Kerala Police - Kerala Times    

Kerala Police

April 14, 2026

അദ്നാൻ്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു; 16കാരിയുടെ കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്> ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ

ഇനി മുതൽ കരിങ്കൊടി മാരകായുധം; പ്രതികള്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് മാരകായുധവുമായി മന്ത്രിക്ക് നേരെ ചാടിവീണു; മന്ത്രിയുടെ കഴുത്തിന് ലക്ഷ്യം വെച്ചായിരുന്നു ആക്രമണം – എഫ് ഐ ആർ

കണ്ണൂര്‍ > ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ തെളിയാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും ജാമ്യം നിഷേധിക്കാനും ഉതകുന്ന വിധത്തിലുള്ള ഒരു ‘മാതൃകാ’ എഫ്.ഐ.ആറാണ് പോലീസ് ചമച്ചിരിക്കുന്നത്. മന്ത്രിയുടെ ഗണ്‍മാന്‍ എം.എസ്. അഭിലാഷിന്റെ
February 26, 2026

സംസ്ഥാനത്തെ റവന്യൂ മന്ത്രിയെ കണ്ടെത്താനാകാതെ പോലീസ്; ഒടുവിൽ കെ രാജൻ കോടതിയിൽ നേരിട്ടെത്തി  ജാമ്യമെടുത്തു!

തിരുവനന്തപുരം> സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോർട്ട്‌ നിലനിൽക്കേ കോടതിയിൽ നേരിട്ടെത്തിയ മന്ത്രിക്ക് ജാമ്യം. റവന്യൂ മന്ത്രി കെ. രാജനാണ് കോടതിയിൽ നേരിട്ടത്തി ജാമ്യമെടുത്തത്. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി

ഇടുക്കി> മദ്യപിച്ച് പൊലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വകുപ്പുതല നടപടി. നിലവില്‍ ഇടുക്കി സബ് ഡിവിഷനില്‍ ജോലി ചെയ്യുന്ന

മാളില്‍ ‘എസ് എഫ് ഐ’യെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍

February 16, 2026
തിരുവനന്തപുരം> ട്രാവന്‍കൂര്‍ മാളില്‍ എസ് എഫ് ഐക്കാരുടെ അടികൊണ്ട സിവില്‍ പൊലീസ് ഓഫിസറായ മിഥുന്‍ റോയിയ്‌ക്കെതിരെ നടപടി വരും. മിഥുന്‍ റോയിയ്‌ക്കെതിരെ മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ മൂന്നിലും മിഥുന് വീഴ്ച വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മിഥുനെതിരെ നടപടി വേണമെന്ന് ആവശ്യം സിപിഎമ്മില്‍ സജീവമാണ്. ഇത്

രഹസ്യ പോലീസിനെ വേഷം കെട്ടിച്ച് പെരുവഴിയിൽ നിർത്തുന്നോ? ; ഭരണം നിലനിര്‍ത്താനുള്ള ആക്രാന്തത്തിനിടെ രഹസ്യം പരസ്യമാക്കി പിണറായി സര്‍ക്കാര്‍; ഞെട്ടിത്തരിച്ച്  ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

January 22, 2026
പത്തനംതിട്ട> സംസ്ഥാന ഇന്റലിജന്‍സ് അഥവാ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്(എസ്എസ്ബി) സര്‍ക്കാരിന്റെ സ്വന്തം രഹസ്യപ്പോലീസാണ്. കേരള പോലീസില്‍ സ്പെഷല്‍ ബ്രാഞ്ച് രണ്ടു വിഭാഗമാണ്. ഒന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച്. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്ത് വിവരവും അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിയെ അറിയിക്കുക

ബ്രെഡ് കട്ടവനെ കൈവിലങ്ങ് വച്ചാൽ സ്വർണ്ണ പതക്കം; സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിനെ കൈവിലങ്ങ് വച്ചാൽ നടപടി; ഇതെന്ത് നീതി?

November 25, 2025
തിരുവനന്തപുരം > ബ്രെഡ് കട്ടവനെ കൈവിലങ്ങ് വച്ചാൽ സ്വർണ്ണ പതക്കം, സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിനെ കൈവിലങ്ങ് വച്ചാൽ നടപടി. ഇതെന്ത് ന്യായം?  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ

കോട്ടപ്പടിയിലെ പോലീസ് മർദ്ദന പരാതി വ്യാജമോ? പിന്നിൽ ലഹരി മാഫിയയെന്ന് ആരോപണം

September 13, 2025
കൊച്ചി> കോട്ടപ്പടി പോലീസ് മർദ്ദിച്ചെന്ന് പരാതിയുമായി യുവാവ് രംഗത്തെത്തിയതിന് പിന്നിൽ ദുരൂഹത. പരാതി വ്യാജമാണെന്നാണ് ആരോപണം. പരാതിക്കാരനായ യുവാവിനെ പലതവണ ലഹരി വസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ സ്വന്തം മാതാവിൻ്റെയും സഹോദരൻ്റെയും അടക്കം പരാതി നിലവിലുണ്ട്. വർക്ക്ഷോപ്പിൻ്റെ മറവിൽ ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് നടന്നിരുന്നതെന്നാണ്

തൃശ്ശൂര്‍ പീച്ചി സ്റ്റേഷനിലും പോലീസിൻ്റെ മര്‍ദനം;  എസ് ഐയുടെ ബന്ധു മോഷണം കടയുടമ പിടിച്ചത് വൈരാഗ്യമായി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരൻ

September 7, 2025
തൃശ്ശൂർ> പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും

പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവും; മന്ത്രി വാസവന്റെ സ്വന്തം  എസ്.പി വി.ജി. വിനോദ്കുമാര്‍ നിർണ്ണായക പോസ്റ്റ്;  വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം

July 25, 2025
കോട്ടയം>  പരാതികളും കേസുകളും അട്ടിമറിക്കുന്നതിലൂടെ വിവാദ നായകനായ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന പത്തനംതിട്ട എസ്.പിയെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി എന്ന പോസ്റ്റിലേക്ക് സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ മാനസപുത്രനായി അറിയപ്പെടുന്ന

മനോജ് എബ്രാഹമിനെതിരെ വ്യാജ പരാതി; പോലിസ് തലപ്പത്തെ വൃത്തികെട്ട കളികൾക്ക് പിന്നിൽ പോലീസ് മേധാവിക്കസേര സ്വപ്നം കാണുന്ന അവസാന ലാപ്പുകാരോ?

June 4, 2025
തിരുവനന്തപുരം > സംസ്ഥാനത്തെ പൊലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനായി ഐ.പി.എസ് തലപ്പത്ത് തമ്മിലടി. പ്രാഥമിക പട്ടികയിലുള്ള ചിലർക്കെതിരെ യു.പി.എസ്‌സിയിലേക്ക് പരാതികളുടെ പ്രളയമാണ്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്തിമ പട്ടിക തയ്യാറാകും. നിധിൻ അഗർവാൾ, രവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്,

അച്ഛന്റെ വഴിയെ കാക്കിയണിഞ്ഞു; ചേട്ടനെ പോലെ തിരിച്ചു പോക്ക്; പ്രഫുല്ലചന്ദ്രന്‍ മടങ്ങുന്നത് പോലീസിനും നാടിനും നന്മകള്‍ നല്‍കി

April 11, 2025
ആലപ്പുഴ> നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ അലുവ ഡിവൈഎസ്പിയായിരുന്നു കെബി പ്രഫുല്ലചന്ദ്രന്‍. ആ കേസില്‍ അന്ന് ചടുലമായ നീക്കങ്ങള്‍ നടത്തി ശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു പ്രഫുല്ലചന്ദ്രന്‍. കുപ്രസിദ്ധമായ പല കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പ്രഫുല്ലചന്ദ്രനായി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പോലീസിന് കൈയ്യടി വാങ്ങി

കേസെടുത്താൽ ഒന്നാംപ്രതി എസ്പി;  ഒളിച്ചുകളിച്ച് പോലീസ്; റോഡടച്ച് സ്റ്റേജ് കെട്ടിയതിൽ ആർക്കും പ്രശ്നമില്ലെന്ന് ന്യായം

February 28, 2025
തിരുവനന്തപുരം > തിരക്കേറിയ റോഡിൽ വേദികെട്ടി പൊതുപരിപാടിയുടെ ഉദ്ഘാടനം നടത്തിയത് ജില്ലാ പോലീസ് മേധാവി. പരിപാടിക്കായി നടുറോഡിൽ ബാരിക്കേട് വച്ചുകൊടുത്തും, ഞെങ്ങിഞെരുങ്ങി പോകുന്ന വണ്ടികൾക്കിടയിലൂടെ കാൽനടക്കാരെ പാടുപെട്ട് കടത്തിവിട്ടതും പോലീസുകാർ. പൊതുനിരത്തുകൾ മൈതാനമാക്കി പരിപാടി നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിനെ ഹൈക്കോടതി തലങ്ങും വിലങ്ങും കൈകാര്യം

നിങ്ങളുടെ ഫോണിൽ എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽന്നുണ്ടെങ്കിൽ സൂക്ഷിച്ചോ! അനുമതി നൽകേണ്ടത് ഏതിനൊക്കെ? പോലീസ് മുന്നറിയിപ്പ് !

February 24, 2025
തിരുവനന്തപുരം> ഇന്ന് ലോകം മുഴുവൻ  ഓൺലൈൻ അധിഷ്ഠിതമായി മാറിയ സാഹചര്യത്തിൽ നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നത് ഒരു വസ്തുതയാണ്. ചില ആപ്പുകൾക്ക് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാൽ അനാവശ്യമായി ലൊക്കേഷൻ അനുമതി

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!