോമസേന

September 16, 2025
യുദ്ധതന്ത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യൻ വ്യോമസേന. ആധുനിക യുദ്ധരംഗങ്ങളിൽ അനിഷേധ്യ സാന്നിദ്ധ്യമായ സ്റ്റെൽത്ത് വിമാനങ്ങളുടെ ഏറ്റവും പുതിയ സ്‌ക്വാഡ്രനുകളുണ്ടാക്കാനാണ് ശ്രമം. ആളില്ലാ സ്‌റ്റെൽത്ത് വിമാനങ്ങളുടെ 20 സ്‌ക്വാഡ്രണുകളെങ്കിലും 2040നകം തയ്യാറാക്കാനാണ് പദ്ധതി. 300 മുതൽ 400 വരെ യുദ്ധവിമാനങ്ങൾ ഇതിലുണ്ടാകും. മനുഷ്യ നിയന്ത്രിതമായ

ഇന്ത്യയുടെ തേജസ് നിർമ്മാണം വീണ്ടും കാലതാമസം നേരിടുന്നു: എച്ച്എഎല്ലിന്റെ മൂന്നാം നിര ഉത്പാദനം ആരംഭിച്ചു, എന്നിട്ടും തടസ്സം എന്താണ്?

September 6, 2025
ന്യൂഡൽഹി > ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വേണ്ടിയുള്ള ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) തേജസ് മാർക്ക് 1A (MK1-A) യുടെ മൂന്നാമത്തെ പ്രൊഡക്ഷൻ ലൈൻ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) ഔദ്യോഗികമായി ഉൽപ്പാദനം ആരംഭിച്ചു. ഈ ലൈനിൽ നിന്നുള്ള ആദ്യ വിമാനം ഇതിനകം

ഇന്ത്യൻ പ്രതിരോധത്തിൻ്റെ നട്ടെല്ല്, റഷ്യയുടെ എസ്-400 ന് വെല്ലുവിളി; ഇന്ത്യയുടെ സ്വന്തം പ്രൊജക്റ്റ് വരുന്നു

August 28, 2025
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം പ്രോജക്ട് കുശയുടെ പരീക്ഷണ വിക്ഷേപണം അടുത്ത വർഷം നടക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ, വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ സുദർശൻ ചക്ര എന്ന പേരിൽ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ പുതിയ ലേസർ ആയുധത്തെ പ്രശംസിച്ച് ചൈനീസ് വിദഗ്ദ്ധൻ

August 27, 2025
ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം (IADWS), പ്രത്യേകിച്ച് ഉയർന്ന പവർ ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) വിജയകരമായി പരീക്ഷണത്തെ പ്രശംസിച്ച് ചൈനീസ് സൈനിക വിദഗ്ദ്ധൻ. ഇതൊരെ ‘സുപ്രധാന പുരോഗതി’ ആയി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.തദ്ദേശീയമായി നിർമ്മിച്ച ക്വിക്ക് റിയാക്ഷൻ

ചൈന, പാകിസ്ഥാൻ, തുർക്കി എന്നിവർ പൂർണ്ണമായും ഇന്ത്യൻ മിസൈൽ പരിധിയിൽ; ഇന്ത്യ അഗ്നി-5  വിജയകരമായി പരീക്ഷിച്ചു

August 21, 2025
ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഐടിആറിൽ നിന്ന് ഇന്ത്യ  ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ മുന്നേറ്റത്തിൽ പുതിയൊരു നാഴികക്കല്ലുകൂടി ചേർക്കപ്പെട്ടു. പാകിസ്ഥാൻ, തുർക്കി, ചൈന, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവയെല്ലാം ഈ മിസൈലിൻ്റെ ആക്രമണ പരിധിയിൽ വരും. പ്രതിരോധ

പാകിസ്താനെ വിറപ്പിച്ച ഇസ്രയേല്‍ മിസൈലുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും; വ്യോമസേനക്ക് കൂടുതൽ കരുത്ത്

August 1, 2025
Air LORA> ഇസ്രയേൽ വികസിപ്പിച്ച എയർ ലോറ (Air Launched Long Range Artillery) മിസൈൽ, സീ ബ്രേക്കർ എന്ന ലോങ് റേഞ്ച് ആന്റി ഷിപ്പ് ലാൻഡ് അറ്റാക്ക് മിസൈൽ തുടങ്ങിയവ വ്യോമസേനയ്ക്കായി വാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനിച്ചു. ഇസ്രയേലിൽനിന്ന് ഇന്ത്യ വാങ്ങിയ റാംപേജ്

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!