IRGC - Kerala Times    

IRGC

April 20, 2026

ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത് ഐആർജിസി ; സൈനിക, നയതന്ത്ര നടപടികൾ ഇനി പൂർണ്ണമായും റെവല്യൂഷണറി ഗാർഡിന്റെ തീരുമാനത്തിനനുസരിച്ച്

ടെഹ്റാൻ> ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശനയതന്ത്രത്തിലും വൻ അട്ടിമറി നടന്നതായി റിപ്പോർട്ട്. ഇറാനിലെ സൈനിക-നയതന്ത്ര തീരുമാനങ്ങളുടെ പൂർണ്ണ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോൾ

യു എസ് പ്രസിഡൻ്റിൻ്റെ ‘പ്രിയപ്പെട്ടവൻ’,അസീം മുനീർ ട്രംപിന്റെ കുതികാൽ വെട്ടും; പിന്നിൽ വേറെ കളി; പാക്കിസ്ഥാൻ കരസേനാ മേധാവി അമേരിക്കയെ ചതിക്കുമോ?

പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ‘എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, അസിം മുനീറിന് പിന്നിൽ ഇറാനുമായുള്ള അവിശുദ്ധ ബന്ധം അമേരിക്കൻ സുരക്ഷ ഏജൻസികളെ കടുത്ത ആശങ്കയിലാക്കുന്നു. രഹസ്യ മധ്യസ്ഥനായി മുനീർ നിലകൊള്ളുമ്പോൾ തന്നെ,
April 19, 2026

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ടെഹ്റാൻ> ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ എണ്ണ കപ്പലിന് നേരെ വെടിവെപ്പ്. ഇറാൻ നാവികസേനയാണ് വെടിവെപ്പ് നടത്തിയത്. ഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾക്ക് കടുപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ഹോർമുസ് കടക്കുകയായിരുന്ന

മുജ്തബ ഖമനെയി അബോധാവസ്ഥയിൽ, മരുന്നുകളോട് പ്രതികരിക്കുന്നില്ല, ഇറാനെ നിയന്ത്രിക്കുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ആക്കം കൂട്ടി അസാന്നിധ്യം

ടെഹ്റാൻ> ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ. ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ‘ദി ടൈംസ്’

‘ഇറാനിയന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുന്നു’; വ്യാജപ്രചരണങ്ങള്‍ക്കിടെ പുതിയ ചിത്രം പങ്കുവെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്

March 17, 2026
ടെല്‍ അവീവ്> ഇറാന്റെ ആക്രമണത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ തള്ളി ഇസ്രായേല്‍. നെതന്യാഹു ഫോണില്‍ സംസാരിക്കുന്നതിന്റെ പുതിയ ചിത്രം പുറത്തുവിട്ടു. ഇറാന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് നെതന്യാഹു നേരിട്ട് ഉത്തരവ് നല്‍കുന്ന ചിത്രമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

‘നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തീര്‍ത്തിരിക്കും’; മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

March 15, 2026
ടെഹ്റാൻ> ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ ഭീഷണിയുമായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്. നെതന്യാഹുവിനെ ബാലഘാതകനെന്ന് വിശേഷിപ്പിച്ചാണ് ഐആര്‍ജിസിയുടെ സന്ദേശം. ‘പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയാളി നെതന്യാഹു ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്തുടര്‍ന്നെത്തി കൊല്ലും’ എന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അവരുടെ വെബ്സൈറ്റായ സെഫാ ന്യൂസില്‍ വ്യക്തമാക്കിയത്. ഇസ്രയേലില്‍ ഇറാന്‍

ഇറാനിൽ പുതിയ ഭരണാധികാരി; ആയത്തൊള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ  നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

March 4, 2026
ടെഹ്റാൻ> അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിക്ക് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ചേർന്ന ഇറാൻ പുരോഹിത സമിതിയാണ്  56-കാരനായ മൊജ്തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. ഇറാന്റെ ചരിത്രത്തിലെ

യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്, ഡ്രോണുകൾ വിന്യസിച്ച് ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

January 30, 2026
ടെൽ അവീവ്> ഇറാനും യുഎസും തമ്മിൽ യുദ്ധമുണ്ടായേക്കുമെന്ന് ഭീതിയിൽ പശ്ചിമേഷ്യ. യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച് യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്‌ട്രോയർ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യു.എസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. ഇസ്രയേലിലെ ചെങ്കടൽ

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനാ പട്ടികയില്‍പ്പെടുത്തി; യൂറോപ്യന്‍ യൂണിയന്റെ നീക്കം

January 30, 2026
ഇറാന്റെ അര്‍ധസൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. രാജ്യവ്യാപക പ്രക്ഷോഭങ്ങളെ ഇറാന്‍ സര്‍ക്കാര്‍ റവല്യൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ ഐകകണ്ഠ്യേന ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ഇ.യു വിദേശനയ വിഭാഗം അധ്യക്ഷനായ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!