Iran - US Conflict - Kerala Times    

Iran - US Conflict

April 20, 2026

ചർച്ചയിൽ നിന്ന് പിന്മാറിയ ഇറാനെ തൂത്തെറിയാൻ ട്രംപ്, ഒപ്പിട്ടില്ലെങ്കിൽ നിങ്ങൾ ഭൂപടത്തിൽ ഉണ്ടാകില്ല എന്ന് അന്ത്യശാസനം; വിറങ്ങലിച്ച് ടെഹ്‌റാൻ

പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർധന്യാവസ്ഥയിൽ. അമേരിക്കയുമായി പാകിസ്താനിൽ നിശ്ചയിച്ചിരുന്ന നിർണ്ണായകമായ രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറി. ഇതിനുപിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചുപൂട്ടിയതോടെ ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും യുദ്ധത്തിലേക്കും നീങ്ങുകയാണ്. അമേരിക്കയുമായി ഇനി ചർച്ചകൾക്കില്ലെന്ന്

‘നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വീണ്ടും ബോംബുകള്‍ വര്‍ഷിക്കേണ്ടി വരും’; ബുധനാഴ്ചയ്ക്കുള്ളില്‍ കരാറായില്ലെങ്കില്‍ ബോംബിടും; ഇറാന്റെ പ്രധാന തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് നാവികസേന നടത്തുന്ന ഉപരോധം തുടരും; ഇറാന് കടുത്ത അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടൺ> പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു വഴിത്തിരിവിലേക്ക് എത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം വീണ്ടും. വരാനിരിക്കുന്ന ബുധനാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാറില്‍ അന്തിമ തീരുമാനമായില്ലെങ്കില്‍ ഇറാനു മേല്‍ ശക്തമായ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കും സൈനിക നീക്കങ്ങള്‍ക്കും ശേഷം മേഖലയില്‍ വീണ്ടും യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. നിലവിലെ
April 18, 2026

മുക്കിയ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തേക്ക്; യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഉള്ളത് ട്രംപിനെതിരായ ആരോപണങ്ങള്‍; ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ യുഎസ് പ്രസിഡന്റിനെ വെട്ടിലാക്കി എപ്സ്റ്റീന്‍ ഫയലുകള്‍

വാഷിങ്ടണ്‍ > ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു എസ് പുറത്തുവിട്ട രേഖകളില്‍നിന്ന് ഒഴിവാക്കിയ, ട്രംപുമായി ബന്ധപ്പെട്ട ലൈംഗിക പരാതിയുടെ വിവരങ്ങള്‍ പുറത്തേക്ക്. ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളവേയാണ് ട്രംപിനെ വെട്ടിലാക്കുന്ന

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധ ഭീതിയില്‍; ഗള്‍ഫിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ഇന്ത്യക്കാര്‍ ആശങ്കയില്‍; മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്

ദുബായ്> ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍

എന്തും സംഭവിക്കാം; ധാരണയിലെത്താതെ ഇറാൻ-അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു; യുഎസ് പടക്കപ്പൽ ജെറാൾഡ് ഫോർഡ് ഇസ്രയേൽ തുറമുഖത്തേക്ക്

February 27, 2026
ജനീവ > ധാരണയിലെത്താൻ കഴിയാതെ ഇറാൻ – അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൻ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചർച്ചയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

അതിര്‍ത്തിയില്‍ പോര്‍മുഖവുമായി ട്രംപിന്റെ വിമാനവാഹിനിക്കപ്പലുകള്‍; അകത്ത് കത്തുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം!ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ കത്തും

February 23, 2026
ടെഹ്റാൻ> ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ സംബന്ധിച്ച മൂന്നാം വട്ട ചര്‍ച്ചകള്‍ ഈ വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കെ, ഇരു രാജ്യങ്ങളും നിലപാട് കര്‍ശനമാക്കി. ചര്‍ച്ചകളില്‍ മിതമായ ശുഭാപ്തിവിശ്വാസം ഉണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറയുമ്പോഴും, തങ്ങളുടെ ‘റെഡ് ലൈനുകളില്‍’ വിട്ടുവീഴ്ചയില്ലെന്ന കര്‍ശന

200% തീരുവ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടിയെന്ന് ട്രംപ്; എല്ലാവരെയും വിരട്ടാൻ നോക്കേണ്ടെന്ന് പുട്ടിൻ, ഇറാന് ‘വഴങ്ങാൻ’ 10 ദിവസം സമയം

February 20, 2026
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്, ഇന്ത്യയെ സമ്മർദത്തിലാക്കി ഒരു കാര്യം കൂടി ചേർത്തുപറഞ്ഞു – ‘‘200% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഞാൻ ഇന്ത്യയെയും പാക്കിസ്ഥാനെയും വിരട്ടി. ഇതു കേട്ടപാടെ സംഘർഷം അവസാനിപ്പിക്കാൻ

യുദ്ധവിമാനങ്ങൾ കൂട്ടത്തോടെ എത്തി, കടലിലൂടെയും വൻ നീക്കങ്ങൾ; ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക

February 17, 2026
ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചകൾക്ക് മുന്നോടിയായി മധ്യേഷ്യയിൽ വ്യോമ, നാവിക വിന്യാസം ശക്തമാക്കി അമരിക്ക. യുഎസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കാനും

യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്, ഡ്രോണുകൾ വിന്യസിച്ച് ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

January 30, 2026
ടെൽ അവീവ്> ഇറാനും യുഎസും തമ്മിൽ യുദ്ധമുണ്ടായേക്കുമെന്ന് ഭീതിയിൽ പശ്ചിമേഷ്യ. യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച് യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്‌ട്രോയർ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യു.എസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. ഇസ്രയേലിലെ ചെങ്കടൽ

ട്രംപിന്റെ ഭീഷണിക്ക്  കാഞ്ചിയില്‍ വിരൽ വെച്ച് മറുപടിയുമായി ഇറാന്‍; ഇറാന്റെ സൈനിക താവളങ്ങളെ അമേരിക്ക ലക്ഷ്യമിട്ടാൽ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറിയേക്കും; ചരക്കുനീക്കം പ്രതിസന്ധിയിലാകും; എണ്ണവില കുതിക്കും;  ആശങ്കയില്‍ ലോകം

January 30, 2026
ടെഹ്‌റാന>  ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ‘മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ സൈന്യവും നിലപാട് കടുപ്പിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്. അമേരിക്കയുടെ ഭാഗത്തുനിന്ന്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!