KK Shailaja - Kerala Times    

KK Shailaja

March 16, 2026

സി.പി.എമ്മില്‍ ‘പിണറായി യുഗം’; ‘റിയാസ് ഫാക്ടറും’ വെട്ടിനിരത്തലുകളും; വി.എസിന്റെ മകനും ഷംസീറിനും സീറ്റില്ല, കോടിയേരി കുടുംബവും പുറത്ത്

തിരുവനന്തപുരം> 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ‘പിണറായിസം’ പൂര്‍ണ്ണമായി പിടിമുറുക്കുന്നു. പാര്‍ട്ടിക്കുള്ളിലെ വിരുദ്ധ ശബ്ദങ്ങളെയും മുന്‍കാലങ്ങളിലെ അധികാര കേന്ദ്രങ്ങളെയും പൂര്‍ണ്ണമായും നിഷ്‌കാസനം ചെയ്തുകൊണ്ടുള്ള ഒരു വന്‍ അഴിച്ചുപണിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യപ്രകാരം നടന്നിരിക്കുന്നത്. വി.എസ് അച്യുതാനന്ദന്റെ

മരുമകന് ഭീഷണി? കെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചാൽ തിരിച്ചടി;  പിണറായി പയറ്റുന്നത് പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം! 

കണ്ണൂര്‍ > മരുമകൻ മുഹമ്മദ് റിയാസിന് വെല്ലുവിളിയാകാൻ സാധ്യതയുള്ള നേതാവാണ് കെ കെ ഷൈലജ. ഇതോടെ ടീച്ചറെ ഒതുക്കാനുള്ള തന്ത്രങ്ങൾ പിണറായി പുറത്തെടുത്തു കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂരില്‍ നിന്ന് മത്സരിക്കും. മട്ടന്നൂരിലെ സിറ്റിംഗ് സീറ്റില്‍ നിന്നും മാറ്റി ശൈജലയെ വിജയസാധ്യത കുറഞ്ഞ പേരാവൂരില്‍ മത്സരിപ്പിക്കുന്നത് ഒതുക്കല്‍ തന്ത്രമാണെന്ന്
March 3, 2026

ടീച്ചറമ്മയെ ഒതുക്കാൻ നേതാക്കൾ; മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ > വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം

പിണറായി മരുമകന് വഴിയൊരുക്കുന്നോ? മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് പകരം വി കെ സനോജ്? നികേഷ് ഒരിടത്തുമില്ല, കാരായി രാജനും പി കെ ശ്യാമളയും പരിഗണനാ പട്ടികയിൽ

കണ്ണൂർ> സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പയ്യന്നൂരിൽ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കും. തലശ്ശേരിയിൽ എ എൻ ഷംസീറിന് പകരം കാരായി രാജന്റെ പേര് പരിഗണനയിൽ.

‘മധുര തന്ത്രം’; കെകെ ശൈലജയെ തഴയാന്‍ ‘കുതന്ത്രം റെഡി’; അമ്മാവനും മരുമകനും പോളിറ്റ്ബ്യൂറോയില്‍?

April 2, 2025
കണ്ണൂർ > കെകെ ശൈലജയം സിപിഎം പോളിറ്റ് ബ്യൂറോയില്‍ എടുക്കില്ല. ഇതിനുള്ള കരുനീക്കങ്ങള്‍ മധുരയില്‍ സജീവം. പ്രായപരിധി കര്‍ശനമാക്കിയാല്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിയേണ്ടിവരുന്ന വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കുംപകരം രണ്ട് വനിതകളെത്തന്നെ ഉള്‍പ്പെടുത്തും. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെയും

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!