KPCC - Kerala Times    

KPCC

May 8, 2026

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര്: എംഎൽഎമാരുടെ നമ്പർ മുഖ്യമെന്ന് സണ്ണി ജോസഫ്; ‘ഞാൻ പാലിച്ചത് നിഷ്പക്ഷത’, പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി

തിരുവനന്തപുരം> കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ സണ്ണി ജോസഫ്. എംഎൽഎമാരുടെ നമ്പർ ഏറെ പ്രധാനമെന്നാണ് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. താൻ പക്ഷം പിടിച്ചിട്ടില്ലെന്ന് പറയുന്ന സണ്ണി ജോസഫ്, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ തള്ളി. എഐസിസി

കാരശ്ശേരി ബാങ്കിൽ ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്; ചെയർമാനെ പുറത്താക്കി KPCC; ഡിസിസി ഹൈക്കോടതിയിലേക്ക്

കോഴിക്കോട് > കാരശ്ശേരി സഹകരണബാങ്ക് വായ്പകളും പലിശ ഇളവും നൽകിയതിൽ ഗുരുതരമായ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. മതിയായ രേഖകളില്ലാതെ 14.9 കോടിരൂപയാണ് വായ്പനൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സ്വീകരിച്ച ആധാരം ഏതാണെന്ന് ഫയലുകളിൽ രേഖപ്പെടുത്തിയിട്ടില്ല. പലിശ ഇളവ് നൽകിയതിലും ഒരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. വായ്പയെടുത്ത് രണ്ടുവർഷത്തിലധികം കഴിഞ്ഞിട്ടും ഒരുരൂപപോലും തിരിച്ചടയ്ക്കാത്തവർക്ക് ലക്ഷങ്ങൾ പലിശ ഇളവ് നൽകി
December 3, 2025

സന്ദീപ് വാര്യരെ ഒഴിവാക്കി പെരിന്തൽമണ്ണയിൽ യുഡിഎഫ് പരിപാടി; പ്രതിഷേധം പുകയുന്നു

പെരിന്തൽമണ്ണ>  കെപിസിസി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട സന്ദീപ് വാര്യരെ ഒഴിവാക്കി മറ്റൊരു ജനറൽ സെക്രട്ടറിയായ ബാബുരാജിന് മാത്രം യുഡിഎഫ് സ്വീകരണം നൽകുന്നതിൽ പെരിന്തൽമണ്ണയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം പുകയുന്നു. പെരിന്തൽമണ്ണയിൽ താമസക്കാരനായ

ഭരണം പിടിക്കാൻ വൻ തന്ത്രവുമായി കോൺഗ്രസ്; അടിപതറിയ സീറ്റുകളിൽ ‘ഷോക്കിംഗ് സർപ്രൈസ്’

തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയരായ സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ്. പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ പതിനെട്ടടവും പയറ്റാനാണ് ശ്രമം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എൻ ശക്തൻ തുടങ്ങിയ നേതാക്കളെ
k sudhakaran mathew kuzhalnadan.jpg

കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആറ് പേർ;മാത്യു കുഴൽനാടൻ വേണമെന്ന വാദം ശക്തം

January 23, 2025
തിരുവനന്തപുരം> കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്പോഴും സുധാകരനെ നീക്കുമ്പോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന ആശങ്കയും ശക്തമാണ്. പ്രതിപക്ഷ
kpcc guidlines.jpg

കോൺഗ്രസിൽ സജീവമല്ലാത്തവർക്ക് പിടിവീഴും, മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരെ എത്തിക്കണം;കെപിസിസി മാര്‍ഗരേഖ

January 18, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. താഴെ തട്ടിലെ നേതാക്കൾ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രസി‍ഡന്‍റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത്
saijent chacko aby abraham.jpg

സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; കോതമംഗലത്ത് രണ്ട് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെ പി സി സി

January 9, 2025
കൊച്ചി> കോതമംഗലത്ത് സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും  ലൈംഗികച്ചുവയോടെ സംസാരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെതെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി നടപടിയെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി സൗമ്യ ശശി നൽകിയ പരാതിയിലാണ് നടപടി. സൈജൻ്റ് ചാക്കോ, എബി എബ്രാഹം എന്നിവർക്കെതിരെയാണ് നടപടി. കവളങ്ങാട് പഞ്ചായത്ത്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!