കുടുംബപ്പോര് മുറുകി;’മംഗള’ത്തില്‍ ഇനി ‘അഡ്മിനിസ്ട്രേറ്റര്‍’ ഭരണം! സഹോദരങ്ങള്‍ തമ്മിലുള്ള നിയമയുദ്ധത്തില്‍ എന്‍.സി.എല്‍.ടിയുടെ ഇടപെടൽ
കോട്ടയം> പ്രമുഖ മലയാള ദിനപത്രമായ മംഗളത്തിന്റെയും വിവിധ വാരികകളുടെയും പ്രസാധകരായ മംഗളം പബ്ലിക്കേഷന്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഭരണം നിയന്ത്രിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (NCLT) ഇടക്കാല അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു. കമ്പനിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി കുടുംബാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ നടപടി. ഓഹരി ഉടമകളും