Kerala Congress M - Kerala Times    

Kerala Congress M

February 18, 2026

പാലയിൽ ജോസ് കെ മാണിക്ക് പകരം ഭാര്യ? പൊതു പരിപാടികളിൽ സജീവം; നിഷയെ പ്രതിരോധിക്കാൻ റോഷി വിഭാഗത്തിന്‍റെ നീക്കം

പാലാ >  കൈവിട്ടുപോയ പാലാ മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിഷയുടെ സ്ഥാനാര്‍ത്ഥിത്വവും എന്നാണ് വിലയിരുത്തല്‍.

അധികാരപ്പോര് പൊട്ടിത്തെറിയിലേക്ക്; ചെയര്‍മാനെ വെട്ടി റോഷി അഭിനവ ‘മാണി’യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം

കൊച്ചി> കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള അധികാര വടംവലി പരസ്യമായ പോരിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയിലെ സര്‍വ്വാധിപതിയാകാന്‍ റോഷി അഗസ്റ്റിന്‍ നടത്തുന്ന നീക്കങ്ങള്‍ ജോസ് കെ. മാണിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് ചെയര്‍മാനെ സഹായിക്കാനല്ല, മറിച്ച് അദ്ദേഹത്തിന്
February 14, 2026

ഇനിയും പിളരുമോ? ജോസിന് ഇങ്ങനെ തുടരാനാകില്ല, രഹസ്യ ചർച്ചകൾ അണിയറയിൽ സജീവം; യാത്ര അവസാനിക്കുന്നതോടെ ജോസ്മോൻ യുഡിഎഫിൽ

കോട്ടയം> കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും എൽഡിഎഫിൽ ആശങ്ക. കേരള കോൺഗ്രസ് തർക്കത്തിലാണ് വീണ്ടും ആശങ്ക ഉയരുന്നത്. ജോസ് കെ മാണിക്ക് മുറിവേറ്റ മനസുമായി ഇങ്ങനെ റോഷിക്കൊപ്പം തുടരാൻ ആകില്ലെന്നാണ് അദ്ദേഹവുമായി

പാലായും കടുത്തുരുത്തിയും നല്‍കില്ല; ജോസ് കെ മാണിക്ക് വേണ്ടി തിരുവമ്പാടി നല്‍കാമെന്ന് മുസ്ലീം ലീഗ് ഓഫര്‍; കേരള കോണ്‍ഗ്രസ്-എമ്മിൽ സമ്മര്‍ദ്ദം അതിശക്തം; മുനമ്പവും വനനിയമ ഭേദഗതിയും ചര്‍ച്ചകളില്‍

തിരുവനന്തപുരം> കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം. പാര്‍ട്ടിക്കുള്ളിലും ഈ ആവശ്യം ശക്തമാണ്. യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനുള്ള നീക്കം സജീവമാണ്. മുസ്ലീംലീഗാണ് ഈ ചരടു വലികള്‍

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!