Iran Drone Attack - Kerala Times    

Iran Drone Attack

March 7, 2026

ബഹ്‌റൈനില്‍ വന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചു: ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകും വെടിവെച്ചിട്ട് യുഎഇ

ദുബായ്> ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ രണ്ട് ബഹുനില മന്ദിരങ്ങള്‍ക്കും ഹോട്ടലിനും നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഇസ്രയേല്‍ എംബസി സ്ഥിതിചെയ്യുന്ന ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ടവറിനെ ലക്ഷ്യമിട്ടാണ് ആദ്യത്തെ ഡ്രോണ്‍ എത്തിയത്. ഈ ഡ്രോണിനെ ബഹ്‌റിന്‍ തകര്‍ത്തു.

ദുബായ് യുഎസ് കോണ്‍സുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം;  ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്; ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണം

ദുബായ് > പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ പ്രകോപനങ്ങള്‍ തുടുകയാണ്. ഇതിനെതിരെ യുഎഇ
March 4, 2026

എംബസിക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ താരം മാഡ്രിഡിലേക്ക്; റിയാദ് വിട്ട് റൊണാൾഡോ;  മത്സരങ്ങൾ മാറ്റി ; ആശങ്കയിൽ ആരാധകർ

റിയാദ്> പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ വിട്ടതായി സൂചന. താരത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ വിമാനം റിയാദിൽ നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്ക് പറന്നതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;  ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പകച്ച് പ്രവാസലോകം; ഗള്‍ഫ് യുദ്ധമുനമ്പില്‍

വാഷിംഗ്ടണ്‍/ദുബായ് > മിഡില്‍ ഈസ്റ്റില്‍ പുകയുന്ന യുദ്ധം സമാനതകളില്ലാത്ത നാശത്തിലേക്കും ഭീതിയിലേക്കും നീങ്ങുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഭീതിയുടെ നിഴലിലാണ്. ഒമാന്റെ മണ്ണില്‍ ഇറാന്‍ ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ കടലില്‍ ആക്രമിക്കുകയും

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം ; മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണം

March 1, 2026
മസ്കറ്റ്> ഒമാനിലും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന രാജ്യമാണ് ഒമാൻ. മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണ സംഭവമാണ്. എന്നാൽ ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ രണ്ടുതവണയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഒമാനി തുറമുഖം

ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ ; ഇതുവരെ ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

March 1, 2026
അബുദാബി> ഇറാന്റെ പ്രതികാരം നടപടികളുടെ ഭാഗമായി രണ്ടാം ദിവസവും ദുബായ്, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച ദുബായിൽ മൂന്ന് സ്ഥലങ്ങളിലാണ് സ്ഫോടനം നടന്നത്. ഇന്നലെ മുതൽ ഇതുവരെയായി ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളും പ്രദേശത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!