നിരീക്ഷണം മുതൽ ലോജിസ്റ്റിക് പിന്തുണ വരെ; ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായ ക്രൂഷ്ണയെന്ന കരുത്തൻ
ജയ്പൂർ ആസ്ഥാനമായുള്ള റോബോട്ടിക്സ് നിർമ്മാണ കമ്പനിയായ ക്ലബ് ഫസ്റ്റ് വികസിപ്പിച്ചെടുത്ത ക്രൂഷ്‌ണ അൺമാൻഡ് ഗ്രൗണ്ട് വെഹിക്കിൾ (Krushna UGV) ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തി. നിരീക്ഷണ, രഹസ്യാന്വേഷണ ദൗത്യങ്ങളിൽ സൈന്യത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനാണ് ഈ UGV രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിൽ ഫലപ്രദമായി