Israel Attack - Kerala Times    

Israel Attack

April 7, 2026

ടെഹ്റാനിൽ മൂന്നു വൻ സ്ഫോടനങ്ങൾ; ആകാശത്ത് യുദ്ധവിമാനങ്ങളും; കിങ് ഫഹദ് കോസ്‌വെ തുറന്നു

വാഷിങ്ടൻ/ടെഹ്റാൻ> യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ ആകാശത്തു പറക്കുന്നതായും അൽ ജസീറയെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശക്തമായ മൂന്നു സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. അതേസമയം, ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ

ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു ; ഹോർമുസ് കടലിടുക്ക് ഉപരോധങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തി

ടെഹ്റാൻ> പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് വീണ്ടും കനത്ത പ്രഹരം. ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിന് നേതൃത്വം നൽകിയ ഇറാന്റെ കരുത്തനായ നാവികസേനാ മേധാവി അലിരേസ തങ്‌സിരി ആണ് കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ചർച്ച നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന് നേരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം
March 26, 2026

‘ഇസ്രായേൽ ആക്രമിച്ചത് അറിഞ്ഞില്ല, പക്ഷെ ഇനി ഇറാൻ തുടര്‍ന്നാൽ സൗത്ത് പാർസ് ചാമ്പലാക്കും’, കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ> പശ്ചിമേഷ്യയിലെ യുദ്ധം ഊർജ്ജ വിപണിയുടെ സിരാകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാന്റെ അധീനതയിലുള്ള സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഖത്തറിലെയും യുഎഇയിലെയും പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ

കറുത്ത ഞായർ! ഇറാന്റെ എണ്ണ റിഫൈനറികൾ തകർത്ത് ഇസ്രയേൽ; കലികയറി അമേരിക്ക, ‘അതു നല്ല ബുദ്ധിയല്ല, പ്രസിഡൻ്റിന് അത് ഇഷ്ടമല്ല; ഉടക്കി ട്രംപ്

ഇതുപോലൊരു പുലർകാലം ടെഹ്റാൻ നിവാസികൾ ഒരുപക്ഷേ കണ്ടിട്ടുണ്ടാവില്ല. എണ്ണമഴ പെയ്യുംപോലെ അന്തരീക്ഷം. ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു. ഇറാന്റെ എണ്ണ റിഫൈനറികളും ഡിപ്പോകളും ഇസ്രയേൽ തകർത്തതിന്റെ ബാക്കിപത്രം. ഇതേച്ചൊല്ലി അമേരിക്കയും ഇസ്രയേലും തമ്മിൽ കശപിശയുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രായേൽ വ്യോമാക്രമണത്തിനിടെ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റു; അടിയന്തര ഹാച്ചിലൂടെ രക്ഷപ്പെടേണ്ടി വന്നു

July 13, 2025
സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നതായി ടെഹ്‌റാൻ അറിയിച്ചു. ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ ആറ് മിസൈലുകൾ ഉപയോഗിച്ച് ടെഹ്‌റാനിലെ മീറ്റിംഗിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് മസൂദ് പെഷേഷ്കിയാന് കാലിൽ പരിക്കേൽക്കുകയും അടിയന്തര ഹാച്ചിലൂടെ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!