ഇസ്രയേലിനുള്ളിലെ ‘ലിറ്റില്‍ ഇന്ത്യ’; തന്ത്രപ്രധാന മേഖല; ഇറാന്‍റെ ആക്രമണം എന്തിന്…
ഇസ്രയേലിലെ തെക്കന്‍ നഗരങ്ങളായ ആരാഡിലും ഡിമോണയിലുമാണ് ഇറാന്‍ കനത്ത ആക്രമണം നടത്തിയത്. കമ്മ്യൂണിറ്റി കെട്ടിടത്തിലാണ് മിസൈല്‍ പതിച്ചത്. ഇതിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകളും തകര്‍ന്നു. ഇസ്രയേലിനുള്ളിലെ തന്ത്രപ്രധാന മേഖലയാണ് ഡിമോണ, ലിറ്റില്‍ ഇന്ത്യ എന്നാണ് ഈ നഗരം അറിയപ്പെടുന്നതും. ഡിമോണയിലെ വലിയൊരു ഭാഗം ഇന്ത്യൻ-ജൂത