കൊച്ചി നാവിക താവളത്തില്‍ നെഞ്ചിടിപ്പേറ്റി അതീവ സുരക്ഷ; നാവികരെ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ഇറാനിയന്‍ പടക്കപ്പലിന് അമേരിക്കന്‍ ഭീഷണി ചര്‍ച്ചകളില്‍; അറബിക്കടലില്‍ നാവികസേനയുടെ കര്‍ശന നിരീക്ഷണം
കൊച്ചി> ഇറാനിയന്‍ പടക്കപ്പലായ ‘ഐ.ആര്‍.ഐ.എസ് ലാവണ്‍’ കൊച്ചി തീരത്ത് സുരക്ഷിതമായി നങ്കൂരമിടുമ്പോള്‍ മേഖലയാകെ അതീവ ജാഗ്രതയില്‍. അപ്രതീക്ഷിതമായി ഇറാന്‍ യുദ്ധക്കപ്പല്‍ തീരമണഞ്ഞതിനെ തുടര്‍ന്ന് കൊച്ചി നാവിക താവളത്തില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന സര്‍വസന്നാഹങ്ങളുമായി പൂര്‍ണ്ണ നിരീക്ഷണം